GK Questions and Answers in Malayalam|Kerala PSC|380 Questions and Answers

1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം?
ബോംബെസമാചാർ


2. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്‌ഥാനം?
ഗോവ

3. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആത്യ മലയാളി?
ശ്രീ നാരായണഗുരു

4. ഗാന്ധിജിയെ മഹത്മ എന്ന് വിശേഷിപ്പിച്ചത് ആര്?
രവീന്ദ്രനാഥ്‌ ടഗോർ

5. വന്ദേ മാതരത്തിന്റെ രചയിതാവ്?
ബങ്കിം ചന്ദ്ര ചാറ്റർജി

6.ബുക്കർ സമ്മാനം നേടിയ മലയാളി വനിത?
അരുന്ധതി റോയ്

7.ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി?
കാവേരി

8.കേരളത്തിന്റെ തനതായ നൃത്തം?മോഹിനിയാട്ടം

9.മലബാർ മാനുവൽ രചിച്ചത്?
വില്യം ലോഗൻ

10.പുരാതന ഇന്ത്യയിലെ ആദ്യ സാമ്രാജ്യം?
മഗധ
11. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് പ്രസിദ്ധീകരിച്ചത്?

ചൈന

12. രാജ്യത്തിന്റെ പേര് സ്റ്റാമ്പിൽ അച്ചടിക്കാത്ത ഏക രാജ്യം?
ഇംഗ്ലണ്ട്


13. ലോകത്തെ ആദ്യ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായ രാജ്യം?
യു എസ് എ


14. ആധുനിക ജനാധിപത്യ സമ്പ്രദായം നിലവിൽ വന്ന ആദ്യ രാഷ്ട്രം?
ഇംഗ്ലണ്ട്


15. ഒറ്റ രാജ്യം മാത്രമുള്ള ഭൂഖണ്ഡം? ഓസ്ട്രേലിയ


16. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഏറ്റവും ആദ്യം വരുന്ന രാജ്യം?
അഫ്ഗാനിസ്ഥാൻ


17. ഏറ്റവും കൂടുതൽ ജൂതന്മാർ ഉള്ള രാഷ്ട്രം?
ഇസ്രയേൽ


18. പൊതു തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
ഇന്ത്യ


19. ഹാരി പോട്ടർ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്?
ജെ കെ റൗളിങ്


20. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?
ഡോ .രാജേന്ദ്രപ്രസദ്


21. ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം?മലബാറിന്റെ പൂന്തോട്ടം


22. ‘മകരമഞ്ഞ്’ എന്ന സിനിമ ഏത് കലാകാരന്റെ ജീവിതമാണ് പ്രമേയമാക്കിയത്?
രാജാ രവിവർമ്മ

23. ഒരു കൊച്ചു കലാകാരന്റെ ജീവിതത്തെ കുറിച്ചുള്ള പുസ്തകമാണ് ‘നിറങ്ങളുടെ രാജകുമാരൻ’ ഏതു കലാകാരന്റെ?
എഡ്മണ്ട് തോമസ് ക്ലിന്റ്


24. സെന്റ് തോമസിന്റെ കേരളത്തിലേക്കുള്ള വരവിനെ തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കലാരൂപം ഏത്?
മാർഗംകളി


25. ആശയവിനിമയരംഗത്ത് ‘സ്മൈലി’ സംഭാവന ചെയ്ത വ്യക്തി ആര്?
സ്‌കോട്ട് സാൽമാൻ


26. ‘യവനരുടെ വാത്മീകി’ എന്നറിയപ്പെടുന്ന അന്ധ കവി?
ഹോമർ


27. ബുദ്ധമതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്?
ത്രീ പീടിക


28. സിഖ് മതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്?
ഗുരു ഗ്രന്ഥ സാഹിബ്


29. ഡൽഹിയിലെ ലേഡീ ശ്രീരാം കോളേജിലെ പൂർവ വിദ്യാർഥിയായ ഇവർ നോബൽ സമാധാന സമ്മാന ജേതവാണ് ആരാണ് ആ വ്യക്തി?
ആ ങ്ങ് സാൻ സുചി


30. ആരുടെ ഇരുന്നൂറാം ജന്മവാർഷികത്തിനാണ് ഇന്ത്യ സ്പർശനത്താൽ
മനസ്സിലാക്കാവുന്ന സ്റ്റാമ്പ് പുറത്തിറക്കിയത്?
ലൂയിസ് ബ്രെയിലി


31. ഏറ്റവും വിലയേറിയ സുഗന്ധവ്യജ്ഞനം?

കുങ്കുമപ്പൂവ്

32. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ക്രെസ്കോ ഗ്രാഫ്

33. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ജെ സി ബോസ്

34. ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ജെ സി ബോസ്

35. ഹരിതകത്തിൽ അടങ്ങിയ മൂലകം?
മഗ്നീഷ്യം

36. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം?
ന്യൂയോർക്കിലെ മാൻഹാട്ടൻ

37. യൂറോപ്പിലെ നവോത്ഥാനം ആരംഭിച്ചത് ഏത് രാജ്യത്താണ്?
ഇറ്റലി

38. യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
സ്വിറ്റസർലാൻഡ്

39. ഐക്യരാഷ്ട്രസംഘടനയുടെ നിയമ പുസ്തകം?
യു എൻ ചാർട്ടർ

40.ഇന്ത്യക്കുവേണ്ടി യുഎൻ ചാർട്ടറിൽ ഒപ്പുവെച്ചത് ആരാണ്?
ആർ രാമസ്വാമി മുതലിയാർ
41. മനുഷ്യശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ‘ആദമിന്റെ ആപ്പിൾ’ എന്നറിയപ്പെടുന്നത്?

