General Knowledge (GK)

Get free General Knowledge (GK) Questions and Answers in Malayalam for students and aspirants of competitive examinations.

Meghalaya Quiz (മേഘാലയ) in Malayalam

ഇന്ത്യയെ അറിയാം സംസ്ഥാനങ്ങളിലൂടെ…മേഘാലയ മേഘാലയ രൂപീകരിച്ചവർഷം? 1972 ജനുവരി 21 മേഘാലയയുടെ തലസ്ഥാനം? ഷില്ലോങ്ങ് മേഘാലയയുടെ ഔദ്യോഗിക ഭാഷ? ഖാസി, ഗാരോ മേഘാലയയുടെ ഔദ്യോഗിക വൃക്ഷം? വെന്തേക്ക് മേഘാലയയുടെ ഔദ്യോഗിക പക്ഷി? ഹിൽ മൈന മേഘാലയുടെ ഔദ്യോഗിക മൃഗം? മേഘാവൃത പുലി മേഘാലയയുടെ ഔദ്യോഗിക പുഷ്പം? ലേഡീ സ്ലീപ്പർ ഓർക്കിഡ് മേഘാലയുമായി അതിർത്തി പങ്കിടുന്ന രാജ്യം? ബംഗ്ലാദേശ് നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റിജിയണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സിന്റെ ആസ്ഥാനം എവിടെയാണ്? ഷില്ലോങ് സ്വന്തമായി ജലനയം രൂപവത്കരിച്ച …

Meghalaya Quiz (മേഘാലയ) in Malayalam Read More »

Manipur Quiz (മണിപ്പൂർ) in Malayalam

ഇന്ത്യയെ അറിയാം സംസ്ഥാനങ്ങളിലൂടെ…മണിപ്പൂർ മണിപ്പൂർ സംസ്ഥാനം നിലവിൽ വന്നത്? 1972 ജനുവരി 21 മണിപ്പൂരിന്റെ സംസ്ഥാന മൃഗം? സാങ്‌ഗായ് മാൻ ഇന്ത്യയുടെ രത്നം എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചത് ആര് ? ജവഹർലാൽ നെഹ്റു സിങ്ടാ ഡാം (Singda dam) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മണിപ്പൂര്‍ പ്രസിദ്ധമായ കാംഗ്ല കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ്? ഇംഫാല്‍ ജുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്? മണിപ്പൂർ സുവോളജിക്കൽ പാർക്ക് ഇറോം ഷര്‍മ്മിള രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി? പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് …

Manipur Quiz (മണിപ്പൂർ) in Malayalam Read More »

Andhra Pradesh Quiz|ആന്ധ്ര പ്രദേശ് ക്വിസ്|Andhra Pradesh Quiz in Malayalam

ഇന്ത്യയെ അറിയാൻ, സംസ്ഥാനങ്ങളിലൂടെ… ആന്ധ്രപ്രദേശ് ആന്ധ്രപ്രദേശിനെ കുറിച്ച് അറിയേണ്ടതെല്ലാം ***************** Andhra Pradesh Quiz| ആന്ധ്ര പ്രദേശ് ക്വിസ് ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം? ആന്ധ്രപ്രദേശ് (1953 ഒക്ടോബര്‍ 1) ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? ആര്യവേപ്പ് ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക പുഷ്പം? ആമ്പൽ ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക മൃഗം? കൃഷ്ണമൃഗം ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക പക്ഷി? ഇന്ത്യൻ റോളർ (പനങ്കാക്ക) ഇന്ത്യയിൽ ആദ്യമായി മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനം? ആന്ധ്ര പ്രദേശ് ആന്ധ്രാപ്രദേശിന്റെ നിയമ നിർമ്മാണ (ലെജിസ്ലേറ്റീവ്) തലസ്ഥാനം? അമരാവതി …

Andhra Pradesh Quiz|ആന്ധ്ര പ്രദേശ് ക്വിസ്|Andhra Pradesh Quiz in Malayalam Read More »

Onam|ഓണം

മലയാളികളുടെ ദേശീയോൽസവമാണ് ഓണം. മലയാളം കലണ്ടർ പ്രകാരംചിങ്ങ മാസത്തിലുമാണ് ഓണം ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും. ഓണക്കാലത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു (വ്യാപാരോത്സവം) ഉത്സവമായിട്ടാണ് കരുതുന്നത്. കേരളീയരാണ് ഓണാഘോഷം തുടങ്ങിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും …

