Weekly Current Affairs for Kerala PSC Exams| 2023 July  30- ആഗസ്റ്റ് 5|2023 ജൂലൈ 30 ആഗസ്റ്റ് 5 വരെയുള്ള ആനുകാലിക വിവരങ്ങൾ

Weekly Current Affairs for Kerala PSC Exams

2023 -ലെ ബുക്കർപ്രൈസിനുള്ള പ്രഥമ പട്ടിക യിൽ ഇടം നേടിയ വെസ്റ്റേൺ ലെയ്ൻ (Western Lane) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര്?

ചേതനാ മാരു


2023- ഓഗസ്റ്റിൽ ആംഗ്യഭാഷയെ ഔദ്യോ ഗിക ഭാഷയാക്കാൻ തീരുമാനിച്ച രാജ്യം?

ദക്ഷിണാഫ്രിക്ക


ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലു തെന്ന് കരുതുന്ന ജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം?

പെറു


(ഭീമൻ തിമിംഗലത്തിന്റെത് എന്ന് കരുതുന്ന ഫോസിലിന് ഗവേഷകർ നൽകിയ പേര് പെറുസിറ്റസ് കൊളോസസ് )


അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്‌ ചാമ്പ്യൻഷിപ്പിന് വേദിയാവുന്ന ജില്ല?

കോഴിക്കോട് (കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിലാണ്
ചാമ്പ്യൻഷിപ്പ് നടക്കുന്നത്)


അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷ നു വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?

അതിഥി ആപ്പ്


രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ ആദ രിക്കാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിക്കുന്ന പുതിയ ക്യാമ്പയിൻ?

മേരിമാട്ടി മേരാ ദേശ് (എന്റെ മണ്ണ് എന്റെ ദേശം, ആപ്തവാക്യം : മാട്ടി കോ നമൻ വീരോം കാ വന്ദൻ, /മണ്ണിനു വന്ദനം വീരന്മാർക്ക് വന്ദനം)


സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർ മാൻ നിയമിതനാകുന്നത്?

എ എ റഷീദ്


ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിന്റെ ദീപശിഖ യേന്തുന്ന ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ

സവിതപുനിയ


തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ?

ബെല്ലി

എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോ ബിയൽ റെസിസ്റ്റൻസ് (എ എം ആർ ) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനം?
കേരളം


ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ
ഗെയിമിംഗ് അക്കാദമി നിലവിൽ വന്ന സംസ്ഥാനം?
മധ്യപ്രദേശ്


പ്രവർത്തനരഹിതമായ ശേഷം ഭൂമിയിലേ ക്ക് സുരക്ഷിതമായി തിരിച്ചറിക്കിയ ആദ്യ ഉപഗ്രഹം?

എയോലസ്


2023 -ലെ ലോക യൂണിവേഴ്സിറ്റി ഗെയിം സിന് വേദിയാകുന്ന നഗരം?

ചെങ്‌ദു (ചൈന)


2023 ഓഗസ്റ്റിൽ കേരള റെയിൽ ഡെവല പ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടറായി നിയമിതനാവുന്നത്?

വി അജിത് കുമാർ


2023-ലെ ലോക അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിന് വേദിയാകുന്നത്?

ബുഡാപെസ്റ്റ് (ഹംഗറി )


അരക്ഷിതാവസ്ഥയിലായ കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനു മായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?

ഓപ്പറേഷൻ വാത്സല്യ


കാലിഫോർണിലെ മോഹാവി ദേശീയോ ദ്യാനത്തിൽ പടരുന്ന കാട്ടുതീ?

York fire


ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം?

മധ്യപ്രദേശ്


അന്താരാഷ്ട്ര കടുവാ ദിനം?

ജൂലൈ 29


കാർഷികോൽപ്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയും കർഷകർക്കു മികച്ച വരുമാ നവും ലക്ഷ്യമിട്ട് കൊച്ചി സിയാൽ മാതൃക യിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന സ്ഥാപനം?

കാബ്കോ
(കേരള അഗ്രോ ബിസിനസ് കമ്പനി


ഇന്ത്യയിലെ ആദ്യത്തെ ലേണിങ് ബുക്ക്?

ജിയോ ബുക്ക്


ആമസോൺ ഇന്ത്യയുടെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്റ്റോർ ഉദ്ഘാടനം ചെയ്തത് ഏത് തടാകത്തിലാണ്?

ദാൽ തടാകം


കേരളത്തിന്റെ പുതിയ വനം മേധാവി യായി നിയമിതനാവുന്നത്?

ഗംഗാസിംഗ്


മരണാന്തര ബഹുമതിയായി കാലിക്കറ്റ് സർവകലാശാലയുടെ ഗാന്ധി ചെയർ അവാർഡിന് അർഹനായത്?

ഉമ്മൻചാണ്ടി


ഇന്ത്യയുടെ 83 – മത് ചെസ് ഗ്രാൻഡ് മാസ്റ്റർ?

ആദിത്യ എസ് സാമന്ത് (മഹാരാഷ്ട്ര )


സ്പൈസസ് ബോർഡിന്റെ നേതൃത്വത്തി ൽ സംഘടിപ്പിക്കുന്ന 14- മത് ലോക സുഗ ന്ധവ്യഞ്ജന കോൺഗ്രസിന് വേദിയാകുന്ന നഗരം?

മുംബൈ (മഹാരാഷ്ട്ര)


യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് പർവതം കീഴടക്കിയ I AS ഉദ്യോഗസ്ഥൻ?

അർജുൻ പാണ്ഡ്യൻ


വിദേശത്ത് മരിച്ചവരുടെ ശരീരം അതി വേഗം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ
ആരംഭിക്കുന്ന പോർട്ടൽ?

ഇ- കെയർ


ജീവിതശൈലി രോഗനിർണയത്തിനും കാരണങ്ങളെക്കുറിച്ച് വിവരശേഖരണം നടത്താനും സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ആപ്പ്?

ശൈലി ആപ്പ്


ആനകളുടെ സഞ്ചാരം അറിയുന്നതിനായി എലിഫന്റ് ട്രാക്ക് അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

ജാർഗഡ്


വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ സിനിമാ സാഹി ത്യ സമ്മാനത്തിന് അർഹനായത്?

സി രാധാകൃഷ്ണൻ


അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി യുടെ പുതുക്കിയ പ്രതിദിനവേതനം?

333 രൂപ


ലൈസൻസ് ഇല്ലാത്ത പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ഭക്ഷ്യസുര ക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന?

ഓപ്പറേഷൻ ഫോസ് കോസ്


ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം


ഡ്രോൺ പറത്തുന്നതിൽ വ്യോമ ഏജൻസി യായ ഡി ജി സി എ യുടെ ലൈസൻസ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വനിത?

റിൻഷ പട്ടക്കൽ


Weekly Current Affairs for Kerala PSC Exams


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.