General Knowledge (GK)

Get free General Knowledge (GK) Questions and Answers in Malayalam for students and aspirants of competitive examinations.

3/9/2021| Current Affairs Today in Malayalam

2021 സപ്തംബർ 3 സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയിൽ സ്കൂളിൽ തുറക്കാമെന്ന നിർദ്ദേശമാണ് ഭൂരിഭാഗംപേരും മുന്നോട്ടുവെച്ചത്. ഇതിന്റെ പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശന പരീക്ഷാകമ്മീഷണറായി ടിവി അനുപമയെ നിയമിച്ചു. 2030 ആകുമ്പോഴേക്കും ലോകത്ത് 7.8 കോടിയോളം പേരെ മറവിരോഗം (dementia) ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന (WHO). വടക്കുകിഴക്കൻ യുഎസിൽ ഐഡ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടത്തെ തുടർന്ന് ന്യൂയോർക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ …

3/9/2021| Current Affairs Today in Malayalam Read More »

ജാർഖഡ്

ജാർഖഡ് സംസ്ഥാനം നിലവിൽ വന്നത്? 2000 നവംബർ 15 ജാർഖഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷാ? ഹിന്ദി ജാർഖഡിന്റെ സംസ്ഥാന മൃഗം? ആന ജാർഖഡിന്റെ സംസ്ഥാന പക്ഷി? ഏഷ്യൻ കുയിൽ ജാർഖഡിന്റെ സംസ്ഥാന പുഷ്പം? പ്ലാശ് ജാർഖഡിന്റെ സംസ്ഥാന വൃക്ഷം? സാൽ (മരുത്/ ശാല മരം) ജാർഖഡ് സംസ്ഥാനത്തിന്റെ ഹൈക്കോടതി? റാഞ്ചി ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ജാർഖഡ്? 28- മത്തെ സംസ്ഥാനം ഏതു സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖഡ് സംസ്ഥാന രൂപവത്കരിച്ചത്? ബീഹാർ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ജാർഖഡിൽ നിന്നുള്ള ഗോത്രവർഗ്ഗ …

ജാർഖഡ് Read More »

പശ്ചിമബംഗാൾ

പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനം? കൊൽക്കത്ത പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? ബംഗാളി, ഇംഗ്ലീഷ് പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? കിംഗ്ഫിഷർ പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? ഫിഷിങ് ക്യാറ്റ് പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? പവിഴമല്ലി (ഷെഫാലി) പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഹൈക്കോടതി? കൊൽക്കത്ത വംഗദേശം, ഗൗഡദേശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം? പശ്ചിമബംഗാൾ ഗ്രീക്ക് രേഖകളിൽ പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്ന പേര്? ഗംഗാറിതൈ ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം? പശ്ചിമബംഗാൾ ഇന്ത്യയിൽ …

പശ്ചിമബംഗാൾ Read More »

ഒഡീഷ്യ

ഒഡീഷ്യ സംസ്ഥാനം നിലവിൽ വന്ന വർഷം? 1956 നവംബർ1 ഒഡീഷ്യയുടെ തലസ്ഥാനം? ഭുവനേശ്വർ ഒഡീഷയുടെ ഔദ്യോഗിക ഭാഷ? ഒഡിയ ഒഡീഷയുടെ ഔദ്യോഗിക പുഷ്പം? അശോകം ഒഡീഷയുടെ ഔദ്യോഗിക പക്ഷി? പനങ്കാക്ക ഒഡീഷയുടെ ഔദ്യോഗിക മൃഗം? സാംബർ മാൻ ഒഡീഷയുടെ ഹൈക്കോടതി? കട്ടക് ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം? ഒഡീഷ പ്രാചീനകാലത്ത് ഉത്കലം, ഒദ്ര, കലിംഗ എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം? ഒഡീഷ്യ വൈദ്യുതിയുടെ വിതരണം സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? ഒഡീഷ്യ ഇന്ത്യയുടെ മിസൈൽ …

ഒഡീഷ്യ Read More »

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം? റായ്പൂർ ഛത്തീസ്ഗഡിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി, ചത്തീസ് ഗരി ഛത്തീസ്ഗഡിന്റെ ഔദ്യോഗിക പക്ഷി? ഹിൽ മൈന ഛത്തീസ്ഗഡിന്റെ ഔദ്യോഗികമൃഗം കാട്ടെരുമ (Wild Buffalo) ഛത്തീസ്ഗഡിന്റെ ഔദ്യോഗിക വൃക്ഷം? സാൽ ഛത്തീസ്ഗഡിന്റെ ഹൈക്കോടതി? ബിലാസ്പൂർ പ്രാചീന കാലത്ത് ദക്ഷിണ കോസലം, ദണ്ഡകാരണ്യം എന്നീ പേരുകളിൽ അറിയപ്പെട്ട പ്രദേശം? ഛത്തീസ്ഗഡ് ഛത്തിസ്ഗഡിലെ ആദ്യ മുഖ്യമന്ത്രി? അജിത് ജോഗി 36 കോട്ടകൾ എന്ന അർത്ഥം വരുന്ന സംസ്ഥാനം? ഛത്തീസ്ഗഡ് ഇന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എസ്സുകാരൻ? അജിത് ജോഗി …

ഛത്തീസ്ഗഡ് Read More »

