August-2021| Current Affairs |Monthly Current Affairs 2021
ആഗസ്റ്റ് (August 2021) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് ക്വിസ്സുകൾക്കും മറ്റ് പൊതു വിജ്ഞാനത്തിനും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ലോക സൗഹൃദ ദിനം എന്നാണ്? ആഗസ്റ്റ് 1 ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്റർ വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്? എലൈൻ തോംസൺ (ജമൈക്ക) ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടിയത്? ലമോണ്ട് മഴ്‌സെൽ […]
August-2021| Current Affairs |Monthly Current Affairs 2021 Read More »