Weekly Current Affairs for Kerala PSC Exams | 10- to 16 September 2023 | Weekly Current Affairs in Malayalam | 10-16 സെപ്റ്റംബർ 2023 ആനുകാലിക വിവരങ്ങൾ

Weekly Current Affairs |Kerala Current Affairs |
10-16 സെപ്റ്റംബർ 2023 ആനുകാലിക വിവരങ്ങൾ | 2023 സെപ്റ്റംബർ


2023 September Current Affairs | Current Affairs |GK Malayalam


2023 സെപ്റ്റംബറിൽ ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടിയിൽ ഏത് സംഘടനക്കാണ് സ്ഥിരാംഗത്വം ലഭിച്ചത്?

ആഫ്രിക്കൻ യൂണിയൻ
ആഫ്രിക്കൻ യൂണിയൻ ജി20 യിൽ അംഗമായതോടെ അടുത്തവർഷം മുതൽ ജി20 ജി21 ആയിരിക്കും,
55 രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് ആഫ്രിക്കൻ യൂണിയൻ)


പൂർണ്ണമായും വനിതകളുടെ മേൽനോട്ട ത്തിൽ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി നിർമ്മിത ഉപഗ്രഹം?
വീസാറ്റ്
(തിരുവനന്തപുരം പൂജപ്പുര എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികളാണ് ഉപഗ്രഹം നിർമ്മിക്കുന്നത്,
കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ അൾട്രാവയലറ്റ് വികിരണങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കുകയാണ് വീസാറ്റിന്റെ ലക്ഷ്യം)


2023-ല്‍ നിപ സ്ഥിരീകരിച്ച കേരളത്തിലെ ജില്ല?

കോഴിക്കോട്


കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ നാശം വിതച്ച ചുഴലിക്കാറ്റ്?

ഡാനിയേൽ

Advertisements

2023 -ലെ കേരള സർക്കാർ വിജ്ഞാപന പ്രകാരം 4612 ചതുരശ്ര കിലോമീറ്റർ വിസ് തീർണവുമായി വലിപ്പത്തിൽ ഒന്നാമത് എത്തിയ കേരളത്തിലെ ജില്ല?

ഇടുക്കി (എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെട്ട കുട്ടമ്പുഴ വില്ലേജിലെ 12 718 509 ഹെക്ടർ സ്ഥലമാണ് ഇടമലക്കുടി വില്ലേജിനോട് ചേർത്തത് ഇതോടെ പാലക്കാടിനെ പിന്തള്ളി ഇടുക്കി വലുപ്പത്തിൽ ഒന്നാമതായത്)


2023 -ലെ യുഎസ് ഓപ്പൺ ടെന്നീസ് വനിത സിംഗിൾസിൽ കിരീടം നേടിയത്?

കൊക്കോ ഗാഫ് (അമേരിക്ക)


2023 -ലെ യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ കിരീടം നേടിയത്?

നൊവാക് ജോകോ വിച്ച് (സെർബിയ)


2023 യുനെസ്കോ പുറത്തിറക്കിയ ആഗോള വിദ്യാഭ്യാസ നിരീക്ഷണ റിപ്പോർ ട്ടിൽ അന്താരാഷ്ട്ര മാതൃകയായി പരാമർ ശിച്ച കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിന്റെ നേതൃത്വ ത്തിലുള്ള പോർട്ടൽ?

സ്കൂൾ വിക്കി


Advertisements

പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ അമ്യൂസ്മെന്റ് പാർക്ക്?

വിസ്മയ (കണ്ണൂർ)


ദേശീയ ഹിന്ദി ദിനം?

സെപ്തംബർ 14


2023-ലെ ദേശീയ അധ്യാപക ദിനാചരണ ത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശനിയാഴ്ചകളിൽ അവധി ആയിരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം?

നാഗാലാൻഡ്


ലണ്ടൻ സർവ്വകലാശാലയുടെ ഓണറ്റി ഡോക്ടറേറ്റ് ലഭിച്ച പ്രശസ്ത ഹിന്ദി ഗാനരചയിതാവ്?

ജാവേദ് അക്തർ

Advertisements

കഥകളി കലാകാരനായ കോട്ടക്കൽ ശിവരാമന്റെ ആത്മകഥ?

സ്ത്രൈണം


മന്ദഹാസം പദ്ധതിയുടെ സർക്കാർ നൽകുന്ന ധനസഹായം?

10000


ദേശീയ എഞ്ചിനീയേഴ്സ് ദിനം?

സെപ്റ്റംബർ 15
(എം വിശ്വേശ്വരയ്യരുടെ ജന്മദിനമായ സെപ്റ്റംബർ 15 ആണ് ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത്)


ഇന്ത്യ അധ്യക്ഷത വഹിച്ച 2023-ലെ ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത അതിഥി രാജ്യങ്ങളുടെ എണ്ണം?

