Kerala PSC|10TH LEVEL PRELIMS EXAM 2023 Model Questions|VFA | LDC|LGS|GENERAL KNOWLEDGE|പൊതു വിജ്ഞാനം|Part -2

PSC പരീക്ഷകൾക്കും VFA | LDC|LGS | GENERAL KNOWLEDGE മറ്റു ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി GK Malayalam തയ്യാറാക്കിയ 150 ജനറൽ നോളജ് ( പൊതു വിജ്ഞാനം) ചോദ്യങ്ങളും ഉത്തരങ്ങളും


ഇന്ത്യൻ പുസ്തകങ്ങളെ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കാനുള്ള സ്ഥാപനമേത്?

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ


ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്


ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്?

അരുണാചൽപ്രദേശ്


‘ഫയർ ഓഫ് ദി ഫോറസ്റ്റ്’ എന്നറിയപ്പെടുന്ന സസ്യം?

പ്ലാശ്

Advertisements

സസ്യ വൈവിധ്യം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

കർണാടക


ആരുടെ ശവകുടീരമാണ് ഗോൽഗുംബസ്?

മുഹമ്മദ് ആദിൽ ഷാ


ജയിലിൽവെച്ച് ‘ആര്യന്മാരുടെ ആര്യ ഗൃഹം’ എന്ന പുസ്തകം എഴുതിയത്?

ബാലഗംഗാധര തിലകൻ


മുഗൾ ഭരണാധികാരിയായ ജഹാംഗീർന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ലാഹോർ

Advertisements

ലോക് സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത?

അമ്മു സ്വാമിനാഥൻ


ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?

ചെന്തുരുണി


മരിയാന ട്രഞ്ച് കണ്ടെത്തിയ വർഷം?

1875


കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?

തൃശ്ശൂർ


സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള യെ നാടുകടത്തുപോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ്?

ശ്രീമൂലം തിരുനാൾ

Advertisements

മിഠായിത്തെരുവ് പശ്ചാത്തലമാക്കി എസ്. കെ.പൊറ്റക്കാട് രചിച്ച നോവൽ?

ഒരു തെരുവിന്റെ കഥ


കേരളത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

അക്കാമ്മ ചെറിയാൻ


ആറളം വന്യജീവി സങ്കേതത്തിന് സമീപം ഒഴുകുന്ന പുഴ?

ചീങ്കണ്ണി പുഴ


ചിത്രകൂടൻ പക്ഷി കൂടുകൾ കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

പക്ഷിപാതാളം


മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

കോഴിക്കോട്

Advertisements

ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്?

ഉള്ളൂർ എസ് പരമേശ്വരയ്യർ


കേരളത്തിലെ ആദ്യത്തെ ഉൾനാടൻ തുറമുഖം ഏത്?

നാട്ടകം


പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ഫ്രാങ്കോയി മാർട്ടിൻ


ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക്?

ഐരാപുരം (എറണാകുളം)


കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?

തട്ടേക്കാട്

Advertisements

ഏതു പക്ഷിയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ചൂളന്നൂർ പക്ഷിസങ്കേതം?

മയിൽ


ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ?

ദാദാഭായി നവറോജി


കേരളത്തിലെ നെതർലാൻഡ് എന്നറിയപ്പെടുന്നത്?

കുട്ടനാട്


കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം


കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വെള്ളാനിക്കര

Advertisements

ഇന്ത്യയിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത്?

പാനിപ്പട്ട് (ഹരിയാന)


കേരളത്തിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത്?

ബാലരാമപുരം (തിരുവനന്തപുരം)


കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല?

ഇടുക്കി


എഴുത്തച്ഛന്റെ ജന്മ സ്ഥലം?,

തുഞ്ചൻപറമ്പ് (തിരൂർ )


കുഞ്ചൻനമ്പ്യാർ സ്മൃതി വനം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

ചുളന്നൂർ

Advertisements

സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ജെ സി ബോസ്


കേരളത്തിലെ ആകെ ദേശീയോദ്യാനങ്ങൾ എത്ര?

5


ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തതാര്?

ജെ ബി കൃപലാനി


ന്യൂഡൽഹിയിൽ മിഷൻ ഓഫ് ലൈഫ് മ്യൂസിയം ആരംഭിച്ചത് ആരുടെ ബഹുമാനാർത്ഥം?

എപിജെ അബ്ദുൽ കലാം


മലബാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

Advertisements

സ്വന്തമായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ നഗരം?

ബംഗളൂരു (Banguluru)


രമൺ മഗ്സസേ പുരസ്കാരം നേടിയ ആദ്യ വ്യക്തി?

വർഗീസ് കുര്യൻ


ഓർമ്മയുടെ ഓളങ്ങളിൽ ആരുടെ ആത്മകഥ?