തൈറോയ്ഡ് ഗ്രന്ഥി

42. ‘മാൽഗുഡി ഡേയ്സ്’ ആരുടെ കൃതിയാണ്?
ആർ കെ നാരായണൻ

43. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ജെ സി ബോസ്

44. കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ശ്രീനാരായണ ഗുരു

45. ഭൂരഹിതരില്ലാത്ത പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏത്?
കണ്ണൂർ

46. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആര്?
ദാദാഭായി നവറോജി

47. മാഡിബ എന്നു വിളിക്കപ്പെടുന്ന ലോകനേതാവ്?
നെൽസൺ മണ്ടേല

48. ഏതു രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കിയത്?
ഇന്ത്യ പാകിസ്ഥാൻ


49. പി സി കൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യകൃഷി


50. ‘വെള്ളായിയപ്പൻ ‘ ഏതു കൃതിയിലെ കഥാപാത്രമാണ്?
കടൽത്തീരത്ത്
51. ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള രാജ്യം?

അമേരിക്ക

52. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാ യുള്ള ഏഷ്യൻ രാജ്യങ്ങൾ?
ഇന്ത്യ , ദക്ഷിണ കൊറിയ

53. ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം?
നെതർലാൻഡ്

54. ആദ്യമായി ‘മൂല്യ വർധിത നികുതി ‘ എന്ന ആശയം പ്രായോഗികമാക്കിയ രാജ്യം?
ഫ്രാൻസ്

55. ‘ഫുട്ബോൾ കൺട്രി’ എന്നറിയപ്പെടുന്ന രാജ്യം?
ബ്രസീൽ

56. ‘ഏഷ്യയിലെ രോഗി ‘ എന്നറിയപ്പെടുന്ന രാജ്യം?
മ്യാൻമാർ

57. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡണ്ട് ആയ ‘മരിയ ഇസബെൽ പെറോൺ ‘ ഭരണം നടത്തിയ രാജ്യം?
അർജന്റീന

58. ‘സ്റ്റാച്ചു ഓഫ് ലിബർട്ടി’ അമേരിക്കയിലെ ഏതു നഗരത്തിലാണ്?
ന്യൂയോർക്ക്

59. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?
മെക്സിക്കോ

60. പട്ടാളത്തെ ഒഴിവാക്കിയ ആദ്യ രാജ്യം ഏത്?
കോസ്റ്റോറിക്ക
61. ആദ്യമായി ജ്ഞാനപീഠ അവാർഡ് ലഭിച്ച ഇന്ത്യക്കാരനായ ഇംഗ്ലീഷ് എഴുത്തുകാരൻ?

അമിതാവ് ഘോഷ്

62. 2019ൽ റിസേർവ് ബാങ്ക് ഗവർണർ ?
ശക്‌തികാന്ത ദാസ്

63. ജടായു പാറ സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?ചടയമംഗലം

64. രാജാകേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ആലപ്പുഴ

65. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?
ചിത്തിര തിരുനാൾ

66. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം?
മൂന്നാർ

67. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
കൊച്ചി

68. കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
ഇടപ്പള്ളി

69. കോയമ്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തിൽ പണിത അണക്കെട്ട് ഏത്?
ശിരുവാണി

70 വാഗൺ ട്രാജഡി കേരളത്തിലെ ഏതു പ്രക്ഷോഭവുമായിട്ടാണ് ബന്ധപ്പെട്ടുകിടക്കുന്നത്?
മലബാർ ലഹള
71. മ്യൂറൽ പഗോഡ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്ഷേത്രം?

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

72. ശരീരത്തിലെ ഏറ്റവും വലിയ അവയവം?
ത്വക്ക്


73. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥി?
പാൻക്രിയാസ്


74. മൂന്ന് മതങ്ങളുടെയും വിശുദ്ധ നഗരം എന്നറിയപ്പെടുന്നത്?
ജെറുസലേം


75.ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം എന്താണ്?
ഇടുക്കി ഡാം


76. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്?
ഇടുക്കി


77. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്?
സോഡിയം


78. ഒരാൾ ഭയക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണ്?
അഡ്രിനാലിൻ


79. കേരളത്തിലെ ആദ്യത്തെ ഗവർണർ?ബി രാമകൃഷ്ണറാവു


80. കുറിഞ്ഞിമല വന്യജീവി സംരക്ഷണകേന്ദ്രം ഏതു ജില്ലയിൽ?ഇടുക്കി

81. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?

അഗസ്ത്യാർകൂടം

82. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്?
പത്തനംതിട്ട


83. ജൂത മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം?
തോറ


84. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
ആപ്പിൾ


85. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?
മാഹി


86.മയോപിയ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
കണ്ണ്


87. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?ഭാനു അത്തയ്യ


88. ലോകത്തിലെ ആദ്യത്തെ വർത്തമാന പത്രം?
പീക്കിംഗ്


89. ദേശീയ ശാസ്ത്ര ദിനം എന്നാണ്?
ഫിബ്രവരി 28


90. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?
പിങ്കളി വെങ്കയ്യ

91. ഇന്ത്യൻ ആസൂത്രണത്തിന് പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

എം വിശ്വേശ്വരയ്യ

92. കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം?
കുട്ടനാട്

93. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?
നൈട്രസ് ഓക്സൈഡ്

94. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?
പാക്കിസ്ഥാൻ

95. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി?
പമ്പ

96. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
ലൂണി

97. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
ഗോദാവരി

98. ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി?
കെഎം ബീനാമോൾ

99. ഭാരതരത്നം ലഭിച്ച ആദ്യത്തെ സംഗീതജ്ഞ?
എം എസ് സുബ്ബലക്ഷ്മി

100. ഇന്ത്യയിൽ നിന്ന് നേരിട്ട് മണിയോഡർ അയക്കാൻ കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെ?

