പിഎസ്സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ഇന്ത്യൻ ദേശീയ ചിഹ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും.
ഇന്ത്യയുടെ ദേശീയ വൃക്ഷം ?
അരയാൽ
ഇന്ത്യയുടെ ദേശീയ മൃഗം?
ബംഗാൾ കടുവ
ഇന്ത്യയുടെ ദേശീയ പക്ഷി?
മയിൽ
ഇന്ത്യയുടെ ദേശീയ പുഷ്പം?
താമര
ഇന്ത്യയുടെ ദേശീയ ജലജീവി?
ഗംഗാ ഡോൾഫിൻ
ഇന്ത്യയുടെ ദേശീയ നദി?
ഗംഗ
ഇന്ത്യയുടെ ദേശീയ ഭാഷ?
ഹിന്ദി
ഇന്ത്യയുടെ ദേശീയ ഫലം?
മാമ്പഴം
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?
ആന
ഇന്ത്യയുടെ ദേശീയ പച്ചക്കറി?
മത്തങ്ങ
ഇന്ത്യയുടെ ദേശീയ മത്സ്യം?
അയല
ഇന്ത്യയുടെ ദേശീയ നൃത്തം?
ഭരതനാട്യം
ഇന്ത്യയുടെ ദേശീയ ഉരഗം?
രാജവെമ്പാല
ഇന്ത്യയുടെ ദേശീയ മുദ്ര?
സിംഹ മുദ്ര
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം?
സത്യമേവ ജയതേ
ഇന്ത്യയുടെ ദേശീയ ഗാനം?
ജനഗണമന
ഇന്ത്യയുടെ ദേശീയഗീതം?
വന്ദേമാതരം
ഇന്ത്യയുടെ ദേശീയ കലണ്ടർ?
ശകവർഷ കലണ്ടർ
ഇന്ത്യയുടെ ദേശീയ വിനോദം?
ഹോക്കി
ഇന്ത്യയുടെ ദേശീയ കറൻസി?
ഇന്ത്യൻ റുപ്പി
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായ
‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന പ്രതിജ്ഞ രചിച്ചതാര്?
വെങ്കിട്ട സുബ്ബറാവു
ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ എത്ര സിംഹങ്ങൾ ഉണ്ട്?
നാല് സിംഹങ്ങൾ
ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?
1964
ഇന്ത്യയുടെ ദേശീയ മൃഗമായി ബംഗാൾ കടുവയെ അംഗീകരിച്ച വർഷം?
1972
ഇന്ത്യയുടെ ദേശീയഗാനമായി ജനഗണമന അംഗീകരിച്ചവർഷം?
1950 ജനുവരി 24
ഇന്ത്യയുടെ ദേശീയ ഗീതമായി വന്ദേമാതരം അംഗീകരിച്ചവർഷം?
1950 ജനുവരി 24
ഭാരതസർക്കാർ രൂപയ്ക്ക് ചിഹ്നം അവതരിപ്പിച്ചത് വർഷം?
2010 ജൂലൈ 15
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചത്?
രവീന്ദ്രനാഥടാഗോർ
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിക്കാൻ എത്ര സെക്കൻഡുകൾ വേണം?
52 സെക്കൻഡ്
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്?
ബങ്കിം ചന്ദ്ര ചാറ്റർജി
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിലാണ് വന്ദേമാതരം ഉൾപ്പെട്ടിട്ടുള്ളത്?
ആനന്ദമഠം
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്നത് ഏത് ഉപനിഷത്തിൽ നിന്നാണ് കടമെടുത്തത്?
മുണ്ഡകോപനിഷത്ത്
ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷ കലണ്ടറിന് അംഗീകാരം ലഭിച്ച വർഷം?
1957 മാർച്ച് 22
Dear sir, mam
Thank you so much