പഞ്ചാബ് സംസ്ഥാനം നിലവിൽ വന്ന വർഷം?
1956 നവംബർ 1
പഞ്ചാബ് സംസ്ഥാനത്തിന്റെ തലസ്ഥാനം?
ചണ്ഡീഗഡ്
പഞ്ചാബിന്റെ ഔദ്യോഗികഭാഷ?
പഞ്ചാബി
പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം?
ശിംശപ (Indian Rosewood)
പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി?
നോർത്തേൺ ഗോഷാവ്ക്
പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?
കൃഷ്ണമൃഗം (കരിമാൻ)
പഞ്ചാബ് സംസ്ഥാനത്തിന്റെ ഹൈക്കോടതി?
ചണ്ഡീഗഡ്
പഞ്ചാബിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
ബന്ദാസിംഗ് ബഹദൂർ
പഞ്ചാബ് എന്ന പദത്തിന്റെ അർത്ഥം?
അഞ്ചു നദികളുടെ നാട്
പഞ്ചാബിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ പോഷകനദികൾ?
ഝലം, ചിനാബ്, രവി, ബിയാസ്, സത് ലജ്
ആര്യന്മാർ ഇന്ത്യയിൽ ആദ്യം കുടിയേറിയ പ്രദേശം?
പഞ്ചാബ്
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സംസ്ഥാനം?
പഞ്ചാബ്
ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്
ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
പഞ്ചാബ് (1951)
കായിക ഇന്ത്യയുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?
പാട്യാല (പഞ്ചാബ്)
സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം?
ജലന്ധർ
ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?
ലുധിയാന (പഞ്ചാബ്)
ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത്? വാഗാ (പഞ്ചാബ്)
വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
പഞ്ചാബ്
സേവനാവകാശ കമ്മീഷൻ രൂപവത്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
പഞ്ചാബ്
തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
പഞ്ചാബ്
നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലം?
പാട്യാല (പഞ്ചാബ്)
ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത് എവിടെയാണ്?
പാട്യാല (പഞ്ചാബ്)