നേപ്പാൾ ഭൂട്ടാൻ
101. വന്ദേമാതരം രചിച്ചത് ആരാണ്?

ബങ്കിം ചന്ദ്ര ചാറ്റർജി

102. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി

103. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര?

22

104. കേരളത്തിലെ കമാന അണക്കെട്ട് ഏത്?
ഇടുക്കി

105. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏത്?
റിസർവ് ബാങ്ക്

106. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാൻ

107. ഒളിവർ ട്വിസ്റ്റ് എന്ന കൃതി ആരുടേതാണ്?
ചാൾസ് ഡിക്കൻസ്

108. ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി?
ശ്രീനാരായണ ഗുരു

109. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
ജോസഫ് മുണ്ടശ്ശേരി

110. ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ ഇന്ത്യക്കാരൻ?
ദാദാഭായി നവറോജി
111. സിംഹവാലൻ കുരങ്ങുകളുടെ ആവാസ കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമായ ദേശീയോദ്യാനം ഏത്?

സൈലന്റ് വാലി

112. മാർബിളി ന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്?
ഇറ്റലി

113. മാഗ്സസേ അവാർഡ് , ഭാരതരത്നം എന്നിവ രണ്ടും നേടിയ ആദ്യത്തെ വ്യക്തി ആര്?
മദർ തെരേസ

114. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യത്തെ വനിത ആര്?
ആശാപൂർണ്ണാദേവി

115. കേരളത്തിലെഏതു നദിയിലാണ് ധർമ്മടം ദ്വീപ്?
അഞ്ചരക്കണ്ടി പുഴ

116. ആരുടെ തൂലിക നാമമാണ് ചെറുകാട്?
സി. ഗോവിന്ദ പിഷാരടി

117. ലോകത്ത് ആദ്യമായി പ്രധാനമന്ത്രി പദത്തിൽ എത്തിയ വനിത?
സിരിമാവോ ബണ്ഡാരനായകെ

118. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ച നവോത്ഥാന നായകനാര്?
കുമാരനാശാൻ

119. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
മൗലാനാ അബ്ദുൽ കലാം ആസാദ്

120. ‘ചുണ്ടൻവള്ളങ്ങളുടെ നാട് ‘എന്നറിയപ്പെടുന്ന പ്രദേശം ഏത്?
കുട്ടനാട്
121. ഏറ്റവും ചൂട് അനുഭവപ്പെടുന്ന

കേരളത്തിലെ ജില്ല?
പാലക്കാട്
122. കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരത്തിന് അർഹയായത് ആരാണ്?
സുഗതകുമാരി

123. കേരളത്തിന്റെ ഗംഗ എന്നറിയപ്പെടുന്നത്?
ഭാരതപ്പുഴ

124. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത് ആരെയാണ്?
വള്ളത്തോൾ നാരായണമേനോൻ

125. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ

126. കേരളം വളരുന്നു എന്ന കൃതി രചിച്ചത് ആരാണ്?
പാലാ നാരായണൻ നായർ

127. ബധിരവിലാപം എന്ന കൃതി ആരാണ് രചിച്ചത്?
വള്ളത്തോൾ നാരായണമേനോൻ

128. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം കേരളത്തിലെ ഏതു ജില്ലയിലാണ്?
മലപ്പുറം

129. സാമൂതിരിമാർ രേവതിപട്ടത്താനം നടത്തിയിരുന്ന സ്ഥലം?
കോഴിക്കോട് തളിക്ഷേത്രം

130. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?

സി എച്ച് കുഞ്ഞപ്പ
131. ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?

ഡോക്ടർ സലിം അലി

132. ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യ മലയാള സിനിമ നടൻ?
പ്രേം നസീർ

133. ഇന്ത്യയിലെ രാഷ്ട്രപതിയായ ആദ്യ മലയാളി?
കെ ആർ നാരായണൻ

134. ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി?
റസൂൽ പൂക്കുട്ടി

135. ആര്യ സമാജം സ്ഥാപിച്ചത് ആരാണ്?
സ്വാമി ദയാനന്ദ സരസ്വതി

136. ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി?
സി രാജഗോപാലാചാരി

137. ഏറ്റവും കൂടുതൽ ലോകസഭ സീറ്റ് ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്

138. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
രാജസ്ഥാൻ

139. ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏതാണ്?
അമേരിക്ക

140. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
മൗസിന്റാം (മേഘാലയ)
141. സൈബർ നിയമങ്ങൾ നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

സിംഗപ്പൂർ

142. ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം?
ദീപിക


143. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വൽക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
തമിഴ്നാട്


144. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി?
ഡാന്യൂബ് നദി


145. കൊല്ലംതോറും കാശ്മീരിലെ ശ്രീനഗറിൽ നടത്തിവരുന്ന മഹോത്സവത്തിന് പേര്?
കാശ്മീർ സ്റ്റേറ്റ് പ്രദർശനം


146. ‘ മഹലനോബിസ് മോഡൽ’ എന്നറിയപ്പെടുന്നത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്?
രണ്ടാമത്തെ


147. മഗധയുടെ തലസ്ഥാനമായ പാടലീപുത്രം ഇപ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു?
പാറ്റ്ന


148. ഇന്ത്യൻ നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
ലൂയി ബ്രെയിൻ


149. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ്?
ബോംബെ സമാചാർ


150. 2020 ലെ ഒളിക്സ് എവിടെ വെച്ചാണ് നടക്കുന്നത്?
ടോക്കിയോ (ജപ്പാൻ)

151. സ്റ്റീഫൻ ഹോക്കിങ്ങിനോടുള്ള ആദരസൂചകമായി ‘ബ്ലാക്ക് ഹോൾ ‘എന്ന പേരിൽ നാണയം ഇറക്കിയ രാജ്യം ഏത്?

