ലോക തണ്ണീർത്തട ദിന ക്വിസ് 2026|WORLD WETLANDS DAY QUIZ 2026|World Wetlands Day Quiz in Malayalam

ലോക തണ്ണീർത്തട ദിനം എന്നാണ്?

ഫെബ്രുവരി 2


2026 ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം?
“തണ്ണീർത്തടങ്ങളും പരമ്പരാഗത വിജ്ഞാനവും സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്നു”


2026 ജനുവരിയിൽ ഇന്ത്യയിൽ നിന്നും റാംസാർ പട്ടികയിൽ ഇടം നേടിയ തണ്ണീർത്തടങ്ങൾ?

പാട്ന പക്ഷി സങ്കേതം (ഉത്തർപ്രദേശ്)

ഛാരിധാന്ദ് (ഗുജറാത്ത്)


പുതിയ കണക്കുകൾ പ്രകാരം നിലവിൽ (2026) ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം?
98


2025 -ലെ ലോക തണ്ണീർത്തട പ്രമേയം?
“നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക”
Protecting Wetlands for Our Common Future



2025 ലോക തണ്ണീർത്തട ദിനത്തോടു അനുബന്ധിച്ച് പ്രഖ്യാപിച്ച ഇന്ത്യയിലെ പുതിയ റാംസാർ സൈറ്റുകൾ?

Advertisements

സക്കരക്കോട്ട പക്ഷി സങ്കേതം (തമിഴ്നാട് )

തേർത്തങ്കൽ പക്ഷി സങ്കേതം (തമിഴ്നാട് )

ഖേചേ പാൽരി തണ്ണീർത്തടം (സിക്കിം)
ഉധ്വതടാകം (ജാർഖഡ്)



റാംസാർ തണ്ണീർത്തട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ നഗരങ്ങൾ?
ഇൻഡോർ (മധ്യപ്രദേശ്)
ഉദയ്പൂർ (രാജസ്ഥാൻ)

റാംസാർ തണ്ണീർത്തട നഗരങ്ങളുടെ പട്ടികയിൽ ആകെ 31 നഗരങ്ങൾ ഉണ്ട്


2024- ലെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം?

തണ്ണീർത്തടങ്ങളും മനുഷ്യ ക്ഷേമവും’
(Wetlands and Human Wellbeing)


ആഗോളതലത്തിൽ ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം?

1997 ഫെബ്രവരി 2


Advertisements

തണ്ണീർത്തട സംരക്ഷണത്തിനും അവയുടെ സുസ്ഥിര ഉപയോഗത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച രാജ്യാന്തര ഉടമ്പടി?

റാംസർ ഉടമ്പടി


തണ്ണീർതട സംരക്ഷണത്തിനു വേണ്ടിയുള്ള റാംസർ കൺവെൻഷന് വേദിയായ റാംസർ എന്ന സ്ഥലം ഏത് രാജ്യത്താണ്?

ഇറാൻ (കാസ്പിയൻ കടൽ തീരത്ത്)


റാംസർ നഗരത്തിൽ വെച്ച് എന്നാണ് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെച്ചത്?

1971 ഫിബ്രവരി 2-ന്


തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടി?
റാംസർ ഉടമ്പടി


Advertisements

ആഗോള തണ്ണീർത്തടങ്ങളുടെ പട്ടികയായ റാംസറില്‍ 2024-ൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങൾ എത്ര?

5


ആഗോള തണ്ണീർത്തടങ്ങളുടെ പട്ടികയായ റാംസറില്‍ 2024-ൽ ഉൾപ്പെടുത്തിയ കർണാടകയിൽ നിന്നുള്ള തണ്ണീർത്തടങ്ങൾ?

അങ്കസമുദ്ര പക്ഷി സംരക്ഷണ മേഖല,
അഘനാശിനി അഴിമുഖം,
മഗഡികേരെ സംരക്ഷണ മേഖല


ആഗോള തണ്ണീർത്തടങ്ങളുടെ പട്ടികയായ റാംസറില്‍ 2024-ൽ ഉൾപ്പെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള തണ്ണീർത്തടങ്ങൾ?

കരൈവെട്ടി പക്ഷി സങ്കേതം,
ലോങ്‌വുഡ് ഷോല റിസർവ് വനം

നഞ്ചരായൻ പക്ഷി സങ്കേതം
കഴുവേലി പക്ഷി സങ്കേതം


Advertisements

2024 ൽ തണ്ണീർത്തടങ്ങളുടെ
പട്ടികയായ റാംസറിൽ ഉൾപ്പെടുത്തിയ ബീഹാറിൽ നിന്നുള്ള സൈറ്റുകൾ?
നാഗി പക്ഷി സങ്കേതം
നക്തി പക്ഷി സങ്കേതം


2024 ൽ തണ്ണീർത്തടങ്ങളുടെ
പട്ടികയായ റാംസറിൽ ഉൾപ്പെടുത്തിയ മധ്യപ്രദേശിൽ നിന്നുള്ള സൈറ്റ്?
തവ റിസർവോയർ


നിലവിൽ (2024) കേന്ദ്ര പരിസ്ഥിതി മന്ത്രി?
ഭൂപേന്ദർ യാദവ്


ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള സംസ്ഥാനം?

