സൗരയൂഥത്തിലെ ഏറ്റവും ചെറുതും
സൂര്യനോട് ഏറ്റവും അടുത്തുള്ളതുമായ ഗ്രഹം?
ബുധൻ
അച്ചുതണ്ടിന്റെ ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം?
ബുധൻ
ഗ്രഹങ്ങൾക്കിടയിൽ ഏറ്റവും ദീർഘ വൃത്താകാരമായ ഭ്രമണപഥം ഉള്ളത്? ബുധൻ
സൂര്യനെ ഒരുതവണ വലം വെക്കാൻ ബുധനു വേണ്ട കാലയളവ്?
88 ഭൗമദിനങ്ങൾ
ബുധന്റെ ഉപഗ്രഹങ്ങളുടെ എണ്ണം? ഉപഗ്രഹങ്ങൾ ഇല്ല
പ്രഭാതത്തിലും സന്ധ്യാസമയത്തും മാത്രം നേരിട്ട് നിരീക്ഷിക്കാവുന്ന ഉപഗ്രഹം?
ബുധൻ