ബ്രിട്ടൻ

152. മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്?
നർമ്മദ


153. യുനെസ്‌കോ 2019 ലെ ലോക പുസ്തക തലസ്ഥാനം ആയി തിരഞ്ഞെടുത്ത നഗരം ഏത്?
ഷാർജ


154. ഏതു സംഘടനയുടെ മുൻഗാമിയായിരുന്നു വാവൂട്ടുയോഗം?
എസ് എൻ ഡി പി യോഗം


155. പുന്നപ്ര-വയലാർ സമരത്തെ അനുസ്മരിച്ച് ‘വയലാർ ഗർജ്ജിക്കുന്നു ‘എന്ന ഗാനം എഴുതിയത് ആര്?
പി ഭാസ്കരൻ


156. പുരാതന ശിൽപ കലക്ക്‌ പ്രശസ്തമായ ഖജുരാഹോ ക്ഷേത്രങ്ങൾ എവിടെയാണ്?മധ്യപ്രദേശ്


157 സ്വാമി വിവേകാനന്ദന്റെ പൂർവാശ്രമത്തിലെ പേര്?
നരേന്ദ്രൻ


158.ഇന്ത്യയിലെ റോളിംഗ് പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി?
മൊറാർജി ദേശായി


159. നിത്യചൈതന്യയതിയുടെ സമാധി സ്ഥലം എവിടെയാണ്?
ഊട്ടി ഫേൺ


160 ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരായിരുന്നു?
ഉള്ളൂർ എസ് പരമേശ്വര അയ്യർ

161. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്?

കുട്ടനാട്

162. പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യം ഏത്?
ചൈന


163. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
രാകേഷ് ശർമ


164. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര്?
പിങ്കളി വെങ്കയ്യ


165. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എം വിശ്വേശ്വരയ്യ


166. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
ബ്രഹ്മപുത്ര


167. കേരളത്തിലെ ഏറ്റവും പഴയ രാജവംശം?
ആയ് രാജവംശം


168. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട കായൽ


169. ഏഷ്യയിലെ ഏറ്റവും വലിയ നദി ജന്യദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആസാം


170 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സച്ചിദാനന്ദന്റെ നാടകം ഏത്?
ഗാന്ധി

171. ഇന്ത്യയുടേതുപോലുള്ള പ്രാദേശികസമയം ഉള്ള രാജ്യം ഏത്?

ശ്രീലങ്ക

172. ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായാണ് അതിർത്തിയുള്ളത്?

7


173. ഭാരതത്തിന്റെ ദേശീയ പൈതൃക മൃഗം ഏത്?
ആന


174. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?
കോസി


175. ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?
മഹാനദി


176. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത്?
ജോഗ് വെള്ളച്ചാട്ടം


177. ഇന്ത്യയിലെ വലിയ തടാകം ഏതാണ്?
ചിൽക്ക തടാകം


8. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവ്വതനിര ഏതാണ്?
ഹിമാലയം


179. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏത്?
ലഡാക്ക്


180. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എത്ര നാട്ടുരാജ്യങ്ങൾ ആണ് ഉണ്ടായിരുന്നത്?
563

181. ആരുടെ ജന്മദിനമാണ് ലോക കലാ ദിനമായി ഏപ്രിൽ 15 ആഘോഷിക്കുന്നത്?

ലിയനാർഡോ ഡാവിഞ്ചി

182. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?
കൃഷ്ണ തുളസി


183. ഏതു രാജ്യത്തിന്റെ ദേശീയ വൃക്ഷമാണ് കണിക്കൊന്ന?
തായ്‌ലൻഡ്


184. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ പ്രഥമ വനിത?
ദീപക് സന്ധു


185. ‘കരുമാടിക്കുട്ടൻ ‘ ഏതു മതവുമായി ബന്ധപ്പെട്ടതാണ്?
ബുദ്ധമതം


186. ഏതു നദിയുടെ തീരത്ത് ആയിരുന്നു ആദിശങ്കരന്റെ ജന്മഗൃഹം?
പെരിയാർ


187. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ ഏത് ജില്ലയിലാണ്?തിരുനൽവേലി


188. ‘വേദങ്ങളിലേക്ക് തിരിച്ചു പോകുക ‘ എന്ന് ആഹ്വാനം ചെയ്തതാര്?
സ്വാമി ദയാനന്ദ സരസ്വതി


189. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക രാഷ്ട്രീയ നേതാവ് ആര്?
ബി ആർ അംബേദ്കർ


190. ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ തയ്യാറാക്കിയത് ആര്?
വെങ്കിട്ട സുബ്ബറാവു

191. മലബാർ മാന്വൽ രചിച്ചത്?വില്യം ലോഗൻ


192. കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയതാര്?
ഹിപ്പാലസ്

193. പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം?

മഗധം

194. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്?
പഞ്ചാബ്

195. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
ഓക്സാലിക് ആസിഡ്

196. ഭാവിയിലെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത്?

