ഇന്ത്യയെ അറിയാം സംസ്ഥാനങ്ങളിലൂടെ…മണിപ്പൂർ
മണിപ്പൂർ സംസ്ഥാനം നിലവിൽ വന്നത്?
1972 ജനുവരി 21
മണിപ്പൂരിന്റെ സംസ്ഥാന മൃഗം? സാങ്ഗായ് മാൻ
ഇന്ത്യയുടെ രത്നം എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചത് ആര് ?
ജവഹർലാൽ നെഹ്റു
സിങ്ടാ ഡാം (Singda dam) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മണിപ്പൂര്‍
പ്രസിദ്ധമായ കാംഗ്ല കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഇംഫാല്‍
ജുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്?
മണിപ്പൂർ സുവോളജിക്കൽ പാർക്ക്
ഇറോം ഷര്‍മ്മിള രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി?
പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (PRAJA)
‘മണിപ്പൂരിന്റെ ഉരുക്കു വനിത’, ‘മെന്‍ഗൗബി (Menoubi)’ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്?
ഇറോം ഷര്‍മ്മിള
ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ?
ഇംഫാൽ
‘മെൻഗൗമ്പി’ എന്നറിയപ്പെടുന്നതാര്?
ഇറോം ശർമിള
മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന ഏത്?
UNLF (United National Liberation Front)
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം?
മണിപ്പൂർ
മണിപ്പൂരിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
മൊറേ
കെയ്ബുള്‍ ലംജാവോ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം?
സാങ്ഗായ് മാന്‍ (Sangai)
മണിപ്പൂർ ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട വർഷം?
1949
ലോകത്തിലെ ഒഴുകുന്ന ഏക ദേശീയോദ്യാനം ഏത്?
കെയ്ബുള്‍ ലംജാവോ (മണിപ്പൂർ)
മണിപ്പൂരിലെ പ്രധാന ഗോത്ര വിഭാഗം ഏത്?
കൂകി
‘ഫ്രാഗ്രന്‍സ് ഓഫ് പീസ്’ (Fragrance of peace) എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?
ഇറോം ഷര്‍മ്മിള
ഇറോം ഷര്‍മ്മിള നിരാഹാര സമരം നടത്തിയത് ഏത് നിയമത്തിനെതിരെയാണ്?
അഫ്സ്പ (AFSPA)
AFSPA- യുടെ പൂര്‍ണ്ണ രൂപം?
ആര്മ്ഡ്ഫോര്സസ് സ്പെഷ്യല്‍ പവേര്‍സ് ആക്ട്