5/10/2021|Current Affairs Today in Malayalam| Daily Current Affairs

2021 October – 5

മനുഷ്യ ശരീരത്തിലെ ഊഷ്മാവും സ്പർശനവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (റിസപ്റ്റർ ) കണ്ടെത്തിയ അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആർഡം പെറ്റപൗടെയ്ൻ എന്നിവർക്ക് 2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.


ഇന്ത്യ -ശ്രീലങ്ക മിത്രശക്തി സംയുക്ത സൈനിക അഭ്യാസം തിങ്കളാഴ്ച ശ്രീലങ്കയിലെ കിഴക്കൻ ജില്ലയായ അംപാരയിൽ തുടങ്ങി.


കേരളത്തൽ പുതിയ ഇനം നിശാ ശലഭത്തെ തിരിച്ചറിഞ്ഞു. മരങ്ങൾ തുളച്ചു മുട്ടയിടുന്ന സ്വഭാവമുള്ളതിനാൽ ‘തോട്ടപ്പള്ളി തച്ചൻ’ എന്നാണ് മലയാളത്തിൽ പേരിട്ടത്.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.