ടൈറ്റാനിയം

197. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പന്നിയൂർ

198. ചവിട്ടു നാടകം ആരുടെ സംഭാവനയാണ്?
പോർച്ചുഗീസ്

199. പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
ജവഹർലാൽ നെഹ്റു

200. ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്?

സുരേന്ദ്രനാഥ് ബാനർജി
201. ഇന്ത്യയിലെ ആദ്യ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസ ജില്ല?

കണ്ണൂർ

202. കേരളത്തിലെ ഏക മുസ്ലിം രാജവംശം?

അറക്കൽ രാജവംശം

203. മൂന്ന് സി കളുടെ നഗരം എന്നറിയപ്പെടുന്ന നഗരം?
തലശ്ശേരി

204. കേരള സിംഹം എന്നറിയപ്പെടുന്നതാര്?
പഴശ്ശിരാജ

205. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലയുടെ പേര്?
അമ്പുകുത്തി മല

206. കേരളത്തിൽ ഏറ്റവും കൂടുതൽ വാനില കൃഷി ചെയ്യുന്ന സ്ഥലം?
അമ്പലവയൽ


207. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്?
കുറ്റ്യാടിപ്പുഴ

208. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല?
മലപ്പുറം

209. കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം?
തിരുവനന്തപുരം

210. തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?
ശക്തൻ തമ്പുരാൻ

211. ബീഹാറിന്റെ തലസ്ഥാനം?

പാട്ന

212. പാട്നയുടെ പഴയ പേര്?
പാടലീപുത്രം

213. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യം?
പാകിസ്ഥാൻ

214. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
കഛ് (ഗുജറാത്ത്)

215. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ

216. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക മേള?
പുഷ്കർ മേള

217. ഇന്ത്യയിൽ ഏറ്റവും കുറച്ച് മഴ പെയ്യുന്ന സ്ഥലം?
ജയ്സാൽമീർ

218. ഒട്ടക നഗരം എന്നറിയപ്പെടുന്ന സ്ഥലം?
ബിക്കാനീർ

219. ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്

220. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര?

ആരവല്ലി പർവ്വതനിര
221. ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് എന്താണ്?

ഗേറ്റ് വേ ഓഫ് ഇന്ത്യ (മുംബൈ)

222. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്?
എം വിശ്വേശരയ്യ

223.കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?
ജവഹർലാൽ നെഹ്റു

224. ധവള വിപ്ലവത്തിന്റെ പിതാവ്?
വർഗീസ് കുര്യൻ
225. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ് നാട്

226. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിൽ ഇരുന്ന ഇന്ത്യൻ പ്രദേശം?
ഗോവ
227. കർണാടകസംഗീതത്തിലെ പിതാവ്?
പുരന്തര ദാസൻ

228. അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലെ സ്ഥിരം വേദി?
പനാജി

229. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?
ഗോദാവരി

230. ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന നഗരങ്ങൾ?
ഹൈദരാബാദ് സെക്കന്ദരാബാദ്
231. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?

നൂറനാട്

232. നന്ദാദേവി കൊടുമുടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്

233. വുളർ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ജമ്മു കാശ്മീർ

234. ശ്രീനഗറിന്റെ രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്?
ദൽ തടാകം

235. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?
ഡെക്കാൻ പീഠഭൂമി

236. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏത്?
മുദ്ര (ഗുജറാത്ത്‌)

237. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്

238. സംസാരഭാഷ സംസ്കൃതമായ ഉള്ള കർണാടകയിലെ ഗ്രാമം ഏത്?

മാട്ടൂർ

239. സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ്?
അരുണാചൽ പ്രദേശ്

240. അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ്?
ഇന്ത്യാ ഗേറ്റിൽ
241. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്ത് ഏത്?കൊടുമൺ (പത്തനംതിട്ട)


242. കേരളത്തിലെ ആദ്യത്തെ തുണിമിൽ 1881 സ്ഥാപിച്ചതെവിടെ?കൊല്ലം


243. മുസ്സിരിസ് ,മഹോദയപുരം, മഹോദയ പട്ടണം എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന കേരളത്തിലെ പ്രദേശം?കൊടുങ്ങല്ലൂർ


244. ഇന്ത്യയിലെ ആദ്യത്തെ മാതൃക മത്സ്യ ബന്ധന – ടൂറിസ്റ്റ് ഗ്രാമം ഏത്?കുമ്പളങ്ങി (എറണാകുളം)


245. ഭാഷാ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം ഏത്?ആന്ധ്ര പ്രദേശ്


246. ‘വൃദ്ധഗംഗ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്?ഗോദാവരി


247. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?ജാർഖണ്ഡ്


248. നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?പെട്രാർക്ക്


2409. ഐക്യരാഷ്ട്രസംഘടനയുടെ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്ന രാജ്യം?കോസ്റ്റാറിക്കാ


250. ഇസ്രയേലിനെ പാർലമെന്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്?നെസ്റ്റ്

251. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?1951


252. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?കൊയിലാണ്ടി


253. തുരിശ്ശിന്റെ രാസനാമം?കോപ്പർ സൾഫേറ്റ്


254. ഫലം പാകമാകുന്നതിനു സഹായിക്കുന്ന ഹോർമോൺ?എഥിലീൻ


255.തമിഴിലെ ബൈബിൾ എന്നറിയപ്പെടുന്നത്?തിരുക്കുറൽ


256. പ്രോട്ടീൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം?പൊട്ടാസ്യം


257. മൂന്ന് ഹൃദയം ഉള്ള ഒരു ജീവി?നീരാളി


258. കാസിരംഗ നാഷണൽ പാർക്കിൽ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന മൃഗം ഏത്?കണ്ടാമൃഗം


