Moon Day Quiz for UP|2023|ചാന്ദ്രദിന ക്വിസ്|Lunar Day Quiz 2023
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് 1969 ജൂലൈ 21ന്. ചാന്ദ്രദിനമായി ആഘോഷിക്കുന്നത് ജൂലൈ 21 ആണ്.അമേരിക്കക്കാരായ നീൽ ആസ്ട്രോങ്ങ്,എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ അപ്പോളോ 11 എന്ന വാഹനത്തിലാണ് 1969 ജൂലൈ 20-ന് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21-ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി നടന്ന നീൽ ആസ്ട്രോങ്ങ് ചന്ദ്രനിൽ എത്തിയ ആദ്യത്തെ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രലിറങ്ങിയ രണ്ടാമത്തെ മനുഷ്യൻ എഡ്വിൻ ആൽഡ്രിൻ ആണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം …
Moon Day Quiz for UP|2023|ചാന്ദ്രദിന ക്വിസ്|Lunar Day Quiz 2023 Read More »