ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവി തിരഞ്ഞെടുത്തത് ആരെയാണ്?
വള്ളത്തോൾ നാരായണമേനോൻ
ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്?
പത്തുവർഷം
ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?
തമിഴ്നാട്
ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം?
നാണയങ്ങൾ
രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത് ആര്?
മഹാത്മാഗാന്ധി
വയലാർ അവാർഡ് ലഭിച്ച ആദ്യ കൃതി?
അഗ്നിസാക്ഷി
ചൈനറോസ് എന്നറിയപ്പെടുന്ന പുഷ്പം ഏതാണ്?
ചെമ്പരത്തി
പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്?
കാക്ക
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം?
ഉലുവ
മിനി പമ്പ എന്നറിയപ്പെടുന്ന കേരളത്തിലെ നദി?
ഭാരതപ്പുഴ
വൻ വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനീസ് സമ്പ്രദായം?
ബോൺസായ്
കേരളത്തിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ചിട്ടുള്ള ശലഭം ഏത് ?
ബുദ്ധമയൂരി
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പ്?
ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്
സാധുജനപരിപാലനസംഘം എന്ന സാമൂഹ്യ പരിഷ്കരണപ്രസ്ഥാനം സ്ഥാപിച്ച നവോത്ഥാന നായകൻ?
അയ്യങ്കാളി
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
കേരളം കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം?
മിസോറാം
ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച ഗയ ഏതു സംസ്ഥാനത്തിലാണ്?
ബീഹാർ
ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ്?
ക്ഷേത്രപ്രവേശനവിളംബരം
ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?
1936 നവംബർ 12
നിലവിൽ (2022 ) കേരളത്തിലെ വിദ്യാഭ്യാസമന്ത്രി?
വി ശിവൻകുട്ടി
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ?
മഹാത്മാഗാന്ധി
ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നൽകിയ രാജ്യം ഏത്
സൗദിഅറേബ്യ (സോഫിയ)
മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് അറിയപ്പെടുന്നത് ഏത് പേരിലാണ്?
അജിനോ മോട്ടോ
ബേർഡ്സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ ആരുടെ പുസ്തകമാണ്?
ഡോ. സാലിം അലി
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
വത്തിക്കാൻ
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ജന്മസ്ഥലം ?
രാമേശ്വരം (തമിഴ്നാട്)
സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി?
ജസ്റ്റിസ് ഫാത്തിമ ബീബി
2021- ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ?
മരിയ റെസ
(ഫിലിപ്പീൻസ് മാധ്യമപ്രവർത്തക)
ദിമിത്രി മുറട്ടോവ്
(റഷ്യൻ മാധ്യമപ്രവർത്തകൻ )
2021 ലെ വയലാർ അവാർഡ് ലഭിച്ച സാഹിത്യകാരൻ?
ബെന്യാമിൻ
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഭാരതീയൻ രവീന്ദ്രനാഥടാഗോർ ആണ്. അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് നോബൽ സമ്മാനം ലഭിച്ചത്?
ഗീതാഞ്ജലി
പ്രശസ്തമായ ഇന്ദുലേഖ എന്ന നോവൽ എഴുതിയതാര്?
ഒ ചന്തുമേനോൻ
“ഇന്ന് പാതിരാ മണി അടക്കുമ്പോൾ ലോകം ഉറങ്ങിക്കിടക്കവേ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും സജീവിതയിലേക്കും ഉണരുകയാണ്
ഈ നിമിഷത്തിൽ ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും മാനവ സമുദായത്തിന്റെ ആകയും സേവനത്തിന് നാം പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു” ആരുടെ വാക്കുകൾ?
ജവഹർലാൽ നെഹ്റു
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം കേരളത്തിലാണ്. കേരളത്തിൽ എവിടെയാണ്?
തുമ്പ (തിരുവനന്തപുരം)
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
ഇരവികുളം ദേശീയോദ്യാനം (ഇടുക്കി)