LGS MAIN- ശാസ്ത്രം|മനുഷ്യ ശരീരം
മനുഷ്യന്റെ ശാസ്ത്ര നാമം എന്താണ്? ഹോമോ സാപ്പിയൻസ് മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം? നാഡീകോശം മനുഷ്യ ശരീരത്തിലെ ശരാശരി താപനില? 37 ഡിഗ്രി സെൽഷ്യസ് ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്? ത്വക്ക് മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏത്? പീനിയൽ ഗ്രന്ഥി മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? കരൾ മനുഷ്യന് എത്ര ക്രോമസോമുകൾ ഉണ്ട്? 23 ജോഡി മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട്? 12 ജോഡി (24 എണ്ണം) മനുഷ്യ ശരീരത്തിലെ മസിലുകളുടെ എണ്ണം …