ഇന്ത്യയിൽ ദേശീയ ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് എന്നാണ്?
ജൂലൈ 1
ആരുടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ ഡോക്ടേഴ്സ് ഡേ ഇന്ത്യയിൽ ആചരിക്കുന്നത്?
ഡോ. ബിദാൻ ചന്ദ്ര റോയ്
ജൂലൈ-1 ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് എന്തുകൊണ്ടാണ്?
ഡോ. ബിസി റോയിയുടെ ജന്മദിനം
(ഡോ.ബിദാൻ ചന്ദ്ര റോയി ജന്മദിനം 1882 ജൂലൈ 1)
ഡോ. ബി സി റോയ് ജനിച്ചത് എന്നാണ്?
1882 ജൂലൈ 1
ഡോ. ബി സി റോയ് ജനിച്ചത് എവിടെയാണ്?
പാറ്റ്ന (ബീഹാർ)
ആധുനിക പശ്ചിമ ബംഗാളിന്റെ ശില്പി അറിയപ്പെടുന്ന വ്യക്തി?
ഡോ. ബി സി റോയ്
ഡോ. ബി സി റോയ് പശ്ചിമ ബംഗാളിന്റെ എത്രാമത്തെ മുഖ്യമന്ത്രി ആയിരുന്നു?
രണ്ടാമത്
ആരുടെ ഉപദേശപ്രകാരമാണ്
ഡോ. ബി സി റോയ് പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായത്?
ഗാന്ധിജി
ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യത്തെ ഡോക്ടർ?
ഡോ. ബി സി റോയ്
ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ ആചരിക്കാൻ തുടങ്ങിയ വർഷം ഏത്?
1991 ജൂലൈ 1
ലോകത്ത് ആദ്യമായി ഡോക്ടേഴ്സ് ഡേ ആചരിച്ചത് എന്നാണ്?
1933 മെയ് 9-ന്
(ജോർജിയയിലെ വിൻഡറിൽ)
ലോകാരോഗ്യ സംഘടന 2020- ൽ ലോക മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം ഏത്?
കോവിഡ്- 19
2020- ലെ ദേശീയ ഡോക്ടേഴ്സ് ഡേ സന്ദേശം എന്തായിരുന്നു?
“കോവിഡ് -19 ന്റെ മരണനിരക്ക് കുറയ്ക്കുക” (Lessen the mortality of COVID -19)
വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഹിപ്പോക്രാറ്റസ്
ക്യൂബയിൽ ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത് എന്നാണ്?
ഡിസംബർ 3
ഡോ. ബി സി റോയ് അന്തരിച്ചത് എന്നാണ്?
1962 ജൂലൈ 1
ലോകത്ത് ആദ്യമായി ഡോക്ടേഴ്സ് ഡേ ആചരിച്ചത് എവിടെയാണ്?
ജോർജിയയിലെ വിൻഡറിൽ
രോഗങ്ങളെ കുറിച്ചുള്ള പഠനത്തെ പറയുന്നത്?
പാത്തോളജി
കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ഏത്?
പ്ലേഗ്
അമേരിക്കൻ ഐക്യനാടുകളിൽ (യുഎസ്) ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് എന്നാണ്?
മാർച്ച് 30
അമേരിക്കയിലും ലോകത്തിന്റെ പലഭാഗങ്ങളിലും മാർച്ച് 30 ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് എന്തിന്റെ ഓർമ്മയ്ക്കായാണ്?
1842 മാർച്ച് 30- ന് അമേരിക്കയിലെ
ഡോ. ക്രോഫോർട്ട് W C ലിംഗ് ശസ്ത്രക്രിയയ്ക്കായി അനസ്ത്യേഷ്യ ഉപയോഗിച്ചതിന്റെ ഓർമ്മയായിട്ട്
ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
സാമുവൽ ഹാനിമാൻ
ഇന്ത്യയിൽ ആദ്യമായി വിജയകരമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ആര്?
ഡോ. പി വേണുഗോപാൽ
ഇന്ത്യയിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരേസമയം മാറ്റിവെച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ച ഡോക്ടർ?
ഡോ. കെ എം ചെറിയാൻ
ഹൃദയ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ക്രിസ്റ്റ്യൻ ബർണാഡ്
രാജ്യം ഡോ. ബി സി റോയിയെ ഭാരതരത്നം നൽകി ആദരിച്ച വർഷം ഏത്?
1961 ഫെബ്രുവരി 4
പ്രഥമ ശുശ്രൂഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഡോ. ഫ്രിഡ്റിച് ഇസ്മാർക്ക്
ഏതു രോഗത്തിന്റെ ചികിത്സക്കാണ് കണിക്കൊന്ന ഉപയോഗിക്കുന്നത്?
കുഷ്ഠം
ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ആര്?
ആനന്ദി ഗോപാൽ ജോഷി
ശുക്ര ഗ്രഹത്തിലെ ഒരു ഗർത്തത്തിനു ‘ജോഷി ക്രേറ്റർ’ എന്ന് നാമകരണം ചെയ്തത് ആരുടെ ഓർമ്മക്കായിട്ടാണ്?
ആനന്ദി ഗോപാൽ ജോഷി
കേരളത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ?
ഡോ. ജോസ് ചാക്കോ പെരിയപ്പുറം
2019- ലെ ദേശീയ ഡോക്ടേഴ്സ് ഡേ തീം എന്തായിരുന്നു?
“ഡോക്ടർമാർക്കെതിരായ ആക്രമങ്ങളോടും ക്ലിനിക്കൽ സ്ഥാപനങ്ങളോടും സഹിഷ്ണുത കാണിക്കുക”
കേരളത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ?
ഡോ. മേരി പുന്നൻ ലൂക്കോസ്
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജൻ ജനറൽ?
ഡോ. മേരി പുന്നൻ ലൂക്കോസ്
പാശ്ചാത്യ വൈദ്യ ബിരുദം നേടിയ ആദ്യമലയാളി ഡോക്ടർ?
ഡോ. ടി ഇ പുന്നൻ
ലോകത്തിലെ ആദ്യത്തെ ഡോക്ടർ ആരാണ്?
വില്യം ഹാർട്നൽ
ലോകത്തിലെ ആദ്യത്തെ വനിത ഡോക്ടർ?
ഡോ. എലിസബത്ത് ബ്ലാക്ക് വെൽ
ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ഹർഷയെ സൃഷ്ടിച്ച ഡോക്ടർ?
ഡോ. ഇന്ദിര ഹിന്ദുജ
പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
സുശ്രുതൻ
ഇറാനിൽ ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത് എന്നാണ്?
ഓഗസ്റ്റ് 23
ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ആത്രേയ മഹർഷി
2020- ലെ ഏറ്റവും നല്ല ഡോക്ടർ ഏത് രാജ്യത്താണ്?
ജർമ്മനി
ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഡോക്ടർ എന്നറിയപ്പെടുന്നത്?
ചരകൻ
ലോകത്തിലെ ഏറ്റവും നല്ല വനിതാ ഡോക്ടർ എന്നറിയപ്പെടുന്നത്?
അന്ന അസ്ലൻ