259. ഭീകരമത്സ്യം എന്നറിയപ്പെടുന്നത്?പിരാന


260. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ മൂലകം?ടെക്നീഷ്യം

261. മനുസ്മൃതി ഇംഗ്ലീഷിലേക്ക്‌ തർജമ ചെയ്തതാര് ?വില്യം ജോൺസ്


262. കേരളത്തിൽ A T M സംവിധാനം ആദ്യം നിലവിൽ വന്നത് എവിടെയാണ്?തിരുവനന്തപുരം


263. മാലി ദ്വീപ് ഏത് മഹാസമുദ്രത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്?ഇന്ത്യൻ മഹാസമുദ്രം


264. ഏറ്റവും ദൈർഘ്യമേറിയ ദേശീയ ഗാനം ഉള്ള രാജ്യം ഏത്?ഗ്രീസ്


265. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്?ഇന്തോനേഷ്യ


266. ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി?പോർച്ചുഗീസ്


267. മാംസ്യത്തിന്റെ അഭാവത്താൽ കുട്ടികളിലുണ്ടാവുന്ന രോഗം?മരാസ്മസ്


268. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം?ഫിനാൻഷ്യൽ എക്സ്പ്രസ്സ്


269. അമേരിക്കയിൽ അടിമത്തം നിരോധിച്ച വർഷം?1863


270. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?ജിം കോർബെറ്റ് ദേശീയോദ്യാനം

271. അന്റാർട്ടിക്കയിയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം?ദക്ഷിണ ഗംഗോത്രി


272. ലോകത്തിലെ ഏറ്റവും വലിയ തൊഴിദാതാവ്?അമേരിക്കൻ പ്രതിരോധ വകുപ്പ്


273. ബാർകോഡ്ന്റെ ഉപജ്ഞാതാവ്?നോർമൽ ജോസഫ് വുഡ് ലാൻഡ്


274. ‘ആകാശവാണി ‘എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?
രവീന്ദ്രനാഥ ടാഗോ


275. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള സംസ്ഥാനം ഏത്?
അരുണാചൽ പ്രദേശ്


276. ‘പിസികൾച്ചർ’ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യകൃഷി


277. തണ്ണീർമുക്കം ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്?
വേമ്പനാട്ടുകായൽ


278. ‘ഇന്റർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?
വിന്റെൺ സെർഫ്


279. ‘ബ്ലാക്ക് വിഡോ’ എന്നറിയപ്പെടുന്ന ജീവി ഏത്?
ചിലന്തി


280. ‘ദിൻ ഇലാഹി’ എന്ന മതത്തിന്റെ കർത്താവ്?
അക്ബർ ചക്രവർത്തി

281. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
തമിഴ്നാട്

282. ചന്ദ്രന്റെ ഉപരിതലത്തിൽ വ്യാപകമായി കാണപ്പെടുന്ന ലോഹം ഏത്?
ടൈറ്റാനിയം

283. ഭരണഘടനയുടെ എത്രാം പട്ടികയിലാണ് അംഗീകരിച്ച ഭാഷകളെ കുറിച്ച് പറയുന്നത്?
എട്ടാം പട്ടിക

284. പ്രാചീനകാലത്ത് രത്നാകര എന്നറിയപ്പെട്ട സമുദ്രം ഏത്?
ഇന്ത്യൻ മഹാസമുദ്രം

285. രാഷ്ട്രീയ ഏകതാ ദിവസ് ആരുടെ ജന്മദിനത്തിലാണ് ആചരിക്കുന്നത്?
സർദാർ വല്ലഭായി പട്ടേൽ

286. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
– കേണൽ ജി. വി. രാജ

287. ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം ഏത്?
-അലഹബാദ്

288. വാഗൺ ട്രാജഡി നടന്ന വർഷം ഏത്?
– 1921

289. ഉപ്പിന് നികുതി ചുമത്തിയ ആദ്യ രാജ്യം ഏത്?
-ചൈന

290. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ?
-താരാപൂർ

291. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?

ഹിമാചൽ പ്രദേശ്

292. ‘നീല വിപ്ലവം’ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
മത്സ്യം


293. ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഡോ. നോർമൻ ബോർലോഗ്


294. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഡോ: എം എസ് സ്വാമിനാഥൻ


295. മൈന ഏത് സംസ്ഥാനത്തിന്റെ
ഔദ്യോഗിക പക്ഷിയാണ്?
ഛത്തീസ്ഗഡ്


296. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര ഏത്?
ഭോലു എന്ന ആനക്കുട്ടി


297. ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം എന്ത്?രാഷ്ട്രത്തിന്റെ ജീവരേഖ


298. ‘തടാകങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണം ഏത്?
ഉദയ്പൂർ


299. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ഏത്?
ബാരൺ ദ്വീപ് (ആൻഡമാൻ)


300. ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?
ആന്ത്രോത്ത്

301. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

കാസർകോട്

302. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റെ ഏതാണ്?
ഡെൻമാർക്ക്


303. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി?
വിക്ടോറിയ രാജ്ഞി


304. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?
കൂർക്ക


305. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ ആര്?
റോമർ


306. റോമൻ ദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം ഏത്?
ശുക്രൻ


307. ‘ദൈവത്തിന്റെ സ്വന്തം നാട് ‘എന്നറിയപ്പെടുന്ന രാജ്യം ഏത്?
ന്യൂസിലൻഡ്


308. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്?
നൗറു


309. ‘നദികളുടെയും കൈവഴികളുടെയും നാട്’ എന്നറിയപ്പെടുന്ന രാജ്യം?
ബംഗ്ലാദേശ്


310. ലോകത്തിലെ ഏക ജൂതരാഷ്ട്രം?
ഇസ്രയേൽ

311. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്?

