മിസോറാം സംസ്ഥാനം നിലവിൽ വന്നത്?
1987 ഫെബ്രുവരി 20
മിസോറാമിന്റെ ഔദ്യോഗിക ഭാഷ?
മിസോ, ഇംഗ്ലീഷ്
മിസോറാമിന്റെ ഔദ്യോഗിക പക്ഷി?
മിസ് ഹ്യുസ് ഫെസന്റ്
മിസോറാമിന്റെ ഔദ്യോഗിക മൃഗം?
ഹൂലോക്ക് ഗിബ്ബൺ
മിസോറാമിന്റെ ഔദ്യോഗിക പുഷ്പം?
റെഡ് വാണ്ട
ഇന്ത്യയെ കാണപ്പെടുന്ന ഒരേയൊരു മനുഷ്യക്കുരങ്ങ് വർഗ്ഗമായ ഹൂലോക്ക് ഗിബ്ബൺ കാണപ്പെടുന്ന സംസ്ഥാനം?
മിസോറാം
‘ലൂഷായ് ഹില്‍സ്’ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
മിസോറാം
കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി നല്കുന്ന ഏക സംസ്ഥാനം?
മിസോറാം
2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സാക്ഷരത കൂടിയ ജില്ല?
സെര്‍ച്ചിപ് (മിസോറാം)
‘വ്യവസായങ്ങളില്ലാത്ത നാട്’ എന്നറിയപ്പെടുന്നത്?
മിസോറാം
ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനം ഉള്ള സംസ്ഥാനം?
മിസോറാം
സാക്ഷരതയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം?
മിസോറാം
പര്‍വ്വത നിവാസികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
മിസോറാം
റോമന്‍ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ?
മീസോ
ബ്ലൂ മൗണ്ടൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മിസോറാം
ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യ കുറവുള്ള രണ്ടാമത്തെ സംസ്ഥാനം?
മിസോറാം
മിസോറാമിലെ പ്രധാനപ്പെട്ട കാര്‍ഷിക വിളവെടുപ്പ് ഉത്സവമാണ്?
ചപ്ചര്കുട്ട്
2011ലെ സെൻസസ് പ്രകാരം ഭവന രഹിതരില്ലാത്ത ഏക സംസ്ഥാനം?
മിസോറാം
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് മിസോറാമിന് പ്രത്യേക പദവി നൽകുന്നത്?
ആർട്ടിക്കിൾ 371 G
കൗണ്ടർ ഇൻസ് ജൻസി & ജംഗിൾ വാർഫെയർ സ്കൂൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മിസോറാം