ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന വർഷം ഏത്? എവിടെ വെച്ച്?
1930, ഉറുഗ്വായ്
ആദ്യം ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയി ആയ രാജ്യം ഏത്?
ഉറുഗ്വായ്
ഫിഫാ ലോകകപ്പ് രൂപകൽപ്പന ചെയ്തത് ആര്?
സിൽവിയോ ഗസ്സാനിംഗ
ഫിഫ നിലവിൽ വന്ന വർഷം ഏത്?
1904
ഫിഫയുടെ ആസ്ഥാനം എവിടെയാണ്?
സൂറിച്ച് (സ്വിറ്റ്സർലൻഡ്)
ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ പേര് എന്താണ്?
യൂൾറിമെ കപ്പ്
ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടൂർണമെന്റ് ഏത്?
സന്തോഷ് ട്രോഫി
ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ്?
ഡ്യൂറന്റ് ട്രോഫി
ഒരു ഫുട്ബോൾ കളിയുടെ ദൈർഘ്യം എത്രയാണ്?
90 മിനിറ്റ്
ആദ്യ വനിതാ ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം ഏത്?
1991 (ചൈന)
ആദ്യത്തെ വനിതാ ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യം ഏത്?
അമേരിക്ക
ത്രോ ഇൻ, പെനാൽറ്റി ഷൂട്ടൗട്ട്, കോർണർ കിക്ക്, ഓഫ് സൈഡ്, കിക്കോഫ്, ഫ്രീകിക്ക്, സഡൻ ഡെത്ത് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
ഫുട്ബോൾ
Football Quiz
1- സർ അലക്സ് ഫെർഗുസെണു കീഴിൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് ആദ്യ പ്രീമിയർ ലീഗ് ടൈറ്റിൽ നേടുമ്പോൾ ജേഴ്‌സി നമ്പർ 7 ആരായിരുന്നു ധരിച്ചിരുന്നത്?
2- പി എസ് ജി യിൽ 55 മത്സരങ്ങൾ കളിച്ച ശേഷം ബാഴ്സ യിലേക്ക് വന്ന ബ്രസീലിയൻ താരമാര്?
3- ഈ വർഷത്തെ AFC Asian Cup ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ ഇന്ത്യ ഇത് വരെ എത്ര ഗോളുകൾ നേടി?
4- മാഞ്ചെസ്റ്റർ സിറ്റിക്ക് വേണ്ടി ദീർഘ കാലം കളിച്ച ഒരു സ്പാനിഷ് താരം ഇപ്പോൾ കളിക്കുന്നത് റിയൽ സോസിഡാഡിൽ ആണ്. ആരാണ് ആ താരം?
5- ഇന്ത്യൻ ഇതിഹാസം സുനിൽ ചേത്രി മേജർ സോക്കർ ലീഗിലെ ഒരു ക്ലബ്ബിൽ സൈൻ ചെയ്തിട്ടുണ്ടായിരുന്നു. ആ ടീമിന് വേണ്ടി അദ്ദേഹം എത്ര മത്സരങ്ങളിൽ കളിച്ചു?
6- മാഞ്ചെസ്റ്റർ സിറ്റിയിൽ 1.94 മീറ്റർ ഉയരമുള്ള ഒരു താരമുണ്ട്. ആരാണ് ആ താരം?
7- ബെൻസെമക്ക് പുറമെ റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന മറ്റു 2 ഫ്രഞ്ച് താരങ്ങൾ ആരൊക്കെ?