ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ എന്നറിയപ്പെടുന്നത്?
അഗസ്തെ ലൂമിയർ
ലൂയി ലൂമിയർ
ലോകത്ത് ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത് സ്ഥലം ഏത്?
പാരീസ് (1895 മാർച്ച് 22-ന് )
ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഡേവിഡ് ഗ്രിഫിത്ത്
ലോകത്തിലെ ആദ്യ സിനിമ ഏത്
എറൈവൽ ഓഫ് എ ട്രെയിൻ
ലോകത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ഏത്?
ദി ജാസ് സിംഗർ (1927)
ലോകത്തിലെ ആദ്യ കളർ ചലച്ചിത്രം ഏത്?
ലൈഫ് ആന്റ് പാഷൻ ഓഫ് ദി ക്രൈസ്റ്റ് (1903)
ലോകത്തിലെ ആദ്യ ത്രീഡി ചിത്രം?
ബാന ഡെവിൾ
ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം ഏത്?
ദ റോബ്
ലോകത്തിലെ ആദ്യ 70 mm ചലച്ചിത്രം ഏത്?
ഒക്ലഹോമ (1955)
ലോകത്തിലെ ആദ്യ ത്രീഡി ചലച്ചിത്രം ഏത്?
ദി പവർ ഓഫ് ലവ് (1922)
സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി ഏത്?
ദി ഡെത്ത് ഓഫ് നാൻസി സൈക്സ് (1897)
കഥാചിത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എഡ്വിൻ എസ് പോട്ടർ
ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടൻ ആര്?
ഡാനിയേൽ ഡെ ലെവിങ്സ്
ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി ആര്?
കാതറിൻ ഹെപ്പ്ർ
ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ട നടൻ ആര്?
ബെൻ കിംഗ്സ് ലി
ആദ്യ ശാസ്ത്ര ചിത്രമായി അറിയപ്പെടുന്നത്?
എ ട്രിപ്പ് ടു മൂൺ
ലോകസിനിമയുടെ മെക്ക എന്നറിയപ്പെടുന്നത്?
ഹോളിവുഡ് നഗരം
ലോകസിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?
കാലിഫോർണിയ (അമേരിക്ക)
കാർട്ടൂൺ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?
വാൾട്ട് ഡിസ്നി
ഏറ്റവും കൂടുതൽ തവണ ഓസ്കാർ അവാർഡ് നേടിയ വ്യക്തി ആര്?
വാൾട്ട് ഡിസ്നി
ലോകത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ഏത്?
ബ്ലാക്ക് മരിയ (1893)
ലോകത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി ഏത്?
ലെസ് അമിസ് ടു സിനിമ
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായി അറിയപ്പെടുന്നത്?
കാൻ ചലച്ചിത്രോത്സവം (ഫ്രാൻസ്)
കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യക്കാരി?
ഐശ്വര്യാറായി
കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം ഏത്?
1946
ഓസ്കാർ അവാർഡ് നേടിയ ആദ്യ ചലച്ചിത്രം?
വിങ്സ്
ഓസ്കാർ അവാർഡ് നേടിയ ആദ്യ നടൻ ആര്?
എമിൽ ജന്നിങ്സ്
ഓസ്കാർ അവാർഡ് നേടിയ ആദ്യ നടി?
ജാനറ്റ് ഗെയ്നർ
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ?
ഒളിവർ ഹാൻഡി
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി?
മേരി പിക്കഫോഡ്
ഓസ്കാർ ശിൽപം രൂപകല്പന ചെയ്തത് ആര്?
സെഡ്രിക് ഗിബൺസ്