ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച്
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. [Read Independence Day of India on Wikipedia]
We have published different Independence Day Quiz for various categories:
Independence Day Quiz in Malayalam
1. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ?
2. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?
മീററ്റ് (ഉത്തർപ്രദേശ്)
3. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?
ഒന്നാം സ്വാതന്ത്രസമരം (1857- ലെ)
4. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
മംഗൽ പാണ്ഡെ
5. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?
ഖുദിറാം ബോസ് (18 വയസ്സ്)
6. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരൻ’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?
ബീഹാർ
7. “ഇന്ത്യയ്ക്ക് മതമല്ല ഭക്ഷണമാണ് വേണ്ടത് “എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്?
സ്വാമി വിവേകാനന്ദൻ
8. “സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്” എന്നുപറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്?
ലാലാ ലജ്പത് റായി
9. 1857- ലെ സ്വാതന്ത്ര സമരത്തെ ‘ഒന്നാംസ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ചത് ആര്?
വി. ഡി. സവർക്കർ
10. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?
1947 ആഗസ്റ്റ് 15
11. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
സ്വാമി ദയാനന്ദ സരസ്വതി
14. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര്?
മൗണ്ട് ബാറ്റൺ പ്രഭു
15. സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?
രാജഗോപാലാചാരി
16. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത്?
വൈക്കം സത്യാഗ്രഹം
17. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ ത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
18. രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ’ ജനഗണമന’ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?
തത്വബോധിനി
19. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്?
സുബൈദാർ
20. ആറ്റിങ്ങൽ കലാപം നടന്നത് എന്ന്?
1721 ഏപ്രിൽ 15ന്
Independence Day Quiz in Malayalam by GK Malayalam
ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഗുജറാത്തികളുടെ സംഘടനയായ ഗുർജർ മഹാസഭ ഗാന്ധിജിക്ക് ഒരു സ്വീകരണം നൽകി ബോംബെയിലെ മംഗൾ ദാസ് ഹൗസിലെ പൂന്തോട്ട ത്തിൽ വച്ച് സംഘടിപ്പിക്കപ്പെട്ട ഈ സ്വീകരണത്തിൽ അധ്യക്ഷനായത് ഗുർജൻ സഭയുടെ അന്നത്തെ അധ്യക്ഷനായിരുന്നു. പിൽക്കാലത്ത് ഗാന്ധിജിയുടെ ജീവിതത്തിൽ ആഴമേറിയ മുറിവുകൾ നൽകിയ ഈ വ്യക്തി ആരായിരുന്നു?
മുഹമ്മദ് അലി ജിന്ന
1909 ജൂലായിൽ ഒരു കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ഗാന്ധിജി കപ്പലിറങ്ങിയ ഇംഗ്ലണ്ടിലെ ‘സതാംപ് ടൺ’ എന്ന തുറമുഖം പിന്നീട് മറ്റൊരു പ്രസിദ്ധമായ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ആരുടെ ഏത് യാത്ര?
ടൈറ്റാനിക് കപ്പലിന്റെ യാത്ര
ഈ പ്രദേശത്തു നടന്ന സമരങ്ങളായിരുന്ന കുട സമരം (കുപ്പായ സമരം) തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ അമേരിക്കൻ പത്രങ്ങളിൽ പോലും വന്നിരുന്നു . ഏതാണീ പ്രദേശം ?
ലക്ഷദ്വീപ്
ബാലഗംഗാധര തിലകനുമായുള്ള അഭിപ്രായ വ്യത്യാസ ത്തെത്തുടർന്ന് കേസരി എന്ന പ്രസിദ്ധീകരണം വിടുകയും ‘ സുധാരക് ‘ എന്ന പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തത് ?
ഗോപാൽ ഗണേഷ് അഗാർക്കർ
ഗാന്ധിജിയുടെ ജന്മദിനമായ
ഒക്ടോബർ 2 അന്താരാഷ്ട്ര
അഹിംസാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതെന്ന് ?
2007 ജൂൺ 15
“ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം” 1941 ജനുവരി 15- ന് AICC മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ് ?
ജവഹർലാൽ നെഹ്റു
1940 – ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്.ആരെയാണ് ഗാന്ധിജി ഇതിനായ് ആദ്യമായി തിരഞ്ഞെടുത്തത് ?
