General Knowledge (GK)

Get free General Knowledge (GK) Questions and Answers in Malayalam for students and aspirants of competitive examinations.

Rajasthan Quiz (രാജസ്ഥാൻ) in Malayalam

രാജസ്ഥാന്റെ തലസ്ഥാനം ഏത്? ജയ്പൂർ രാജസ്ഥാന്റെ ഔദ്യോഗിക പക്ഷി? ഇന്ത്യൻ ബസ്റ്റാർഡ് രാജസ്ഥാന്റെ ഔദ്യോഗിക മൃഗം? ചിങ്കാര (Indian Gazelle) രാജസ്ഥാന്റെ ഔദ്യോഗിക ഭാഷ? രാജസ്ഥാനി രാജസ്ഥാന്റെ ഔദ്യോഗിക വൃക്ഷം? ഖജ് രി രാജസ്ഥാന്റെ ഔദ്യോഗിക പുഷ്പം? റോഹിഡ ഇന്ത്യയിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ സംസ്ഥാനം? രാജസ്ഥാൻ സ്വാതന്ത്ര്യലബ്ധിവരെ രജപുത്താന എന്നറിയപ്പെട്ടിരുന്ന പ്രദേശം? രാജസ്ഥാൻ പ്രാചീന കാലത്ത് മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം? രാജസ്ഥാൻ മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം? രാജസ്ഥാൻ കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? …

Rajasthan Quiz (രാജസ്ഥാൻ) in Malayalam Read More »

Gujarat Quiz (ഗുജറാത്ത്) in Malayalam

ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നത്? 1960 മെയ് 1 ഗുജറാത്തിന്റെ തലസ്ഥാനം? ഗാന്ധിനഗർ ഗുജറാത്തിന്റെ ഔദ്യോഗിക പക്ഷി? ഗ്രേറ്റർ ഫ്ലെമിംഗോ ഗുജറാത്തിന്റെ ഔദ്യോഗിക മൃഗം? സിംഹം ഗുജറാത്തിന്റെ ഔദ്യോഗിക പുഷ്പം? മാരിഗോൾഡ് ഗുജറാത്തിന്റെ ഔദ്യോഗിക വൃക്ഷം? പേരാൽ ഗുജറാത്തിന്റെ ഹൈക്കോടതി? അഹമ്മദാബാദ് ഹൈക്കോടതി പ്രാചീനകാലത്ത് ഗർജരം എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം? ഗുജറാത്ത് ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം? ഗാന്ധിനഗർ ഗാന്ധിനഗർ രൂപകൽപന ചെയ്തത് ആര്? ലേ കൊർബൂസിയർ (ഫ്രാൻസ്) ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യം? പാക്കിസ്ഥാൻ …

Gujarat Quiz (ഗുജറാത്ത്) in Malayalam Read More »

Madhya Pradesh Quiz (മധ്യപ്രദേശ്) in Malayalam

മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നത്? 1956 നവംബർ 1 മധ്യപ്രദേശിന്റെ തലസ്ഥാനം? ഭോപ്പാൽ മധ്യപ്രദേശിന്റെ ഔദ്യോഗിക പക്ഷി? ഏഷ്യൻ പാരഡൈസ് (നാകമോഹൻ) മധ്യപ്രദേശിന്റെ ഔദ്യോഗികമൃഗം? ബാരസിംഗ മധ്യപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? പേരാൽ മധ്യപ്രദേശിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം? മധ്യപ്രദേശ് ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം? മധ്യപ്രദേശ് ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? മധ്യപ്രദേശ് ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? മധ്യപ്രദേശ് ചമ്പൽ കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? …

Madhya Pradesh Quiz (മധ്യപ്രദേശ്) in Malayalam Read More »