ജി ശങ്കരക്കുറുപ്പ്


ഏതു സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപവത്കരിച്ചത്?

ബീഹാർ


ലിബറേഷൻ ഓഫ് ഇന്ത്യൻ പ്രസ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?

ചാൾസ് മെറ്റ്കാഫ്

Advertisements

ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമന നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന അന്തർദേശീയ ഉടമ്പടി?

പാരീസ് ഉടമ്പടി


ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

സി രാജഗോപാലാചാരി


കേന്ദ്ര സർവകലാശാലയുടെ കേരളത്തിലെ ആസ്ഥാനം?

നായന്മാർമൂല (കാസർകോട്)


കേരളത്തിൽ ആകെ എത്ര വന്യ ജീവി സങ്കേതങ്ങൾ ഉണ്ട്?

18


അഞ്ചു വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ചങ്ങനാശ്ശേരി

Advertisements

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

ഇരവികുളം


കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി


അർജുന അവാർഡ് നേടിയ ആദ്യമലയാളി?

സി ബാലകൃഷ്ണൻ


സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്?

റെനെ ലനക്


ദേശീയോദ്യാനങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത്?

ഇടുക്കി

Advertisements

ഉണ്ണായിവാര്യരുടെ നളചരിതത്തിന്
എ ആർ രാജരാജവർമ്മ രചിച്ച വ്യാഖ്യാനം ഏത് പേരിലറിയപ്പെടുന്നു?

കാന്താരതാരകം


ആന്ധ്രാ കേസരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നേതാവ്?

ടി പ്രകാശം


കേരളത്തിലെ കയർ ഗ്രാമം എന്നറിയപ്പെടുന്നത്?

വയലാർ


കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം?

കണ്ണൂർ


നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം

Advertisements

ഭക്ഷണം കടന്നുചെല്ലുമ്പോൾ അന്നനാളത്തിലെ തരംഗ രൂപത്തിൽ ഉള്ള ചലനം?

പെരിസ്റ്റാൾസിസ്


കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

മംഗളവനം (എറണാകുളം)


പെരിയാർ വന്യജീവി സങ്കേതം യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം?

2012


കരിമ്പുഴ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം


കേരളത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപ്?

കുറുവ ദ്വീപ് (വയനാട്)

Advertisements

സൈലന്റ് വാലി കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?

റോബർട്ട് വൈറ്റ്


കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം?

കൊയിലാണ്ടി (കോഴിക്കോട്)


ദലൈലാമയുടെ വസതിയായ ധർമ്മശാല സ്ഥിതിചെയ്യുന്നത്?

ഹിമാചൽ പ്രദേശ്


അഡോൾഫ് ഹിറ്റ്‌ലറെ പരിഹസിച്ചുകൊണ്ട് ചാർലി ചാപ്ലിൻ നിർമ്മിച്ച സിനിമ?

ദ ഗ്രേറ്റ് ഡിക്റ്റേറ്റർ


ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്സൺ പ്രഭു ആവിഷ്കരിച്ച പദ്ധതി?

ബംഗാൾ വിഭജനം

Advertisements

2021 ഫിബ്രവരിയിൽ പട്ടാളം ഭരണം പിടിച്ചെടുത്ത ഇന്ത്യയുടെ അയൽരാജ്യം?

മ്യാൻമാർ


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതൊക്കെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്?

ശ്രീനഗർ – കന്യാകുമാരി


രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനായി രൂപംകൊണ്ട സംഘടന?

ഐക്യരാഷ്ട്രസഭ


സംസ്ഥാന ഗവൺമെന്റിന്റെയും ജീവനക്കാരുടെയും അഴിമതി തടയുന്നതിന് വേണ്ടി നിയമിതമായ പ്രസ്ഥാനം?

ലോകായുക്ത


ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

Advertisements

1980 സ്ഥാപിതമായ ഐക്യരാഷ്ട്രസഭയുടെ സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

കോസ്റ്റാറിക്ക


ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന് പറഞ്ഞതാര്?

നിക്കോളോ മാക്യവെല്ലി


തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് ആരംഭിച്ചത്?

സ്വാതിതിരുനാൾ


അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടാണ് ജോ ബൈഡൻ?

46-മത്


മൃഗബലി നിരോധിച്ച തിരുവിതാംകൂർ ഭരണാധികാരി?

റാണി സേതുലക്ഷ്മി ഭായി

Advertisements

മലയാളത്തിൽ പുസ്തക രൂപത്തിൽ ഇറങ്ങിയ ആദ്യ തിരക്കഥ?

എം ടി യുടെ മുറപ്പെണ്ണ്


2021 ഫെബ്രുവരിയിൽ ചൊവ്വയിലിറങ്ങിയ നാസയുടെ പര്യവേഷണ ദൗത്യം?

പെർസിവിയറൻസ്


മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം?

