കേരളം: ആവർത്തിക്കുന്ന പിഎസ്‌സി ചോദ്യങ്ങൾ

കേരളം: അടിസ്ഥാന വിവരങ്ങൾ

പിഎസ്‌സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ


കേരളത്തിൽ നിലവിൽ എത്ര ജില്ലകളുണ്ട് ?

14


കേരളത്തിൽ ഏറ്റവും അവസാനമായി രൂപീകരിച്ച ജില്ല?

കാസർകോട് (1984)


കേരളത്തിലെ ഏറ്റവും വലിയ ജില്ല?

പാലക്കാട്


കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

Advertisements

കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം


കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്


ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല?

തിരുവനന്തപുരം


ജനസാന്ദ്രത ഏറ്റവും കുറവ് ഉള്ള ജില്ല?

ഇടുക്കി


സ്ത്രീപുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല?

കണ്ണൂർ

Advertisements

സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി


സാക്ഷരതാനിരക്ക് ഏറ്റവും കൂടിയ ജില്ല?

കോട്ടയം


സാക്ഷരതാനിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?

വയനാട്


കേരളത്തിന്റെ ഔദ്യോഗിക മൃഗം?

ആന


ആന : ശാസ്ത്രീയ നാമം?

Elephas maximus indicus

Advertisements

കേരളത്തിന്റെ ഔദ്യോഗിക പക്ഷി?

മലമുഴക്കി വേഴാമ്പൽ


മലമുഴക്കി വേഴാമ്പൽ : ശാസ്ത്രീയ നാമം?

Buceros bicornis


കേരളത്തിന്റെ ഔദ്യോഗിക മത്സ്യം? കരിമീൻ


കരിമീൻ : ശാസ്ത്രീയ നാമം?

Etroplus suratensis


കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

കണിക്കൊന്ന


കണിക്കൊന്ന : ശാസ്ത്രീയ നാമം?

Advertisements

Cassia fistula


കേരളത്തിന്റെ ഔദ്യോഗിക ഫലം?

ചക്ക


ചക്ക : ശാസ്ത്രീയ നാമം?

Artocarpus Heterophyllus


ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച വർഷം?

2018 മാർച്ച് 21


കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?

തെങ്ങ്


തെങ്ങ് : ശാസ്ത്രീയ നാമം?

Advertisements

Cocos nucifera


കേരളത്തിന്റെ ഔദ്യോഗിക ശലഭം?

ബുദ്ധമയൂരി


ബുദ്ധമയൂരി : ശാസ്ത്രീയ നാമം?

Papilio buddha


കേരളത്തിൽ നിലവിൽ വന്ന ആദ്യ കോർപ്പറേഷൻ?

തിരുവനന്തപുരം


ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ?

കണ്ണൂർ


കേരളത്തിന്റെ ഔദ്യോഗിക ഉഭയജീവി ആയി പ്രഖ്യാപിക്കപ്പെട്ട ജീവി?

Advertisements

പാതാള തവള


കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ തയ്യാറാക്കിയത്?

എം ടി വാസുദേവൻ നായർ


കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചത്?

ബോധേശ്വരൻ


മലയാളത്തെ ശ്രേഷ്ഠ ഭാഷയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം?

2013 മെയ് 23


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.