കേരളത്തിലെ ഏറ്റവും വലിയ ജില്ല ? പാലക്കാട്
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? ആലപ്പുഴ
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ് ?
പെരിയാർ
കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ഏതാണ്?
മംഗളവനം
കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല ഏതാണ് ?
മലപ്പുറം
കേരളത്തിലെ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ?
വയനാട്
കേരളത്തിൽ വനപ്രദേശം ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏത് ?
ഇടുക്കി
കേരളത്തിൽ വനപ്രദേശം ഏറ്റവും കുറവുള്ള ഉള്ള ജില്ല ഏത് ?
ആലപ്പുഴ
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത് ?
കണ്ണൂർ
കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല ഏത് ?
കൊല്ലം
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
ശാസ്താം കോട്ട
കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ?
പൂക്കോട് തടാകം
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?
ഇടുക്കി
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?
കല്ലട
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
മലമ്പുഴ അണക്കെട്ട്
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ് ?
പാലക്കാട് ചുരം
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം ?
പൂക്കോട്
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
ലാറ്ററൈറ്റ്
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല ഏതാണ് ?
ഇടുക്കി
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ?
കുറുവ ദ്വീപ്
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏതാണ് ?
ഇടുക്കി
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന ജില്ല ഏതാണ് ?
കണ്ണൂർ
കേരളത്തിന്റെ ഏറ്റവും നീളം കൂടിയ ബീച്ച് ?
മുഴപ്പിലങ്ങാട്
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?
വയനാട്
ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ?
കാസർഗോഡ്
കേരളത്തിൽ നദികൾ ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
കാസർഗോഡ്
കേരളത്തിലെ ഏറ്റവും വലിയ കായൽ ?
വേമ്പനാട് കായൽ
കേരളത്തിലെ ആദ്യത്തെ കാറ്റാടിഫാം സ്ഥിതിചെയ്യുന്നത് എവിടെ ?
കഞ്ചിക്കോട്
കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഏതിൽ നിന്നാണ് ?
ജലവൈദ്യുതി
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം ?
കോഴിക്കോട്
കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന നദി ?
പെരിയാർ
കേരളം ഏറ്റവും വലുത് ഏറ്റവും ചെറുത്|GK Malayalam