1. “ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നിങ്ങളിൽ നിന്ന് ഉണ്ടാവണം”
ഗാന്ധിജി
2. “ദുഃഖികാത്തിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തിൽ നിങ്ങളെ തേടി എത്തും”
റൂമി
3. “മറ്റൊരുവനു വേണ്ടി വിളക്ക് തെളിയിക്കുക അത് നിങ്ങളുടെ പാതയിലും പ്രകാശം നിറയ്ക്കും”
ശ്രീബുദ്ധൻ
4. “സ്വർഗ്ഗം ഒരു ഗ്രന്ഥശാല പോലെയാകുമെന്ന് ഞാനെപ്പോഴും സ്വപ്നം കാണുന്നു”
ജോർജ് ലൂയി ബോർഹസ്
5. “താമസം കൊണ്ടുമാത്രം ഒരു വീട് വീടാവില്ല”
ബ്രാം സ്റ്റോക്കർ
6. “ത്യാഗത്തിലും വലിയ ധർമ്മമില്ല”
നദീൻ ഗോഡിമർ
7. “നിങ്ങളെന്താണോ അതായിത്തീരാൻ ഇനിയും വൈകിയിട്ടില്ല”
ജോർജ് എലിയട്ട്
8. “മനസ്സാണ് എല്ലാം അത് നരകത്തെ സ്വർഗമാകുന്നു സ്വർഗ്ഗത്തെ നരകവും”
ജോൺ മിൽട്ടൺ
9. “കേൾക്കാൻ ഇഷ്ടമില്ലാത്തത് പറയുവാനുള്ള അവകാശമാണ് സ്വാതന്ത്രം”
ജോർജ് ഓർവെൽ
10. “മാറ്റമില്ലാതെ ഒരു പുരോഗതി ഉണ്ടാവില്ല മനസ്സു മാറ്റാൻ കഴിയാത്തവർക്കാവട്ടെ ഒന്നും മാറ്റാനാവില്ല”
ജോർജ് ബർണാഡ്ഷാ
11. നിങ്ങളുടെ മൗനം ആവശ്യപ്പെടുന്ന ആരും നിങ്ങളുടെ സുഹൃത്തല്ല
ആലീസ് വാക്കർ
12. മനുഷ്യാവസ്ഥകളിൽ ഏറ്റവും തീവ്രം ഏകാന്തതയാണ്, ഒറ്റയ്ക്കാണെന്ന് അറിയാവുന്ന ഒരേയൊരു ജീവി മനുഷ്യനാണ്.
ഒക്ടോവിയോ പാസ്
13. ചിന്തിച്ചു വിഷാദിക്കാതിരിക്കുക
മറന്ന് പുഞ്ചിരിതൂകുക
ക്രിസ്റ്റീന റോസറ്റി
14. എന്തിനു വിഷമിക്കുന്നു, നിനക്കുള്ളത് നിന്നെത്തേടിവരുകതന്നെ ചെയ്യും
ലല്ലേശ്വരി
15. സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മനുഷ്യൻ
റോബർട്ട് ഓവൻ