വിനോഭാ ഭാവെ
ഒഡീഷയിലെ ജഗുലായ് പദ സ്വദേശിയായിരുന്ന ഒരു ധീരന്റെ വിധവയ്ക്ക് 2016-ൽ ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകി.
1948 -ൽ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ നാഥുറാം വിനായക് ഗോഡ്സെയെ കീഴ്പ്പെടുത്തി പോലീസിന് നൽകിയതിനായിരുന്നു ഈ പാരിതോഷികം. ആരായിരുന്നു ഈ ധീരനായ വ്യക്തി?
രഘു നായക്
ക്വിറ്റ് ഇന്ത്യ, സൈമൺ ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ്?
യൂസഫ് മെഹ്റലി
ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനം ആഘോഷിക്കുന്ന മറ്റ് അഞ്ച് രാജ്യങ്ങള്‍ കൂടിയുണ്ട്. ഏതൊക്കെയാണ് ആ രാജ്യങ്ങൾ?
ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ബഹ്റൈന്‍, ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവയാണത്
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത സംഘടന?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?
എ. ഒ.ഹ്യുo
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി?
സി. ശങ്കരൻ നായർ
ജവഹർലാൽനെഹ്റു ‘റാണി’ എന്ന് വിശേഷിപ്പിച്ച വനിത ആര്?
റാണി ഗൈഡിൻ ലിയു
“ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ”
ഈ വരികൾ ഏതു വള്ളത്തോൾ കൃതിയിൽ ആണ് ഉള്ളത്?
ദിവാസ്വപ്നം
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ മലബാറിൽ നടന്ന പ്രധാന സംഭവം ഏത്?
കീഴരിയൂർ ബോംബ് കേസ്
കസ്തൂർബാ മഹിള ഉദ്ധാൻ സ്ഥാപിച്ചതാര്?
സരള ബെൻ
Independence Day Quiz in Malayalam by GK Malayalam
‘ബർദോളി ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
സർദാർ വല്ലഭായ് പട്ടേൽ
‘സ്വരാജ്യം എന്റെ ജന്മാവകാശം’ എന്ന മുദ്രാവാക്യം ആരുടേതാണ്?
ബാലഗംഗാധര തിലക്
ഇന്ത്യ – പാകിസ്ഥാൻ അതിർത്തി രേഖ ഏത് പേരിൽ അറിയപ്പെടുന്നു?
റാഡ്ക്ലിഫ് രേഖ
“രാഷ്ട്രീയ സ്വാതന്ത്ര്യം യാചിച്ചു നേടേണ്ടത് അല്ല. സമരം ചെയതു നേടേണ്ടതാണ്” എന്ന് പറഞ്ഞ നേതാവ് ആര്?
ബാലഗംഗാധര തിലക്
കണ്ണൂരിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു?
പയ്യന്നൂർ
Independence Day Quiz in Malayalam by GK Malayalam
മഹാത്മജിയുടെ ആത്മകഥ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
മഹാദേവ ദേശായി
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?
ക്ലമന്റ് ആറ്റ്ലി
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?
1600
‘ബഹിഷ്കൃത ഭാരത്’ എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകൻ ആര്?
ഡോ. ബി. ആർ. അംബേദ്കർ
ചെങ്കോട്ട
ചൗരിചൗര സംഭവം നടന്ന വർഷം ഏത്?
1922 ഫെബ്രുവരി 5
Independence Day Quiz in Malayalam by GK Malayalam
ഉപ്പു നിയമം ലംഘിക്കുന്ന തിനുവേണ്ടിയുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എന്തായിരുന്നു?
ചായക്കോപ്പയിലെ കൊടുങ്കാറ്റ്
ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ചത് ആര്?
ഇർവിൻ പ്രഭു
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര്?
കാനിങ് പ്രഭു
മംഗൽ പാണ്ഡേയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രം ഏത്?
മംഗൽപാണ്ഡെ ദ റൈസിംഗ്
വാഗൺ ട്രാജഡി നടന്ന വർഷം ഏത്?
1921 നവംബർ 10
Independence Day Quiz in Malayalam by GK Malayalam
വാഗൺ ട്രാജഡി ദുരന്തം നടന്ന റെയിൽവേ ലൈൻ ഏത്?
തിരൂർ – താനൂർ
ഡൽഹൗസി
‘ഇന്ത്യൻ ഒപ്പീനിയൻ ‘ എന്ന പത്രം ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ചത് ഏതു വർഷം?