Onam|ഓണം Read More »

പഴഞ്ചൊല്ലുകൾ

1. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്. 2. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം. 3. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ? 4. ഒരു വെടിക്കു രണ്ടു പക്ഷി. 5. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്. 6. നിത്യഭ്യാസി ആനയെ എടുക്കും. 7. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്. 8. ഏട്ടിലെ പശു പുല്ല് തിന്നുമോ? 9. മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട. 10. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല. 11. പണത്തിനു മീതെ പരുന്തും പറക്കില്ല. …

പഴഞ്ചൊല്ലുകൾ Read More »

കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ. 1. വിത്തുഗുണം പത്തു ഗുണം 2. ഞാറില്ലെങ്കിൽ ചോറില്ല. 3. മുളയിലറിയാം വിള. 4. പത്തായമുള്ളിടം പറയും കാണും. 5. ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്. 6. കളപറിച്ചാൽ കളം നിറയും. 7. വിത്തിനൊത്ത വിള. 8. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും. 9. വിത്താഴം ചെന്നാൽ പത്തായം നിറയും. 10. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും. 11. വിത്തില്ലാതെ ഞാറില്ല. 12. …

കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ Read More »

Independence Day Quiz

[PDF] Independence Day Quiz in Malayalam 2023| Independence Day Quiz 2023|സ്വാതന്ത്രദിന ക്വിസ് 2023

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. [Read Independence Day of India on Wikipedia] We have published different Independence Day Quiz for various categories: Independence Day Quiz for LP Independence Day Quiz for UP Independence Day Quiz for HS (High School) Independence Day Quiz in Malayalam 1. ഒന്നാം സ്വാതന്ത്ര്യ …

[PDF] Independence Day Quiz in Malayalam 2023| Independence Day Quiz 2023|സ്വാതന്ത്രദിന ക്വിസ് 2023 Read More »

കേരളത്തിലെ പദ്ധതികൾ

കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി ഏതാണ്? നവകേരള മിഷൻ നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് എന്നാണ്? 2016 നവംബർ 10, (ഗവർണർ- പി സദാശിവം) നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ എന്തൊക്കെയാണ്? ഹരിത കേരളം, ആർദ്രം, ലൈഫ്‌, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ കേരള സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതി? ലൈഫ് (Livelihood Inclusion and Financial Empowerment) സർക്കാർ ആശുപത്രികൾ …

കേരളത്തിലെ പദ്ധതികൾ Read More »

Quit India |ക്വിറ്റ് ഇന്ത്യ

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. 1942 -ൽ ഹരിജൻ പത്രികയിലാണ് ബ്രിട്ടീഷുകാർ ഇന്ത്യവിടണം എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു ലേഖനം ഗാന്ധിജി എഴുതിയത്.ഗാന്ധിജിയുടെ ആശയത്തിൽ നിന്നു ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് ബോംബേക്കാരനായ യൂസഫ് മെഹ്റലിയാണ്. 1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗോവാലിയ (ക്രാന്തി മൈതാനം) ടാങ്ക് മൈതാനത്തു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുവാണ് ക്വിറ്റിന്ത്യാ സമരത്തിന്റെ …

Quit India |ക്വിറ്റ് ഇന്ത്യ Read More »

Gandhi Quotes |ഗാന്ധി വചനങ്ങൾ

“ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം” “എത്ര ന്യായമായ കാര്യത്തിനാണെങ്കിലും ആക്രമത്തിന്റെ മാർഗ്ഗം ഉപയോഗിക്കുന്നത് ശരിയല്ല” “ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത്.” “ചെയ്ത തെറ്റിനെപ്പറ്റിയുള്ള കുറ്റസമ്മതം ചപ്പുചവറുകൾ നീക്കം ചെയ്തു ഉപരിതലം കൂടുതൽ വൃത്തിയാക്കുന്ന ചൂല് പോലെയാണ്.” “ഏതു ജോലിയും വിശുദ്ധമാണ്.” “നമുക്കു നീതി ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അപരനോട് നീതി കാണിക്കുകയാണ്.” “പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ സാക്ഷയുമാണ്.” “ഈശ്വരനെ നമുക്ക് ഭയവും വിശ്വാസമുണ്ടെങ്കിൽ നാം മറ്റൊന്നും ഭയപ്പെടേണ്ടതില്ല.” “ഓരോ വിദ്യാലയവും …

Gandhi Quotes |ഗാന്ധി വചനങ്ങൾ Read More »