മാഡം ബിക്കാജി കാമ

312. ഇന്ത്യയുടെ മാമ്പഴം നഗരം എന്നറിയപ്പെടുന്നത്?
സേലം ( തമിഴ്നാട് )


313. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
ബംഗ്ലാദേശ്


314. ഇന്ത്യയുമായി ഏറ്റവും കുറച്ച് കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
അഫ്ഗാനിസ്ഥാൻ


315. ഇന്ത്യയേയും പാകിസ്ഥാനെയും വേർതിരിക്കുന്ന വാഗ അതിർത്തി ഏത് സംസ്ഥാനത്തിലാണ്?
പഞ്ചാബ്


316. ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവ്?
നന്ദലാൽ ബോസ്


317. കേളുചരൺ മഹാപാത്ര ഏതു നൃത്ത രൂപവുമായിബന്ധപ്പെട്ടിരിക്കുന്നു?
ഒഡീസി


318. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
ദാദാബായി നവറോജി


319. ഏറ്റവും കൂടുതൽ ചെമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
രാജസ്ഥാൻ


320. നവധാന്യ എന്ന പ്രസ്ഥാനം രൂപവത്കരിച്ചത് ആര്?
വന്ദന ശിവ

321. കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല?

തിരുവനന്തപുരം

322. കേരളത്തിലെ വടക്കേ അറ്റത്തെ ജില്ല?
കാസർകോട്


323. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്


324. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ


325. കർണാടകവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
വയനാട്


326. കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ?
വയനാട്ട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം


327. കേരളത്തിലെ മറ്റു ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ജില്ല?
കോട്ടയം


328. കേരളത്തിന്റെ പടിഞ്ഞാറ് അതിര്?
അറബിക്കടൽ


329. കേരളത്തിന്റെ കിഴക്കേ അതിരിലുള്ള മലനിരകൾ ഏത്?
പശ്ചിമഘട്ടം


330. കേരളത്തിൽ റെയിൽവേ ലൈൻ ഇല്ലാത്ത ജില്ലകൾ?
ഇടുക്കി, വയനാട്

331. ‘മനുഷ്യൻ പിറന്ന നാട്’ എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യം ഏത്?

എത്യോപ്യ

332. ആന സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച ‘സിങ്പൻ വന്യജീവി സങ്കേതം’ ഏത് സംസ്ഥാനത്താണ്?

നാഗാലാൻഡ്

333. ‘ഇന്ത്യയുടെ വനമനുഷ്യൻ’ എന്നറിയപ്പെടുന്ന അസമിലെ ഗോത്രവർഗ്ഗകാരൻ ആരാണ്?

ജാദവ് മൊലായ്

334. മൊലായ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അസം

335. മുൻപ് ‘കുയിലൂർ ഡാം’ എന്നറിയപ്പെട്ടിരുന്നത് ഏത് ഡാമാണ്?

പഴശ്ശി ഡാം

336. തുറന്നു പിടിച്ച കരങ്ങൾ പ്രതീകമായി സ്ഥാപിച്ചിരിക്കുന്ന തലസ്ഥാനനഗരം ഏതാണ്?

ചണ്ഡീഗഡ്

337. അന്താരാഷ്ട്ര പർവ്വത ദിനം എന്ന്?

ഡിസംബർ 11

338. ജയിലിൽ കഴിയുമ്പോഴാണ് ഹിറ്റ്ലർ തന്റെ ആത്മകഥയായ മെയിൻ കാഫ് രചിച്ചത്. ഹിറ്റ്ലറുടെ വാക്കുകൾ പകർത്തി എഴുതിയ ആൾ ഈ ഗ്രന്ഥത്തിന്റെ എഡിറ്ററായി അറിയപ്പെടുന്നു. ആരാണയാൾ?

റുഡോൾഫ് ഹെസ്

339. ഇന്റർ നാഷണൽ കൗൺസിൽ ഓഫ് നേഴ്സസ് 1965 മുതൽ നഴ്സസ് ദിനം ആചരിക്കുന്നുണ്ട്. എന്നാൽ ഏതു വർഷം മുതലാണ് മെയ് 12 നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്?

1974 (ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12)

340. 2020 – ലെ ലോക നഴ്സസ് ദിന സന്ദേശം?

Nursing the world to health

341. നാഗാലാൻഡിലെ ഈ ദേശീയോദ്യാനത്തിന് ഇവിടുത്തെ ഗോത്രവർഗ്ഗക്കാരായ സെലിയാൻ ഗ്രോങ് വിഭാഗക്കാരുടെ ഭാഷയായ സെമി ഭാഷയിലെ പേരാണ് നൽകിയിരിക്കുന്നത്. ഏതാണ് ഈ ദേശീയോദ്യാനം?

ഇന്താങ്കി നാഷണൽ പാർക്ക്

342. ലോകത്തിലെ ഏഴ് അഗ്നിപർവ്വത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ ആര്?

സത്യരൂപ് സിദ്ധാന്ത

343. 2019 – ൽ പ്രകാശനം ചെയ്ത ജപ്പാനീസ് മലയാളം നിഘണ്ടു തയ്യാറാക്കിയത് ആരാണ്?
കെ. പി. പി. നമ്പ്യാർ

344. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാനാസ് ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച വ്യക്തി ആര്?

