പ്രധാന പരിസ്ഥിതി ദിനങ്ങൾ

ലോക തണ്ണീർ ത്തട ദിനം?

ഫെബ്രുവരി 2

ലോക വന്യജീവി ദിനം?

മാർച്ച് 3

ലോക വന ദിനം?

മാർച്ച് 21

ലോക ഭൗമദിനം?

എപ്രിൽ 22

അന്തർദേശീയ ജൈവവൈവിധ്യ ദിനം?

മെയ് 22

ലോക പരിസ്ഥിതി ദിനം?

ജൂൺ 5

ലോക സമുദ്ര ദിനം?

ജൂൺ 8

ലോക കടുവാ ദിനം?

ജൂലൈ 29

ലോക ആന ദിനം?

ഓഗസ്റ്റ് 12

ലോക മൃഗ ദിനം?

ഒക്ടോബർ 4

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.