1903
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ?
ബോംബെ (ഗോകുൽദാസ് തേജ്പാൽ ഗ്രൗണ്ട്)
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?
1919 ഏപ്രിൽ 13
ജാലിയൻ വാലാബാഗ് കൂട്ടക്കക്കൊ യെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
ഹണ്ടർ കമ്മീഷൻ
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറൽ ആര്?
ജനറൽ ഡയർ
‘മണികർണിക’ എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര നായിക ആര്?
ഝാൻസി റാണി (റാണി ലക്ഷ്മി ഭായ്)
ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര്?
ഉത്തം സിംഗ്
റോബർട്ട് ക്ലൈവ്
ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?
മെക്കാളെ പ്രഭു
സ്വാമി വിവേകാനന്ദൻ ആരംഭിച്ച ഇംഗ്ലീഷ് മാസിക ഏത്?
പ്രബുദ്ധ ഭാരതം
ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ഏത്?
പ്ലാസി യുദ്ധം (1757)
ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ്?
നേതാജി എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്രസമരസേനാനി?
സുഭാഷ് ചന്ദ്ര ബോസ്
ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ പൊതുവേദി അറിയപ്പെടുന്നത്?
കോമൺവെൽത്ത്
Independence Day Quiz in Malayalam by GK Malayalam
‘സിക്കിം ഗാന്ധി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്?
ത്രിലോജൻ പൊഖ്റേൽ
ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആര്?
ദാദാ ഭായ് നവറോജി
1885 ഡിസംബർ
ഗാന്ധിജി കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ഏക സന്ദർഭമേത്?
‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ നേതാവ് ആര്?
സുഭാഷ് ചന്ദ്ര ബോസ്
ആനി ബസന്റ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മുസ്ലിം?
ബദറുദ്ദീൻ ത്യാബ്ജി
ആരുടെ വധത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് കപൂർ കമ്മീഷൻ?
മഹാത്മാഗാന്ധി
കിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന്?
ആഗസ്റ്റ് 9
ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
നിയമലംഘനത്തിന് തുടക്കം കുറിച്ച സത്യാഗ്രഹം?
ഉപ്പുസത്യാഗ്രഹം (1930)
കയ്യൂർ സമരത്തെ ആസ്പദമാക്കി ‘ചിരസ്മരണ’ എന്ന നോവൽ രചിച്ചത് ആര്?
നിരജ്ഞന
ജവഹർലാൽ നെഹ്റു
വട്ടമേശ സമ്മേളനങ്ങൾ നടന്നത് എവിടെയാണ്?
ലണ്ടൻ
“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏതു സമരത്തിലായിരുന്നു?
ക്വിറ്റിന്ത്യാ സമരം
Independence Day Quiz in Malayalam by GK Malayalam
‘കിറ്റ് ഇന്ത്യാസമരനായിക’ എന്നറിയപ്പെടുന്ന വ്യക്തി ആര്?
അരുണ ആസിഫ് അലി
ഏത് സ്വാതന്ത്രസമര സേനാനിയുടെ അനുയായികളാണ് ‘ചെങ്കുപ്പായക്കാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ബാലഗംഗാധര തിലക്
എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
ബോംബെ (മുംബൈ)
സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
മുഹമ്മദ് ഇഖ്ബാൽ
ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു?
61 മത്തെ വയസ്സിൽ
‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
കെ കേളപ്പൻ
ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം ഏത് വർഷമായിരുന്നു?
1917
നാഷണൽ ഹൊറാൾഡ് എന്ന പത്രം സ്ഥാപിച്ചതാര്?
ജവഹർലാൽ നെഹ്റു
Independence Day Quiz in Malayalam by GK Malayalam
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
ഖിലാഫത്ത് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?
തുർക്കി
വാസ് കോ ഡി ഗാമ കപ്പലിറങ്ങിയത് എവിടെ?
കാപ്പാട് (കോഴിക്കോട്)
അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര്?
ഗാന്ധിജി
‘ഇന്ത്യ വിൻസ് ഫ്രീഡം’ ആരുടെ ആത്മകഥയാണ്?
മൗലാന അബ്ദുൽ കലാം ആസാദ്
ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം?
കൊൽക്കത്ത സമ്മേളനം (1901)
സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?
