Kerala PSC |ജീവശാസ്ത്രം

രക്തത്തിന് ചുവപ്പുനിറം നൽകുന്നത് ?

ഹീമോഗ്ലോബിൻ


അരിയിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകം?

അന്നജം


പഴുക്കാൻ സഹായിക്കുന്ന സസ്യഹോർമോൺ ?

എഥിലീൻ


പോളിയോ രോഗത്തിന് കാര മാകുന്നതെന്ത്?

വൈറസ്


ലെൻസിലൂടെ പ്രകാശം കടന്നുപോകാതിരിക്കുന്ന രോഗം ?

തിമിരം


ചെടികളിൽ പച്ചനിറമുണ്ടാക്കുന്നതെന്ത് ?

ഹരിതകം


ഉറുമ്പിന്റെ കാലുകളുടെ എണ്ണം ?

6


കരിമ്പിൻ പഞ്ചസാരയുടെ രാസനാമം?

സുക്രോസ്


സൂര്യപ്രകാശമേറ്റാൽ ശരീരത്തിൽ രൂപപ്പെടുന്ന വിറ്റാമിൻ?

വിറ്റാമിൻ – ഡി


ശരീരത്തിന്റെ അടിസ്ഥാന ഘടകം?

കോശം


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.