ദേശീയ അധ്യാപക ദിനം എന്നാണ്?
സപ്തംബർ 5
ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്?
ഡോ. എസ്. രാധാകൃഷ്ണൻ
ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി
ഡോ.എസ് രാധാകൃഷ്ണൻ
ഡോ. എസ്. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായ കാലഘട്ടം?
1952-62
ഡോ. എസ് രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത്?
1954
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി?
ഡോ. എസ്.രാധാകൃഷ്ണൻ
രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്?
ഡോ. എസ് രാധാകൃഷ്ണൻ
‘തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്’ എന്നറിയപ്പെട്ടത്?
ഡോ.എസ്.രാധാകൃഷ്ണൻ
ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായ ചിന്തകൻ?
ഡോ.എസ് രാധാകൃഷ്ണൻ
ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഉപരാഷ്ട്രപതി?
ഡോ. എസ്. രാധാകൃഷ്ണന്‍
ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി?
ഡോ.എസ് രാധാകൃഷ്ണന്‍
ഭരണഘടനാ പദവിയിലിരിക്കെ ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത്?
ഡോ.എസ് രാധാകൃഷ്ണൻ
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി?
ഡോ. എസ്.രാധാകൃഷ്ണൻ
‘സ്പാള്‍ഡിംഗ് പ്രൊഫസര്‍’ ആരുടെ അപരനാമം?
ഡോ. എസ്. രാധാകൃഷ്ണന്‍
രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി?
ഡോ.എസ് രാധാകൃഷ്ണൻ
ഡോ. എസ് രാധാകൃഷ്ണൻ അന്തരിച്ചത് എന്ന്?
1975 ഏപ്രിൽ 17
ഡോ. എസ് രാധാകൃഷ്ണന്‍ രാഷ്ട്രപതിയായ വർഷം (കാലഘട്ടം)?
1962-1967
ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനം എന്നുമുതലാണ് അധ്യാപകദിനമായി ആചരിക്കുന്നത്?
1962
ഡോ. എസ് രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ്?
ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തിൽ
“വിഭജിക്കപ്പെട്ട ഇന്ത്യ” എന്ന കൃതി രചിച്ചത്?
ഡോ. എസ്. രാധാകൃഷ്ണന്‍
രാജ്യസഭയുടെ ആദ്യ ചെയര്‍മാന്‍?
ഡോ. എസ്. രാധാകൃഷ്ണന്‍
ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതി?
ഡോ. എസ് രാധാകൃഷ്ണന്‍
രണ്ട് തവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി?
ഡോ. എസ്. രാധാകൃഷ്ണന്‍
രണ്ടാം വിവേകാനന്ദന്‍ എന്നറിയപ്പെട്ടത്?
ഡോ.എസ്. രാധാകൃഷ്ണന്‍
ഡോ. എസ് രാധാകൃഷ്ണൻ എഴുതിയ ആദ്യ പുസ്തകം?
ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ
“മഹാത്മാഗാന്ധിയുടെ പാദങ്ങളില്‍” എന്ന കൃതി രചിച്ചത്?
ഡോ. എസ്. രാധാകൃഷ്ണന്‍