168 ദിവസം
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
പഴശ്ശിരാജ
“നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ് “ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
ജവഹർലാൽ നെഹ്റു
ഭഗത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏതു കേസിലായിരുന്നു?
ലാഹോർ ഗൂഢാലോചന കേസ്
മെയ്ദിനം ആദ്യമായി ഇന്ത്യയിൽ ആഘോഷിച്ച വർഷം ഏത്?
1923
സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
സി ആർ ദാസ്
ഇന്ത്യൻ ദേശീയ പതാകയിൽ ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്ന നിറം ഏത്?
കുങ്കുമം
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്??
കെ കേളപ്പൻ
“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഈ വാക്കുകൾ ആരുടേതാണ്?
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
1950 ജനുവരി 26
ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്?
പിംഗലി വെങ്കയ്യ
Independence Day Quiz in Malayalam by GK Malayalam
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത?
നെല്ലി സെൻഗുപ്ത
ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത് എവിടെ വെച്ച്?
അടയാർ (മദ്രാസ്)
വിനോബാ ഭാവെയുടെ യഥാർത്ഥ പേര് എന്തായിരുന്നു?
വിനായക് നർഹരി
ഇന്ത്യയുടെ പരമോന്നത നീതിപീഠം?
സുപ്രീംകോടതി
ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
സ്വാമി വിവേകാനന്ദൻ
1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഇന്ദിരാഗാന്ധിയെ ഏതു ജയിലിലാണ് അടച്ചത്?
നൈനി ജയിലിൽ
ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
ഭഗത് സിംഗ്
കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത്?
ഈസ്റ്റിന്ത്യാ കമ്പനി
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ ആര്?
ശ്യാം ശരൺ (ഹിമാചൽ പ്രദേശ്)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയ ശ്യാം ശരൺ വോട്ട് ചെയ്തത് ഏതു തെരഞ്ഞെടുപ്പിൽ?
1951 ഒക്ടോബർ 23-ന് നടന്ന ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും ഗാന്ധിജി രാജി വെച്ചത് ഏതു വർഷം?
1934
Independence Day Quiz in Malayalam by GK Malayalam
ചിക്കാഗോയിലെ ലോക മതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ ആര്?
സ്വാമി വിവേകാനന്ദൻ
വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
മലബാർ കലാപം
ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് സുഭാഷ് ചന്ദ്രബോസ് ആരെ പറ്റിയാണ് പറഞ്ഞത്?
സ്വാമി വിവേകാനന്ദൻ
മുഹമ്മദ് ഇഖ്ബാൽ സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?
ഉറുദു
“എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്” ഇത് ആരുടെ വാക്കുകൾ?
ഗാന്ധിജി
“ഇന്ത്യയുടെ വാനമ്പാടി എന്ന് എനിക്കു ലഭിച്ച ബഹുമതി ഞാൻ ഇവർക്കു നൽകുന്നു “എന്ന് സരോജിനി നായിഡു ആരോടാണ് പറഞ്ഞത്?
എം എസ് സുബ്ബലക്ഷ്മി
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് എന്ന്?
1931 മാർച്ച് 23
ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്ത വിദേശി ആര്?
ഹെർബർട്ട് ബേക്കർ
മൗലാനാ അബ്ദുൽ കലാം സ്ഥാപിച്ച പത്രം ഏത്?
അൽ – ഹിലാൽ
ദേശീയ പതാകയിലെ നിറങ്ങൾ ഏതെല്ലാം?
കുങ്കുമം വെള്ള പച്ച
ഇന്ത്യയുടെ ദേശീയഗാനം ഏത്?
ജനഗണമന
ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
ഇന്ത്യയുടെ ദേശീയഗീതം ഏത്?
വന്ദേമാതരം
Independence Day Quiz in Malayalam by GK Malayalam
ഇന്ത്യയുടെദേശീയ ഗീതം രചിച്ചതാര്?
ബങ്കിം ചന്ദ്ര ചാറ്റർജി
കാലാപാനി എന്നറിയപ്പെടുന്ന ജയിൽ എവിടെയാണ്?
ആൻഡമാൻ നിക്കോബാർ ദ്വീപിൽ
‘ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ?
ഝാൻസി റാണി
ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായ വ്യക്തി ആര്?
മൗലാനാ അബ്ദുൽ കലാം ആസാദ്
ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം ഏത്?
അഹമ്മദാബാദ് മിൽ സമരം
ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു ?