ജെയിംസ് കാമറോൺ (കനേഡിയൻ ചലച്ചിത്ര സംവിധായകൻ)

345. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാ നാ സ് ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച വനിത ആര്?

കാതി സള്ളിവൻ (അമേരിക്ക)

346. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ‘ഇന്ത്യയുടെ ലോഡ്സ്’ എന്ന് വിശേഷിപ്പിച്ച ഈ സ്റ്റേഡിയം ‘കൊളോസിയം’ എന്ന പേരിലും വിളിക്കപ്പെടുന്നു. ഏതാണ് ആ സ്റ്റേഡിയം?

ഈഡൻ സ്റ്റേഡിയം

347. ഒന്നാംലോകമഹായുദ്ധകാലത്ത് ജർമ്മൻ നാവിക സേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി?

ചെമ്പകരാമൻപിള്ള

348. സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പിലാക്കിയത് ഏതു കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?

കുമരപ്പ കമ്മിറ്റി

349. തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത് എവിടെ?

അരുണാചൽ പ്രദേശ്

350. സിൽവാസ ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ്?

ദാദ്രാ നഗർ ഹവേലി

351. കേരളത്തിലെ പ്രഥമ മെട്രോ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് എവിടെ?

കൊച്ചി

352. വാസ്തു വിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ആറന്മുള പത്തനംതിട്ട

ഇന്ത്യയിലെ പ്രഥമ സൈബർ യൂണിവേഴ്സിറ്റി . നിലവിൽ വരുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

354. മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചത് ആരാണ്?

ജവഹർലാൽ നെഹ്റു

355. ചൈനയുടെ രഹസ്യ അന്വേഷണ ഏജൻസി അറിയപ്പെടുന്നത് ഏത് പേരിൽ?
മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി

356. കേരള ബാംബൂ കോർപ്പറേഷൻ ആസ്ഥാനം എവിടെയാണ്?

അങ്കമാലി എറണാകുളം

357. കേരളത്തിൽ സ്ഥിതി ചെയ്യുന്ന മാഹി എന്ന പ്രദേശം ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ്?

പുതുച്ചേരി

358. ബാറ്റ് മാൻ സിറ്റി ഏതു രാജ്യത്താണ്?

തുർക്കി

359. ‘കിംഗ് ഓഫ് ഷാഡോസ്’ എന്നറിയപ്പെടുന്ന ലോക പ്രശസ്ത ചിത്രകാരൻ ആരാണ്?

റംബ്രാൻഡ്

360. സുഗന്ധവ്യഞ്ജനങ്ങളിലെ രാജകുമാരി എന്നറിയപ്പെടുന്നത് എന്ത്?

വാനില

361.പതാകയിൽ രാജ്യത്തിന്റെ ഭൂപടം ഉള്ള ഏക രാജ്യം?

സൈപ്രസ്

362. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി?

വി. ഒ. ചിദംബരം പിള്ള

ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?

കണ്ട്ല (ഗുജറാത്ത്

പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്തിലാണ്?

ഒഡീഷ്യ

ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം ഏത്?

അലാങ്‌ (ഗുജറാത്ത്)

കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?

അലാങ് (ഗുജറാത്ത്)

കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ച ഉണ്ടായ ദ്വീപ്?

വെല്ലിങ്ടൺ ദ്വീപ്

കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്?

വെല്ലിങ്ടൺ ദ്വീപ്

കൊച്ചിയെ അറബിക്കടലിലെ റാണി എന്ന് വിശേഷിപ്പിച്ചതാര്?

ആർ കെ ഷൺമുഖം ചെട്ടി

കൊച്ചി ഷിപ്പ്‌യാർഡിൽ നിർമിച്ച ആദ്യ കപ്പൽ?

റാണി പത്മിനി

പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ കപ്പൽ?

ജൽ ഉഷ (ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ്)

വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായ കൃഷ്ണദേവരായരുടെ രാജസദസ്സ് ഏത് പേരിൽ അറിയപ്പെടുന്നു?

ഭുവന വിജയം

കൃഷ്ണദേവരായരുടെ രാജസദസ്സായ ഭൂവന വിജയത്തെ അലങ്കരിച്ചിരുന്ന കവി സദസ്സ് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?

അഷ്ടദിഗ്ഗജങ്ങൾ
.
മുദ്രാരാക്ഷസം എന്ന കൃതി രചിച്ചത് ആര്?

വിശാഖദത്തൻ

മുദ്രാരാക്ഷസം എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന പ്രശസ്തനായ മൗര്യ രാജാവ് ആര്?

ചന്ദ്രഗുപ്തമൗര്യൻ

കേരള ഗവൺമെന്റിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ
ഗുഡ് വിൽ അംബാസിഡർ ആരാണ്?

മോഹൻലാൽ

രജപുത്ര രാജാവായ റാണാപ്രതാപിന്റെ കുതിരയുടെ പേര്?

ചേതക്

അലക്സാണ്ടർ ചക്രവർത്തിയുടെ കുതിരയുടെ പേര്?

ബ്യൂസിഫലസ്

ശ്രീബുദ്ധന്റെ കുതിരയുടെ പേര്?

കാന്തകൻ

സ്റ്റീവ് ഇർവിന്റെ ബഹുമാനാർത്ഥം ഇന്ത്യയിൽ ആദ്യമായി പ്രതിമ സ്ഥാപിച്ചത് എവിടെയാണ്?
പറശ്ശിനിക്കടവ് (കണ്ണൂർ)

1 thought on “GK Questions and Answers in Malayalam|Kerala PSC|380 Questions and Answers”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.