തമിഴ്നാട്


ഇന്ത്യയിലെ റാംസാർ സൈറ്റുകളുടെ സംരക്ഷണത്തിനായി 2023-24 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി?

അമൃത് ധരോഹർ പദ്ധതി
(അമൃത് ധരോഹർ പദ്ധതി ആരംഭിച്ചത് 2023 ജൂൺ)

Advertisements

തണ്ണീർത്തടങ്ങൾ കാണപ്പെടാത്ത ഭൂഖണ്ഡം?

അന്റാർട്ടിക്ക


കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടുകായൽ


കേരളത്തിലുള്ള അംഗീകൃത തണ്ണീർത്തടങ്ങൾ ഏതെല്ലാം?

അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട്ട് – കോൾ നിലങ്ങൾ


‘ഭൂമിയുടെ വൃക്കകൾ’ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?

Advertisements

തണ്ണീർത്തടങ്ങൾ


കേരളത്തിലെ ഏറ്റവും വലിയ തീരദേശ തണ്ണീർത്തടം ?

വേമ്പനാട്ടു കായൽ


ആദ്യമായി റാംസർ പ്രദേശങ്ങളായി ഇന്ത്യ പ്രഖ്യാപിച്ച തണ്ണീർത്തടങ്ങൾ ഏതെല്ലാം?

ചിൽക്ക തടാകം (ഒഡീഷ്യ)
ഭരത്പ്പൂർ പാർക്ക് (രാജസ്ഥാൻ)


ലോകത്തിലെ സംരക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ തണ്ണീർത്തടം ഏതാണ്?

പാന്റനാൽ

Advertisements

ഏതൊക്കെ രാജ്യങ്ങളിലായാണ് പാന്റനാൽ സ്ഥിതിചെയ്യുന്നത്?

ബ്രസീൽ, ബൊളീവിയ, പാരഗ്വായ്


ഇന്ത്യയിൽ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി ‘സംരക്ഷണവും പരിപാലനവും’ എന്ന നിയമാവലിക്ക് വനം -പരിസ്ഥിതി മന്ത്രാലയം രൂപം കൊടുത്ത വർഷം ?

2010


തണ്ണീർത്തടത്തിൽ നിർമ്മിച്ച ആദ്യ നഗരം

ബയവാൻ (ഫിലിപ്പൈൻസ്)


Advertisements

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ തണ്ണീർതടം ഏത്?

വേമ്പനാട്ട് കായൽ


അന്താരാഷ്ട്ര സഹകരണത്തോടുകൂടി സംരക്ഷിക്കപ്പെടുന്ന തണ്ണീർത്തടങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ്?

റാംസർ സൈറ്റുകൾ


ലോകത്ത് ഏറ്റവും കൂടുതൽ തണ്ണീർത്തടങ്ങൾ ഉള്ള രാജ്യം ഏത്?

യുണൈറ്റഡ് കിംങ്‌ടം


തണ്ണീർമുക്കം ബണ്ട് ഏതു കായലിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്?

Advertisements

വേമ്പനാട്ടു കായൽ


റാംസർ പട്ടികയിൽ ഏതു വർഷമാണ് വേമ്പനാട്ടുകായലിനെയും അഷ്ടമുടിക്കായലിനെയും ഉൾപ്പെടുത്തിയത്?

2002


ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം?

സുന്ദർബൻസ് തണ്ണീർത്തടം


ഇന്ത്യയിലെ ഏറ്റവും ചെറിയ തണ്ണീർത്തടം?

രേണുക തണ്ണീർത്തടം
( ഹിമാചൽ പ്രദേശ്)

Advertisements

ലോകത്ത് എത്ര റാംസർ അങ്ങീകൃത തണ്ണീർത്തട പ്രദേശങ്ങൾ ഉണ്ട്?

2414


തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായുള്ള ആദ്യത്തെ കൺവെൻഷൻ നടന്നതെവിടെയാണ്?

ഇറാനിലെ റാംസറിൽ


ഇന്ത്യയിൽ നിലവിൽ എത്ര തണ്ണീർത്തടങ്ങളാണ് സംരക്ഷണ പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്?

115


ഏതു കൺവെൻഷൻ പ്രകാരമാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഇന്ത്യയിലെ ആദ്യ തണ്ണീർത്തടമായി ചിൽക്ക തടാകം പ്രഖ്യാപിക്കപ്പെട്ടത്?

Advertisements

റാംസർ കൺവെൻഷൻ


ലോക തണ്ണീർത്തട ക്വിസ്|WORLD WETLANDS DAY QUIZ|World Wetlands Day Quiz in Malayalam|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.