2023 Oscar Awards|2023 Academy Awards|2023 ഓസ്കാർ പുരസ്കാരങ്ങൾ

2023-ൽ എത്രാമത്തെ ഓസ്കാർ പുരസ്കാരമാണ് പ്രഖ്യാപിച്ചത്?

95-മത്


95 -മത് ഓസ്കാർ പുരസ്കാര വേദി?

ഡോൾബി തിയേറ്റർ (ലോസ് ആഞ്ജലീസ്‌)


2023ലെ ഓസ്കാർ പുരസ്കാര വേദിയിൽ അവതാരകരിൽ ഒരാളായ ഇന്ത്യൻ ബോളിവുഡ് താരം?

ദീപിക പദുക്കോൺ


മികച്ച ചിത്രം : എവരിതിങ് എവിവേർ ഓൾ അറ്റ് വൺസ്


മികച്ച നടൻ : ബ്രെൻഡർ ഫ്രെയ്സർ ( ദ വെയ്ൽ )


മികച്ച നടി : മിഷേൽ യോ ( എവ്രിതിങ് എവിവേർ ഓൾ അറ്റ് വൺസ് )


മികച്ച അഭിനേത്രി എന്ന ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരി?

മിഷേൽ യോ


മികച്ച സഹനടൻ : കെ ഹുയി ക്വാൻ (എവരിതിങ് എവിവേർ ഓൾ അറ്റ് വൺസ് )


മികച്ച സഹനടി : ജെയ്മി ലി കർട്ടിസ് (എവരിതിങ് എവിവർ ഓൾ അറ്റ് വൺസ് )


മികച്ച സംവിധായകർ : ഡാനിയൽ ക്വാൻ , ഡാനിയൽ ഷീനെർട്ട് (എവിതിങ് എവരിവേർ ഓൾ അറ്റ് വൺസ് )


മികച്ച മൗലിക പശ്ചാത്തലസംഗീതം : ഓൾ ക്വയ്റ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്


മികച്ച ഛായാഗ്രഹണം : ഓൾ ക്വയ്റ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്


മികച്ച തിരക്കഥ : എവരിതിങ് എവിവേർ ഓൾ അറ്റ് വൺസ്


മികച്ച അവലംബിത തിരക്കഥ : വിമൻ ടോക്കിങ്


മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം : ഓൺ ക്വയ്റ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്


മികച്ച ആനിമേഷൻ ചലച്ചിത്രം : പിനോക്കിയോ


മികച്ച വിഷ്വൽ ഇഫക്ടസ് :
അവതാർ : ദ വേ ഓഫ് വാട്ടർ


മികച്ച ശബ്ദം : ടോപ് ഗൺ : മാവെറിക്


മികച്ച എഡിറ്റിങ് : എവരിതിങ് എവിവേർ ഓൾ അറ്റ് വൺസ്


മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ചത്?

ദി എലിഫന്റ് വിസ്പറേഴ്‌സ് (സംവിധായിക കാർത്തികി ഗോൺസാൽവസ്‌ )


മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ പുരസ്കാരം നേടിയ നാട്ടുനാട്ടു എന്ന ഗാനം ഏതു സിനിമയിൽ?

ആർ ആർ ആർ (തെലുങ്കു ചിത്രം)


മികച്ച കോസ്റ്റ്യൂം ഡിസൈനർ : റൂത്ത് കാർട്ടർ (ബ്ലാക് പാന്തർ വക്കാൻഡ ഫോർഎവർ)


രണ്ടുവട്ടം ഓസ്കാർ അവാർഡ് നേടുന്ന ആദ്യ ആഫ്രോ അമേരിക്കൻ വനിത?
റൂത്ത് കാർട്ടർ


മികച്ച ഒറിജിനൽ സോങ്: നാട്ടു നാട്ടു (സംഗീത സംവിധായകൻ എം എം കീരവാണി)


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.