Quiz

Try the new quizzes in Malayalam on General Knowledge, Current Affairs, Literature for students and aspirants of competitive examinations.

ഔദ്യോഗിക വാഹനങ്ങൾ

ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക കാറിനാണ് ‘ദി ബീസ്റ്റ് ‘എന്ന അപരനാമമുള്ളത്? അമേരിക്കൻ പ്രസിഡന്റ് ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക കാറിന്റെ നമ്പർ പ്ലേറ്റിലാണ് ‘സി 1’ എന്നുമാത്രം രേഖപ്പെടുത്തിയിട്ടുള്ളത്? ഓസ്ട്രേലിയൻ പ്രധാനമന്ത്രി മുൻ രാഷ്ട്രത്തലവന്മാർ ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാറുകളെ ഉൾപ്പെടുത്തി ഔദ്യോഗിക കാറുകളുടെ അന്താരാഷ്ട്ര മ്യൂസിയം തുറന്നത് ഏതു രാജ്യത്താണ്? ഫ്രാൻസ് നിയമപ്രകാരം രജിസ്ട്രേഷൻ പ്ലേറ്റ് വെക്കേണ്ടതില്ലാത്ത ബ്രിട്ടനിലെ ഔദ്യോഗിക വാഹനം ആരുടേതാണ്? രാജാവ്/ രാജ്ഞി അമേരിക്കയുടെ ഏത് മുൻ പ്രസിഡന്റ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാറാണ് ‘സൺഷൈൻ സ്പെഷ്യൽ’ …

ഔദ്യോഗിക വാഹനങ്ങൾ Read More »

ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ

ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായി അറിയപ്പെടുന്നതാര്? റോബർട്ട് വാൾ പോൾ (ബ്രിട്ടൻ) ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്? 10 ഡൗൺങ്‌ സ്ട്രീറ്റ് ‘ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ’ എന്ന് പരിഹസിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? വിൻസ്റ്റൺ ചർച്ചിൽ സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ വനിത? മാർഗരറ്റ് താച്ചർ ‘ഉരുക്കു വനിത’ എന്നറിയപ്പെട്ട ബ്രിട്ടീഷ് വനിത പ്രധാനമന്ത്രി ആര്? മാർഗരറ്റ് താച്ചർ

സാഹിത്യ ക്വിസ്|Sahithya Quiz|Literature Quiz|മലയാള സാഹിത്യം|126 ചോദ്യങ്ങളും ഉത്തരങ്ങളും

“കാവ്യ സാമ്രാജ്യത്തിന്റെ രാജാവ്, നൈപുണ്യത്തിന്റെ സമുദ്രം, പരിപൂർണതയുടെ കടൽ” ആരുടെ ശവകുടീരത്തിൽ ആണ് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത്? അമീർ ഖുസ്രു മലയാളത്തിൽ ലഭ്യമായ ആദ്യ സമ്പൂർണ്ണ രാമായണം? കണ്ണശ്ശരാമായണം കാച്ചിക്കുറുക്കിയ കവിതകളുടെ രചയിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? വൈലോപ്പിള്ളി ശ്രീധരമേനോൻ അമ്മ എന്ന പ്രസിദ്ധമായ നോവൽ രചിച്ചതാര് ? മാക്സിം ഗോർക്കി എഡ്വിൻ അർനോൾഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കവി? കുമാരനാശാൻ ‘ടാഗോർ മലയാളം’ എഴുതിയത്? …

സാഹിത്യ ക്വിസ്|Sahithya Quiz|Literature Quiz|മലയാള സാഹിത്യം|126 ചോദ്യങ്ങളും ഉത്തരങ്ങളും Read More »

LGS MAIN- ശാസ്ത്രം|മനുഷ്യ ശരീരം

മനുഷ്യന്റെ ശാസ്ത്ര നാമം എന്താണ്? ഹോമോ സാപ്പിയൻസ് മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം? നാഡീകോശം മനുഷ്യ ശരീരത്തിലെ ശരാശരി താപനില? 37 ഡിഗ്രി സെൽഷ്യസ് ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്? ത്വക്ക് മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏത്? പീനിയൽ ഗ്രന്ഥി മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? കരൾ മനുഷ്യന് എത്ര ക്രോമസോമുകൾ ഉണ്ട്? 23 ജോഡി മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട്? 12 ജോഡി (24 എണ്ണം) മനുഷ്യ ശരീരത്തിലെ മസിലുകളുടെ എണ്ണം …

LGS MAIN- ശാസ്ത്രം|മനുഷ്യ ശരീരം Read More »

World Health Day Quiz 2024|World Health Day Quiz in Malayalam|ലോക ആരോഗ്യ ദിന ക്വിസ്

ലോക ആരോഗ്യ ദിനം എന്നാണ്? ഏപ്രിൽ 7 ലോകാരോഗ്യസംഘടന (WHO) എന്നാണ് സ്ഥാപിതമായത്? 1948 ഏപ്രിൽ 7 2024 -ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം? “എന്റെ ആരോഗ്യം, എന്റെ അവകാശം” 2023- ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം? ‘എല്ലാവർക്കും ആരോഗ്യം’ 2022 ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം എന്താണ്? നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം 2021ലെ ലോക ആരോഗ്യ ദിന സന്ദേശം എന്താണ്? Building a fairer, healthier world നിലവിൽ ലോകാരോഗ്യ …