മഹാരാഷ്ട്ര

മഹാരാഷ്ട്ര സംസ്ഥാനം നിലവിൽ വന്ന വർഷം? 1960 മെയ് 1 മഹാരാഷ്ട്രയുടെ തലസ്ഥാനം? മുംബൈ മഹാരാഷ്ട്രയുടെ ഔദ്യോഗിക ഭാഷ? മറാഠി മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം? മലയണ്ണാൻ മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി? ഗ്രീൻ ഇംപീരിയൽ പീജിയൺ മഹാരാഷ്ട്രയുടെ സംസ്ഥാന വൃക്ഷം? മാവ് മഹാരാഷ്ട്രയുടെ സംസ്ഥാന പുഷ്പം? ജാരുൾ മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം? ശതവാഹനർ ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം? മഹാരാഷ്ട്ര ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്? മുംബൈ (മഹാരാഷ്ട്ര) ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്ന …

മഹാരാഷ്ട്ര Read More »

ലോക സംസ്കൃത ദിന ക്വിസ്|Samskritha dina Quiz|World Sanskrit Day Quiz in Malayalam

1969-ലാണ് കേന്ദ്ര ഗവൺമെന്റ് ശ്രാവണമാസത്തിലെ പൗര്‍ണമിനാളില്‍ സംസ്കൃതദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പ്രാചീനകാലത്ത് ഗുരുകുലസമ്പ്രദായത്തില്‍ അധ്യയനം ആരംഭിച്ചിരുന്നത് ശ്രാവണ പൗർണമി നാളിൽ ആണ്. അതാണ് ഈ ദിവസം സംസ്കൃതദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം. സംസ്കൃതഗ്രാമങ്ങള്‍: കർണാടകത്തിലെ മാട്ടൂർ, ഹോസള്ളി മധ്യപ്രദേശിലെ മൊഹത്ത്, ബപ്വാര, ഛിരി രാജസ്ഥാനിലെ ഗണോദ തിരുവനന്തപുരത്ത് കരമനയിലുള്ള കാലടി എന്നീ ഗ്രാമങ്ങളെല്ലാം സംസ്കൃത ഗ്രാമങ്ങളായി വളര്‍ന്നു വരുന്നവയാണ്. ലോക സംസ്കൃത ദിനം ആഘോഷിക്കുന്നത് എന്നാണ്? ശ്രാവണ മാസത്തിലെ പൗർണ്ണമി നാളിൽ 2023- ലെ ലോക സംസ്കൃത ദിനം …

ലോക സംസ്കൃത ദിന ക്വിസ്|Samskritha dina Quiz|World Sanskrit Day Quiz in Malayalam Read More »

തെലുങ്കാന

തെലുങ്കാന സംസ്ഥാനം നിലവിൽ വന്ന വർഷം? 2014 ജൂൺ 2 തെലുങ്കാനയുടെ ഔദ്യോഗികഭാഷ തെലുങ്ക് തെലുങ്കാനയുടെ ഔദ്യോഗിക പക്ഷി? പനങ്കാക്ക തെലുങ്കാനയുടെ ഔദ്യോഗിക മൃഗം? മാൻ (ജിൻക) തെലുങ്കാനയുടെ ഹൈക്കോടതി? ഹൈദരാബാദ് ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം? തെലുങ്കാന ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം? തെലുങ്കാന ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം? തെലുങ്കാന ഇന്ത്യയിൽ ആദ്യ ബ്ലോക്ക് ചെയിൻ ജില്ല നിലവിൽ വന്ന സംസ്ഥാനം? തെലുങ്കാന ഡിഗ്രി തലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പിലാക്കിയ …

തെലുങ്കാന Read More »

നാഗാലാൻഡ്

നാഗാലാൻഡ് സംസ്ഥാനം നിലവിൽ വന്നത്? 1963 ഡിസംബര്‍ 1 നാഗാലാൻഡിന്റെ തലസ്ഥാനം? കൊഹിമ നാഗാലാൻഡിന്റെ ഔദ്യോഗിക ഭാഷ? ഇംഗ്ലീഷ്, അംഗാമി നാഗാലാൻഡിന്റെ സംസ്ഥാന പക്ഷി? ബ്ലിത്തിസ് ട്രാഗോപന്‍ നാഗാലാൻഡിന്റെ സംസ്ഥാന പുഷ്പം? റോഡോഡെട്രോൺ നാഗാലാൻഡിന്റെ സംസ്ഥാന മൃഗം? മിഥുന്‍ (ഗായൽ) നാഗാലാൻഡിന്റെ ഹൈക്കോടതി? ഗുവാഹാട്ടി ലോകത്തിന്റെ ഫാൽക്കൺ ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? നാഗാലാൻഡ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം? നാഗാലാൻഡ് ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്നത്? നാഗാലാൻഡ് ഇന്ത്യയുടെ 16-മത്തെ സംസ്ഥാനം നാഗാലാൻഡ് …

നാഗാലാൻഡ് Read More »

Uttar Pradesh Quiz (ഉത്തർപ്രദേശ്) in Malayalam

ഉത്തർപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം? 1950 ജനുവരി 26 ഉത്തർപ്രദേശിന്റെ തലസ്ഥാനം ? ലഖ്നൗ ഉത്തർപ്രദേശിന്റെ ഔദ്യോഗികഭാഷ? ഹിന്ദി ഉത്തർപ്രദേശിന്റെ ഔദ്യോഗിക പക്ഷി? സാരസ് കൊക്ക് ഉത്തർപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? അശോകമരം ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ് ആര്യാവർത്തം, മധ്യദേശം, യുണൈറ്റഡ് പ്രോവിൻസ് എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ് ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള …

Uttar Pradesh Quiz (ഉത്തർപ്രദേശ്) in Malayalam Read More »