സമാധി സ്ഥലങ്ങൾ

ഗാന്ധിജിയുടെ സമാധി സ്ഥലം ഏത്?

രാജ് ഘട്ട്


ജവഹർലാൽ നെഹ്റുവിന്റെ സമാധിസ്ഥലം ഏത്?

ശാന്തിവനം


ഡോ. രാജേന്ദ്ര പ്രസാദിന്റെ സമാധിസ്ഥലം ഏത്?

മഹാപ്രയൺ ഘട്ട്


ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലം ഏത്?

ശക്തിസ്ഥൽ


രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ഏത്?

വീർഭൂമി


മൊറാർജി ദേശായിയുടെ സമാധി സ്ഥലം ഏത്?

അഭയ് ഘട്ട്


ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധി സ്ഥലം ഏത്?

വിജയ് ഘട്ട്


ചരൺസിംഗിന്റെ സമാധിസ്ഥലം ഏത്?

കിസാൻഘട്ട്


ഗുൽസാരിലാൽ നന്ദയുടെ സമാധി സ്ഥലം ഏത്?

നാരായൺ ഘട്ട്


ബി ആർ അംബേദ്കറുടെ സമാധി സ്ഥലം ഏത്?

ചൈത്ര ഭൂമി


സർദാർ വല്ലഭായ് പട്ടേലിന്റെ സമാധിസ്ഥലം ഏത്?

കരംസാദ്


ജഗ്ജീവൻ റാമിന്റെ സമാധി സ്ഥലം ഏത്?

സമതാസ്ഥൽ


നരസിംഹറാവുവിന്റെ സമാധിസ്ഥലം ഏത്?

ബുദ്ധപൂർണിമ പാർക്ക്


കെ ആർ നാരായണന്റെ സമാധിസ്ഥലം ഏത്?

കർമ്മഭൂമി /ഉദയഭൂമി


സെയിൽ സിങ്ങിന്റെ സമാധിസ്ഥലം ഏത്?

ഏകതാസ്ഥൽ


ശങ്കർദയാൽ ശർമ്മയുടെ സമാധിസ്ഥലം ഏത്?

ഏകതാസ്ഥൽ


Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.