ഫുട്ബോൾ ക്വിസ്

Advertisements

ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന വർഷം ഏത്? എവിടെ വെച്ച്?

1930, ഉറുഗ്വായ്

ആദ്യം ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയി ആയ രാജ്യം ഏത്?

ഉറുഗ്വായ്

ഫിഫാ ലോകകപ്പ് രൂപകൽപ്പന ചെയ്തത് ആര്?

സിൽവിയോ ഗസ്സാനിംഗ

ഫിഫ നിലവിൽ വന്ന വർഷം ഏത്?

1904

ഫിഫയുടെ ആസ്ഥാനം എവിടെയാണ്?

സൂറിച്ച് (സ്വിറ്റ്സർലൻഡ്)

ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ പേര് എന്താണ്?

യൂൾറിമെ കപ്പ്

ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടൂർണമെന്റ് ഏത്?

സന്തോഷ് ട്രോഫി

ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ്?

ഡ്യൂറന്റ് ട്രോഫി

ഒരു ഫുട്ബോൾ കളിയുടെ ദൈർഘ്യം എത്രയാണ്?

90 മിനിറ്റ്

ആദ്യ വനിതാ ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം ഏത്?

1991 (ചൈന)

ആദ്യത്തെ വനിതാ ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യം ഏത്?

അമേരിക്ക

ത്രോ ഇൻ, പെനാൽറ്റി ഷൂട്ടൗട്ട്, കോർണർ കിക്ക്, ഓഫ് സൈഡ്, കിക്കോഫ്‌, ഫ്രീകിക്ക്, സഡൻ ഡെത്ത് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?

ഫുട്ബോൾ

Advertisements

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam QuizDownload PDF of this Quiz?
error: Content is protected