Quotes in Malayalam by Famous Personalities
1. “ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നിങ്ങളിൽ നിന്ന് ഉണ്ടാവണം” ഗാന്ധിജി 2. “ദുഃഖികാത്തിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തിൽ നിങ്ങളെ തേടി എത്തും” റൂമി 3. “മറ്റൊരുവനു വേണ്ടി വിളക്ക് തെളിയിക്കുക അത് നിങ്ങളുടെ പാതയിലും പ്രകാശം നിറയ്ക്കും” ശ്രീബുദ്ധൻ 4. “സ്വർഗ്ഗം ഒരു ഗ്രന്ഥശാല പോലെയാകുമെന്ന് ഞാനെപ്പോഴും സ്വപ്നം കാണുന്നു” ജോർജ് ലൂയി ബോർഹസ് 5. “താമസം കൊണ്ടുമാത്രം ഒരു വീട് വീടാവില്ല” ബ്രാം സ്റ്റോക്കർ 6. “ത്യാഗത്തിലും വലിയ ധർമ്മമില്ല” നദീൻ […]
Quotes in Malayalam by Famous Personalities Read More »