ഐക്യരാഷ്ട്ര സംഘടന ചെറുധാന്യവർഷമായി ആചരിക്കുന്ന വർഷം?
2023
2023 -ലെ റിപ്പബ്ലിക് ദിനത്തിലെ
മുഖ്യ അതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ്?
അബെദ്ൽ ഫത്താ അൽസിസി
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2022 – ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച
‘പ്രാണവായു ‘ എന്ന കഥാസമാഹാര ത്തിന്റെ രചയിതാവ്?
അംബികാസുതൻ മാങ്ങാട്
61-മത് സംസ്ഥാന സ്കൂൾ കലോത്സവ ത്തിൽ സ്വർണ്ണ കപ്പ് കരസ്ഥമാക്കിയ ജില്ല?
കോഴിക്കോട്
കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി നിയമിതയായ ബഹുമുഖ പ്രതിഭ ആര് ?
മല്ലിക സാരാഭായി
ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിതരായ വ്യക്തി?
ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ
ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ച ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലിന്റെ പേര്?
റേത്ത് സമാധി
2023 -ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ മുദ്രാവാക്യം?
“ആഗോളശാസ്ത്രം ലോക ക്ഷേമത്തിനായി….”
2022 – ലെ ബുക്കർ പ്രൈസ് നേടിയ ശ്രീലങ്കൻ സാഹിത്യകാരൻ?
ഷെഹാൻ കരുണ തിലകെ
ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത് ഏതു രാജ്യത്ത് നിന്നാണ്?
നബീബിയ
കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരളജ്യോതി പുരസ്കാര ജേതാവ് ആര് ?
എം ടി വാസുദേവൻ നായർ
2022 – ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആനി എർനോ ഏത് രാജ്യക്കാരി?
ഫ്രാൻസ്
യുനെസ്കോ പഠന നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ കോർപ്പറേഷൻ?
തൃശ്ശൂർ
2020 -ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത്?
ആശാ പരേഖ്
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാര ത്തിന് നൽകിയിരിക്കുന്ന പുതിയ പേര്?
മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം
2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം
പെലെ
പെലെയുടെ യഥാർത്ഥ നാമം?
എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ആവുന്ന ആദ്യ വനിത?
പിടി ഉഷ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മലനിരകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ വനിതാസൈനിക ഓഫീസർ?
ക്യാപ്റ്റൻ ശിവ ചൗഹാൻ
2022 ജൂലായിൽ വധിക്കപ്പെട്ട ജപ്പാന്റെ മുൻ പ്രധാനമന്ത്രിയാര്?
ഷിൻസോ ആബെ
ലോകാരോഗ്യ സംഘടന 2022 ജൂലായിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പകർച്ചവ്യാധിയേത്?
മങ്കി പോക്സ്
ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?
ദ വാക്സിൻ വാർ