സൂര്യനിൽ നിന്ന് അകലത്തിൽ മൂന്നാമതുള്ള ഗ്രഹം?
ഭൂമി
ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം?
ചന്ദ്രൻ
ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏക ഗ്രഹം?
ഭൂമി
നീലഗ്രഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ഭൂമി
ഒരു ഉപഗ്രഹം മാത്രമുള്ള ഏക ഗ്രഹം?
ഭൂമി
ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?
ഭൂമി
ഏറ്റവും ജലസമൃദ്ധമായ ഗ്രഹം?
ഭൂമി
ആകെ ഭൂഖണ്ഡങ്ങൾ?
ഏഴ്
ഏറ്റവും വലിയ ഭൂഖണ്ഡം?
ഏഷ്യ
മനുഷ്യ വാസമില്ലാത്ത ഭൂഖണ്ഡം? അന്റാർട്ടിക്ക
ഭൂമിയുടെ ഏകദേശം പ്രായം? 454 കോടി വർഷങ്ങൾ
ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്
234 ഡിഗ്രി
ഭൂമിയുടെ ആകൃതി?
ജിയോയിഡ്