1750


ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ ഭരണാധികാരി?

സ്വാതിതിരുനാൾ


ഇന്ത്യയിലെ 51- മത്തെ കടുവ സങ്കേതമായ മേഘമല ഏത് സംസ്ഥാനത്താണ്?

തമിഴ്നാട്

Advertisements

ശ്രീനാരായണ സേവികാ സമാജം ആരംഭിച്ച കേരള നവോത്ഥാനനായകൻ?

സഹോദരൻ അയ്യപ്പൻ


ഊഴിയവേല എന്ന അടിമപ്പണി നിർത്തലാക്കാൻ പ്രയത്നിച്ച നവോത്ഥാനനായകൻ?

വൈകുണ്ഠസ്വാമികൾ


ഇന്ത്യയിൽ സിനിമാരംഗത്ത് ഏറ്റവും നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ്?

ദാദാസാഹിബ് ഫാൽക്കെ അവാർഡ്


ഐഎസ്ആർഒ യുടെ ആപ്തവാക്യം?

മാനവരാശിയുടെ സേവനത്തിനായി


കർണ്ണനെ നായകനാക്കി ‘ഇനി ഞാൻ ഉറങ്ങട്ടെ ‘ എന്ന നോവൽ രചിച്ചത്?

പി കെ ബാലകൃഷ്ണൻ

Advertisements

ബ്രിട്ടനിലെ ഉരുക്കുവനിത എന്നറിയപ്പെടുന്നത് ആര്?

മാർഗരറ്റ് താച്ചർ


തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം?

കേരളം


തിരുവനന്തപുരത്ത് ചാലകമ്പോളം സ്ഥാപിച്ചത്?

രാജാകേശവദാസൻ


ആരുടെ പേരാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് നൽകിയിട്ടുള്ളത്?

ഡോ. സലിം അലി


ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്

Advertisements

കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?

നൂറനാട്


ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?

കുമരകം (കോട്ടയം)


റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് ലെനിൻ വിശേഷിപ്പിച്ചത് ആരെയാണ്?

ടോൾസ്റ്റോയ്


രാജാജി വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

ഉത്തരാഖണ്ഡ്


പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിരോധിച്ച ഭരണാധികാരി?

കോട്ടയം കേരള വർമ്മ

Advertisements

1953 സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?

വിൻസ്റ്റൺ ചർച്ചിൽ


ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?

സിംല


കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

വിക്രമാദിത്യ വരഗുണൻ


കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം?

സാഹിത്യലോകം


മാർത്താണ്ഡവർമയുടെ ഭരണകാലം?

1729 – 1758

Advertisements

ഇന്ത്യയും ചൈനയുമായി സംഘർഷമുണ്ടായ പാംഗോങ് തടാക പ്രദേശം എവിടെയാണ്?

ലഡാക്ക്


കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ, മന്ത്രി എന്നീ പദവികൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?

ജോസഫ് മുണ്ടശ്ശേരി


തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെ?

വട്ടിയൂർക്കാവ്


1961 -ൽ ഏതു സമ്മേളനത്തിൽ വെച്ചാണ് ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്നത്?

ബൽഗ്രേഡ് (യുഗോസ്ലാവിയ)


1815 നെപ്പോളിയനെ പരാജയപ്പെടുത്തിയ വാട്ടർലൂ യുദ്ധം നടന്നത് ഇന്നത്തെ ഏത് രാജ്യത്ത് വെച്ചാണ്?

ബെൽജിയം

Advertisements

മൊബൈൽ കോടതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഹരിയാന


ടിപ്പുവിന്റെ ആക്രമണം തടയാൻ നെടുങ്കോട്ട നിർമ്മിച്ചത് ആര്?

കാർത്തികതിരുനാൾ രാമവർമ്മ


1809 കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?

വേലുത്തമ്പിദളവ


കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയ്ക്ക് നൽകിയിരിക്കുന്ന പേര്?

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി


സംസ്ഥാന ഡിജിറ്റൽ സർവകലാശാല നിലവിൽ പ്രവർത്തിക്കുന്നത് എവിടെ?

കഴക്കൂട്ടം ടെക്നോസിറ്റി

Advertisements

തിരുവിതാംകൂറിലെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്ന നാഞ്ചിനാട് ഇന്ന് തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

കന്യാകുമാരി


വിധിയുടെ മനുഷ്യൻ (Man of Destiny) എന്നറിയപ്പെട്ടത്?

നെപ്പോളിയൻ ബോണപ്പാർട്ട്


1980- ൽ ദക്ഷിണ റൊഡേഷ്യ ഏതു പേരിലാണ് സ്വതന്ത്രരാജ്യമായത്?

സിംബാബ്‌വേ


ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ


ഒന്നാം കറുപ്പു യുദ്ധം (Opium War) നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?