Advertisements

9 രാജ്യങ്ങൾ


ഗണിതപഠനത്തിന്റെ പിന്നോക്കവസ്ഥ പരിഹരിക്കുവാൻ കേരളസർക്കാരിനു വേണ്ടി കെ ഡിസ്ക് വികസിപ്പിച്ചെടുത്ത പഠന രീതി?

മഞ്ചാടി


ജമ്മു കാശ്മീരിലെ ഉദ്ധംപൂർ റെയിൽ വേ സ്റ്റേഷൻ ഏതു പേരിലാണ് പുനർനാമ കരണം ചെയ്തത്?

ക്യാപ്റ്റൻ തുഷാർ മഹാജൻ റെയിൽവേ സ്റ്റേഷൻ


ഇന്ത്യയിലെ ആദ്യ സോളാർ റൂഫ് സൈക്ലിംഗ് ട്രാക്ക് നിലവിൽ വന്നത്?

ഹൈദരാബാദ്

Advertisements

ജനിതകഘടന കണ്ടെത്തപ്പെട്ട ഇന്ത്യയിലെ ആദ്യ കടൽ മത്സ്യം?

മത്തി (ഇന്ത്യയിൽ ആദ്യമായാണ് ഒരു കടൽ മത്സ്യത്തിന്റെ ജനിതകഘടന
കണ്ടെത്തുന്നത്)


ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ പുറത്തിറക്കിയ ലഘുലേഖകൾ?

Bharat The Mother of Democracy,
Elections In India


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരുന്നത്?

ലഡാക്ക്


യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ടിന്റെ 2023 റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച രാജ്യം?

Advertisements

സ്വിറ്റ്സർലാൻഡ്


ഇന്ത്യയിലെ ആദ്യ സോളാർ നഗരം?

സാഞ്ചി (മധ്യപ്രദേശ്)


2023 സെപ്റ്റംബറിൽ നടന്ന മുൻ മുഖ്യമ ന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടത്തിയ പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്?

ചാണ്ടി ഉമ്മൻ (യുഡിഎഫ് സ്ഥാനാർത്ഥി)


ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന പദവി നെയ് മർ നേടിയത് ആരുടെ റെക്കോർഡ് മറികടന്നാണ്?

പെലെ


ജി20 രാജ്യങ്ങൾക്ക് വേണ്ടി ഇന്ത്യ വികസി പ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ?

Advertisements

ജി20 ഇന്ത്യ


2023 സെപ്തംബറിൽ സ്വയം പാപ്പരായി പ്രഖ്യാപിച്ച ബ്രിട്ടനിലെ നഗരം?

ബർമിംഗ്ഹാം


2023 -ൽ 108 അടി ഉയരമുള്ള ശങ്കരാചാര്യ രുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ഇന്ത്യ ൻ സംസ്ഥാനം?

മധ്യപ്രദേശ്


2023- ലെ സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?

ചെന്നൈ

Advertisements

2023-ൽ നിരവധി ആളുകളുടെ മരണത്തി ന് കാരണമായ പ്രളയം ബാധിച്ച രാജ്യം?

ലിബിയ


ഇന്ത്യയുടെ 54 മത് കടുവസങ്കേതമായ ധോൽപൂർ കരൗലി കടുവ സങ്കേതം നിലവിൽ വന്ന സംസ്ഥാനം?

രാജസ്ഥാൻ


2023 -സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ?

ഇയാൻ വിൽമുട്ട്
ലോകത്ത് ആദ്യമായി ക്ലോണിങ്ങിലൂടെ സസ്തനിയായ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനാണ് ഇയാൻ വിൽമുട്ട്)


ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ടി എൻ ആത്മകഥ?
Through the broken glass

Advertisements

ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേ ഷൻ നേടിയ റെയിൽവേ സ്റ്റേഷൻ ?

വിജയവാഡ റെയിൽവേ സ്റ്റേഷൻ


പൊന്മുടിയിൽ പുതുതായി കണ്ടെത്തിയ പുതിയ ഇനം നിഴൽത്തുമ്പി?

പൊടി നിഴൽത്തുമ്പി


2022- ലെ ശാന്തി സ്വരൂപ് ഭട് നാഗര്‍ പുരസ്കാരത്തിന് അർഹനായ മലയാളി ഗവേഷകൻ?

ഡോ. കെ ടി ബിജു (ഓർഗാനോ കറ്റാലിസിസ് മേഖലയിലെ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്)


വിലായത്ത് ബുദ്ധ, ചൈനാബുദ്ധ എന്നിവ എന്തിന്റെ ഇനങ്ങളാണ് ?

Advertisements

ചന്ദനം


14-മത് സ്പൈസ് കോൺഗ്രസിന്റെ വേദി?

മുംബൈ


അന്താരാഷ്ട്ര ജനാധിപത്യ ദിനം?

സെപ്തംബർ 15


ഗ്രീസ്, ബൾഗേറിയ, ലിബിയ എന്നീ രാജ്യങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റ്?

ഡാനിയേൽ

Advertisements

Weekly Current Affairs | 2023 September Current Affairs | Current Affairs |GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.