ലഹരിവിരുദ്ധ ദിനം ക്വിസ് 2023|- Anti Drug Day Quiz 2023
ലോക ലഹരി വിരുദ്ധ ദിനം (Anti- Drug Day) എന്നാണ്? ജൂൺ 26 ഐക്യരാഷ്ട്രസഭ (UN) ഏതു വർഷം മുതലാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്? 1987 ഡിസംബർ 7 2022- ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം? Addressing drug challenges in health and humanitarian crises (ആരോഗ്യ, മാനവിക പ്രശ്നങ്ങളും ലഹരി വെല്ലുവിളികളും) 2021-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം എന്താണ്? Share Facts […]
ലഹരിവിരുദ്ധ ദിനം ക്വിസ് 2023|- Anti Drug Day Quiz 2023 Read More »