World Health Day Quiz 2024|World Health Day Quiz in Malayalam|ലോക ആരോഗ്യ ദിന ക്വിസ് Read More »

നാച്ചുറൽ സയൻസ് വനങ്ങളും വനവിഭവങ്ങളും| Nature Science

ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി ആര്? കെ എം മുൻഷി (1950) ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്? നീലഗിരി ബയോസ്ഫിയർ റിസർവ് (1986) ഭരത്പൂർ, കിയോലാദിയോ എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? രാജസ്ഥാൻ ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്? ജിം കോർബെറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്, 1936) തട്ടേക്കാട്, മംഗളവനം എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്? എറണാകുളം കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ്? മറയൂർ (ഇടുക്കി) …

നാച്ചുറൽ സയൻസ് വനങ്ങളും വനവിഭവങ്ങളും| Nature Science Read More »

Women’s Day Quiz 2024|വനിതാ ദിനം ക്വിസ് 2024|International Women’s Dey Quiz

ലോക വനിതാ ദിനം (International Women’s Day) എന്നാണ്? മാർച്ച് 8 2024-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം? “സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക “ 2023 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തിം? നീതിയെ പുണരുക (Embrace Equity ) 2023 – ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം? “ഡിജിറ്റൽ ലോകം എല്ലാവർക്കും – നൂതനത്വവും സാങ്കേതികവിദ്യയും ലിംഗ സമത്വത്തിന് ” (DigitALL – Innovation and technology …

Women’s Day Quiz 2024|വനിതാ ദിനം ക്വിസ് 2024|International Women’s Dey Quiz Read More »

വിഖ്യാതമായ പ്രസംഗങ്ങൾ

അടിമത്തത്തിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ‘ലൈസിയം പ്രസംഗം’ ആരുടേതായിരുന്നു? എബ്രഹാം ലിങ്കൺ ‘അന്തച്ചിദ്രമുള്ള ഭവനം’ എന്ന വിഖ്യാതമായ പ്രസംഗം 1858- ൽ നടത്തിയതാര്? എബ്രഹാം ലിങ്കൺ ജർമൻ ഏകീകരണത്തെപ്പറ്റി ‘നിണവും ഇരുമ്പും’ എന്ന പ്രസംഗം 1862-ൽ നടത്തിയതാര്? ബിസ്മാർക്ക് ‘ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ളത് ‘എന്ന വിഖ്യാതമായ നിർവചനം ജനാധിപത്യത്തിന് നൽകപ്പെട്ട പ്രസംഗം ഏത്? ജെറ്റിസ്ബർഗ് പ്രസംഗം 1863 -ൽ ജെറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്? എബ്രഹാം ലിങ്കൺ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് ‘പതിന്നാലിന നിർദ്ദേശങ്ങൾ’ എന്ന പ്രസംഗം …

വിഖ്യാതമായ പ്രസംഗങ്ങൾ Read More »

ലോക തണ്ണീർത്തട ദിന ക്വിസ് 2025|WORLD WETLANDS DAY QUIZ 2025|World Wetlands Day Quiz in Malayalam

ലോക തണ്ണീർത്തട ദിനം എന്നാണ്? ഫെബ്രുവരി 2 2025 -ലെ ലോക തണ്ണീർത്തട പ്രമേയം? “നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക” Protecting Wetlands for Our Common Future 2025 ലോക തണ്ണീർത്തട ദിനത്തോടു അനുബന്ധിച്ച് പ്രഖ്യാപിച്ച ഇന്ത്യയിലെ പുതിയ റാംസാർ സൈറ്റുകൾ? സക്കരക്കോട്ട പക്ഷി സങ്കേതം (തമിഴ്നാട് ) തേർത്തങ്കൽ പക്ഷി സങ്കേതം (തമിഴ്നാട് ) ഖേചേ പാൽരി തണ്ണീർത്തടം (സിക്കിം) ഉധ്വതടാകം (ജാർഖഡ്) റാംസാർ തണ്ണീർത്തട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ …

ലോക തണ്ണീർത്തട ദിന ക്വിസ് 2025|WORLD WETLANDS DAY QUIZ 2025|World Wetlands Day Quiz in Malayalam Read More »

World Soil Day Quiz 2024 ലോക മണ്ണുദിന ക്വിസ് 2024

ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ലോക മണ്ണ് ദിനം (World Soil Day) ആഘോഷിക്കുന്നത് എന്നാണ്? ഡിസംബർ 5- ന് 2024 -ലെ ലോക മണ്ണുദിനത്തിന്റെ പ്രമേയം മണ്ണ് പരിപാലിക്കൽ: അളക്കുക, നിരീക്ഷിക്കുക, നിയന്ത്രിക്കുക ഡിസംബർ 5 ലോക മണ്ണ് ദിനമായി ആഘോഷിച്ചു തുടങ്ങിയത് ഏത് വർഷം മുതൽ? 2002 മുതൽ ലോക മണ്ണുദിനമായി ആചരിക്കുന്ന ഡിസംബർ 5 ആരുടെ ജന്മദിനമാണ്? ഭൂമിബൊൽ അതുല്യതേജ് (തായ്‌ലൻഡ് രാജാവ് ) മണ്ണിനെ കുറിച്ചുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു? പെഡോളജി …

World Soil Day Quiz 2024 ലോക മണ്ണുദിന ക്വിസ് 2024 Read More »