കൊൽക്കത്ത
ഗാന്ധിജി ആരംഭിച്ച പത്രം ഏത്?
യംങ് ഇന്ത്യ
പഠിക്കൂ, പോരാടു’ സംഘടിക്കു’ ആരുടെ ഉത്ബോധനം ആണ് ഇത്?
ബി ആർ അംബേദ്കർ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആര്?
സർദാർ വല്ലഭായി പട്ടേൽ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി?
പ്രീതിലതാ വഡേദാർ
Independence Day Quiz in Malayalam by GK Malayalam
ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര് എന്തായിരുന്നു?
വാർദ്ധാ പദ്ധതി
യു. എൻ. ഒ. ആദ്യമായി ദുഃഖ സൂചകമായി പതാക താഴ്ത്തി കെട്ടിയത് എന്നായിരുന്നു?
ഗാന്ധിജി അന്തരിച്ചപ്പോൾ
ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്?
സർദാർ കെ എം പണിക്കർ
കേരളത്തിലെ ഉപ്പ് സത്യാഗ്രഹം ഗാനം ഏത്?
വരിക വരിക സഹജരെ
രചന- അംശി നാരായണൻ പിള്ള
ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
ജവഹർലാൽ നെഹ്റു
സമ്പൂർണ്ണ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
ജയപ്രകാശ് നാരായണൻ
ഗാന്ധിജിയുടെ ഇടപെടലിലൂടെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയൻ ആര്?
കെ പി ആർ ഗോപാലൻ
ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്?
സബർമതി ആശ്രമത്തിൽ നിന്ന്
കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
റാംസെ മക്ഡൊണാൾഡ്
Independence Day Quiz in Malayalam by GK Malayalam
വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
അരവിന്ദ ഘോഷ്
ഏത് സ്വാതന്ത്രസമര സേനാനിയുടെ നിരോധനത്തെക്കുറിച്ച് അന്വേഷിക്കാനാണ് മുഖർജി കമ്മീഷൻ നിയോഗിച്ചത്?
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യ ഗേറ്റ് നിർമ്മിച്ചത് ആരുടെ സ്മരണക്കായി?
ഒന്നാം ലോക മഹായുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഓർമ്മയ്ക്കായി
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര്?
സരോജിനി നായിഡു
ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര്?
കഴ്സൺ പ്രഭു
ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്?
അരവിന്ദ ഘോഷ്
ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ഡൽഹൗസി പ്രഭു
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് ആര്?
മഹാത്മാഗാന്ധി
Independence Day Quiz in Malayalam by GK Malayalam
‘ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് ‘എന്ന പുസ്തകം ആരുടേതാണ്?
വി. ഡി. സവർക്കർ
ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര്?
സുഭാഷ് ചന്ദ്ര ബോസ്
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ച താര്?
രവീന്ദ്രനാഥ ടാഗോർ
1934 ജനവരി 11ന് കോഴിക്കോട് ടൗൺഹാളിൽ ആരുടെ ചിത്രമാണ് ഗാന്ധിജി അനാച്ഛാദനം ചെയ്തത്?
കെ. മാധവൻ നായർ
തെരഞ്ഞെടുപ്പിലൂടെ ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി ആര്?
സുഭാഷ് ചന്ദ്ര ബോസ്
ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ്?
ക്ഷേത്രപ്രവേശന വിളംബരം
സതി നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ആര്?
വില്യം ബെനഡിക്ട് പ്രഭു
മലബാർ കലാപം നടന്ന വർഷം?
1921
Download Independence Day Quiz in Malayalam PDF
You can now get a free PDF version of this Independence Day Quiz to be downloaded. You should be able to download the PDF from our site.
You can use the above download button or click here to download the Independence Day Quiz in PDF format.
FAQ on Independence Day Quiz in Malayalam
എന്നാണ് ഇന്ത്യയുടെ സ്വതന്ത്രദിനം?
ഓഗസ്റ്റ് 15
Where to download Independence Day Quiz in Malayalam?
You can find a PDF version of the Independence Day Quiz on GK Malayalam. Additionally, you can use this link to download it.
When is India’s Independence Day?
Indian Independence Day is celebrated on August 15.
It’s really thankful thankyou for this help it’s maybe workout in my quiz 📖📖
Thank you!!!!!!!😊😊🫂
Me also ❤️🥰……
Good
Very good information, thank you 🙏🙏🙏