ഒഡീഷ്യ

ഒഡീഷ്യ സംസ്ഥാനം നിലവിൽ വന്ന വർഷം?

1956 നവംബർ1


ഒഡീഷ്യയുടെ തലസ്ഥാനം?

ഭുവനേശ്വർ


ഒഡീഷയുടെ ഔദ്യോഗിക ഭാഷ?

ഒഡിയ


ഒഡീഷയുടെ ഔദ്യോഗിക പുഷ്പം?

അശോകം


ഒഡീഷയുടെ ഔദ്യോഗിക പക്ഷി?

പനങ്കാക്ക


ഒഡീഷയുടെ ഔദ്യോഗിക മൃഗം?

സാംബർ മാൻ


ഒഡീഷയുടെ ഹൈക്കോടതി?

കട്ടക്


ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം?

ഒഡീഷ


പ്രാചീനകാലത്ത് ഉത്കലം, ഒദ്ര, കലിംഗ എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം?

ഒഡീഷ്യ


വൈദ്യുതിയുടെ വിതരണം സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഒഡീഷ്യ


ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രമായ ചാന്ദിപ്പൂർ സ്ഥിതി ചെയ്യുന്നത് എവിടെ?

വീലർ ദ്വീപ് (ഒഡീഷ്യ)


ചിൽക്ക തടാകം, താൽച്ചർ താപ വൈദ്യുത നിലയം, ബരാമതി സ്റ്റേഡിയം എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ഒഡിഷ


ഒഡിഷയുടെ സിനിമ വ്യവസായ അറിയപ്പെടുന്നത്?

ഒല്ലി വുഡ്


ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം?

2014


ഒഡിഷയുടെ ക്ലാസിക്കൽ നൃത്തരൂപം ഏത്?

ഒഡീസി


ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?

മഹാനദി


ഒഡിഷയിലെ ആമകളുടെ സങ്കേതം എന്നറിയപ്പെടുന്നത്?

ഗാഹിർമാതാതീരം


മയൂർഭഞ്ച് സ്വർണ്ണഖനി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ഒഡീഷ്യ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.