നേതാക്കൾ

ശ്രീലങ്കയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ആര്?

ഡോൺ സ്റ്റീഫൻ

ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?

ഡോൺ സ്റ്റീഫൻ സേനാനായകെ

‘ടെമ്പിൾ ട്രീസ് ‘എന്ന പ്രശസ്തമായ ഔദ്യോഗികവസതി ഏതു രാഷ്ട്രത്തലവന്റെതാണ്?

ശ്രീലങ്കൻ പ്രധാനമന്ത്രി

ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരാണ്?

സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക 1960 -65)

ശ്രീലങ്കയുടെ പ്രസിഡണ്ട് പദവി വഹിച്ച ഏക വനിതയാര്?

ചന്ദ്രിക കുമാരതുംഗെ

പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?

ലിയാഖത്ത് അലി ഖാൻ

ഒരു ഇസ്ലാമിക രാജ്യത്തെ പ്രധാനമന്ത്രിയായ പ്രഥമ വനിതയാര്?

ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ)

പാക്കിസ്ഥാന്റെ പ്രഥമ ഗവർണർ ജനറൽ ആരായിരുന്നു?

മുഹമ്മദ് അലി ജിന്ന

പാക്കിസ്ഥാന്റെ ആദ്യത്തെ പ്രസിഡണ്ട് ആരായിരുന്നു?

ഇസ്കന്ദർ മിർസ

ബംഗ്ലാദേശിന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?

താജുദ്ദീൻ അഹമ്മദ്

ബംഗ്ലാദേശിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ആരാണ് ‘ബംഗബന്ധു’ എന്ന് പ്രശസ്തനായ വ്യക്തി ആര്?

ഷേക്ക് മുജീബുർ റഹ്മാൻ

ബംഗ്ലാദേശിന്റെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആരായിരുന്നു?

ഖാലിദാ സിയ

ഒരു ഇസ്ലാമിക രാജ്യത്തിന്റെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വനിതയാര്?

ഖാലിദാ സിയ

ബംഗ്ലാദേശിന്റെ ആദ്യത്തെ പ്രസിഡണ്ട് ആരായിരുന്നു?
ഷെയ്ക്ക്‌ മുജീബുർ റഹ്മാൻ

റഷ്യൻ ഫെഡറേഷന്റെ ആദ്യത്തെ പ്രസിഡണ്ട് ആര്?

ബോറിസ് യെൽസിൻ

ഫ്രാൻസിന്റെ ആദ്യത്തെ പ്രസിഡണ്ടായി കരുതപ്പെടുന്നത് ആര്?
നെപ്പോളിയൻ ബോണപ്പാർട്ട്

ലോകത്തിലെ ആദ്യത്തെ വനിത പ്രസിഡണ്ടായി അറിയപ്പെടുന്നതാര്?

മരിയ എസ്റ്റെല്ലാ പെറോൺ (അർജന്റീന)

കാനഡയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?

സർ ജോൺ അക്സാണ്ടർ മക്ഡൊണാൾഡ്

ഇസ്രയേലിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരായിരുന്നു?

ഗോൾഡാ മെയർ

ന്യൂസിലൻഡിന്റെ പ്രധാനമന്ത്രിയായ ആദ്യത്തെ വനിത ആര്?

ഹെലൻ ക്ലാർക്ക്

ബ്രിട്ടന്റെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആര്?

മാർഗരറ്റ് താച്ചർ

ബ്രിട്ടനിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി ആര്?

തെരേസാ മേരി മെയ്

Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.