ബ്രിട്ടൻ- ചൈന

Advertisements

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടർ?

എൻ വി കൃഷ്ണവാര്യർ


ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?

ബാംഗളുരു


ദിവാൻ എന്ന പേരോടെ തിരുവിതാംകൂറിൽ മുഖ്യ സചിവപദം കയ്യാളിയ ആദ്യവ്യക്തി?

രാജാകേശവദാസൻ


സ്വാതിതിരുനാൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സാമൂഹ്യപരിഷ്കർത്താവ്?

വൈകുണ്ഠസ്വാമികൾ


സാമവേദത്തിൽ വിവരിക്കുന്നത് എന്തിനെക്കുറിച്ചാണ്?

സംഗീതം

Advertisements

തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്?

ശ്രീചിത്തിരതിരുനാൾ


അയ്യങ്കാളിയെ ‘ഇന്ത്യയുടെ മഹാനായ പുത്രൻ’ എന്ന് വിശേഷിപ്പിച്ചത് ആര് ?

ഇന്ദിരാഗാന്ധി


തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ജിഹ്വാ എന്നറിയപ്പെട്ട പ്രസിദ്ധീകരണം?

കേരളകൗമുദി


ആധുനിക തിരുവിതാംകൂറിലെ രണ്ടാമത്തെ ഭരണാധികാരി?

കാർത്തികതിരുനാൾ രാമവർമ്മ


കുതിരമാളിക പണികഴിപ്പിച്ച തിരുവിതാംകൂർ മഹാരാജാവ്?

സ്വാതി തിരുനാൾ

Advertisements

‘വഞ്ചിക്കപ്പെട്ട വേണാട് ‘ എന്ന കൃതിയുടെ രചയിതാവ്?

എൻ ശ്രീകണ്ഠൻ നായർ


മാറുമറക്കൽ ആവശ്യപ്പെട്ട് തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം?

ചാന്നാർലഹള


‘ഉത്സവപ്രബന്ധം’ ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?

സ്വാതിതിരുനാൾ


ലോക്പാൽ എന്ന വാക്കിന്റെ അർത്ഥം?

ജന സംരക്ഷകൻ


കേരളത്തിലെ ഏതു ജില്ലയിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്?

ഇടുക്കി

Advertisements

മരിയാന ട്രഞ്ചും മെഗലഡൺ എന്ന ജീവിയേയും ആസ്പദമാക്കിയ ‘Meg’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

സ്റ്റീവ് ആൾട്ടർ


മരിയാന ദ്വീപുകളിലെ ജനങ്ങൾ അറിയപ്പെടുന്ന പേര്?

ചമോറോ


കർണാടകയിലെ ശരാവതി നദിയിലുള്ള വെള്ളച്ചാട്ടം ഏത്?

ജോഗ് ഫാൾസ്


മരിയാന ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ്?

അമേരിക്ക


കേരളത്തിലെ ആദ്യ വ്യക്തി സത്യാഗ്രഹിയായി തെരഞ്ഞെടുക്കപ്പെട്ടത്?

കെ കേളപ്പൻ

Advertisements

മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് പ്രയാണം നടത്തിയ പ്രശസ്ത സിനിമാ സംവിധായകൻ?

ജെയിംസ് കാമറൂൺ


തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം പ്രഖ്യാപിച്ച ദിവാൻ?

സി പി രാമസ്വാമി അയ്യർ


മരിയാന ട്രഞ്ച് ഏത് സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്?

പസഫിക് സമുദ്രം


ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?

എം.എസ്.സ്വാമിനാഥൻ


സത്യത്തിന്റെ തുറമുഖം എന്നറിയപ്പെടുന്നത്?

കോഴിക്കോട്

Advertisements

പക്ഷിപാതാളം എന്ന പക്ഷി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

വയനാട്


കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?

പെരിയാർ


സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്ത മലയാള കവയിത്രി ?

സുഗതകുമാരി


കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ കേളപ്പൻ


ആരുടെ പേരിലാണ് ചൂളന്നൂർ മയിൽ വളർത്തൽ കേന്ദ്രം നാമകരണം ചെയ്തിട്ടുള്ളത്?

കെ കെ നീലകണ്ഠൻ

Advertisements

കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഒന്നായ “കായൽ സമ്മേളനം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പണ്ഡിറ്റ് കറുപ്പൻ


മരിയാന ട്രഞ്ചിലെ ഏറ്റവും ആഴമുള്ള ഭാഗം അറിയപ്പെടുന്നത് ഏത് പേരിലാണ്?

ചലഞ്ചർ ഡീപ്


മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ജെ സി ഡാനിയേൽ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്


തിരുവനന്തപുരം സെക്രട്ടറിയേറ്റിനു പുറത്തു കാണുന്ന പ്രതിമ ആരുടേതാണ്?

ടി മാധവറാവു

Advertisements

GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.