Mizoram Quiz (മിസോറാം) in Malayalam

മിസോറാം സംസ്ഥാനം നിലവിൽ വന്നത്? 1987 ഫെബ്രുവരി 20 മിസോറാമിന്റെ ഔദ്യോഗിക ഭാഷ? മിസോ, ഇംഗ്ലീഷ് മിസോറാമിന്റെ ഔദ്യോഗിക പക്ഷി? മിസ് ഹ്യുസ് ഫെസന്റ് മിസോറാമിന്റെ ഔദ്യോഗിക മൃഗം? ഹൂലോക്ക് ഗിബ്ബൺ മിസോറാമിന്റെ ഔദ്യോഗിക പുഷ്പം? റെഡ് വാണ്ട ഇന്ത്യയെ കാണപ്പെടുന്ന ഒരേയൊരു മനുഷ്യക്കുരങ്ങ് വർഗ്ഗമായ ഹൂലോക്ക് ഗിബ്ബൺ കാണപ്പെടുന്ന സംസ്ഥാനം? മിസോറാം ‘ലൂഷായ് ഹില്‍സ്’ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? മിസോറാം കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി നല്‍കുന്ന ഏക സംസ്ഥാനം? മിസോറാം 2011-ലെ സെൻസസ് പ്രകാരം …

Mizoram Quiz (മിസോറാം) in Malayalam Read More »

Goa Quiz (ഗോവ) in Malayalam

ഗോവ സംസ്ഥാനത്തിന്റെ ഭരണ തലസ്ഥാനം? പനാജി ഗോവയുടെ നിയമ തലസ്ഥാനം? പോർവോറിം ഗോവയുടെ ഔദ്യോഗിക ഭാഷ? കൊങ്കണി ഗോവയുടെ ഔദ്യോഗിക പക്ഷി? യെല്ലോ ത്രോട്ടഡ് ബുൾബുൾ ഗോവയുടെ ഔദ്യോഗിക വൃക്ഷം? കരിമരുത് ഗോവയുടെ ഔദ്യോഗിക മൃഗം? കാട്ടുപോത്ത് (ബൈസൺ) ഏറ്റവുമൊടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി? ഗോവ ഗോവ ഇന്ത്യയുടെ ചേർക്കപ്പെട്ട വർഷം? 1961 ഡിസംബർ 18 ഗോവ വിമോചന സമയത്തെ പ്രതിരോധ മന്ത്രി? വി കെ കൃഷ്ണമേനോൻ ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്? …

Goa Quiz (ഗോവ) in Malayalam Read More »

Karnataka Quiz (കർണാടക) in Malayalam

കർണാടക സംസ്ഥാനം നിലവിൽ വന്ന വർഷം? 1956 നവംബർ 1 കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനം? ബംഗളൂരു കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? പനങ്കാക്ക കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? ആന കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം? ചന്ദനം കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? താമര കർണാടകത്തിലെ പ്രധാന ഉത്സവം? ദസറ കർണാടകയിലെ പുതുവർഷം അറിയപ്പെടുന്നത്? ഉഗാദി ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? കർണാടക ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? …

Karnataka Quiz (കർണാടക) in Malayalam Read More »

Tamil Nadu Quiz (തമിഴ്നാട്) in Malayalam

ഇന്ത്യയെ അറിയാം, സംസ്ഥാനങ്ങളിലൂടെ…തമിഴ്നാട് ******************* തമിഴ്നാട് സംസ്ഥാനം നിലവിൽ വന്ന വർഷം? 1950 ജനുവരി 26 തമിഴ്നാടിന്റെ തലസ്ഥാനം? ചെന്നൈ തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി? മരതക പ്രാവ് തമിഴ്നാടിന്റെ ഔദ്യോഗിക വൃക്ഷം? പന തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം? മേന്തോന്നി തമിഴ്നാട്ടിലെ ഔദ്യോഗിക മൃഗം? വരയാട് തമിഴ്നാടിന്റെ ഔദ്യോഗിക ഭാഷ? തമിഴ് തമിഴ്നാട്ടിലെ പ്രധാന ഉത്സവം? പൊങ്കൽ ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ്ദ അസംബ്ലി മന്ദിരം സ്ഥാപിച്ച സംസ്ഥാനം? തമിഴ്നാട് വടക്കു പടിഞ്ഞാറൻ മൺസൂണിൽ നിന്ന് മഴ ലഭിക്കുന്ന …

Tamil Nadu Quiz (തമിഴ്നാട്) in Malayalam Read More »

NSS Quiz (എൻ എസ് എസ് ക്വിസ് ) in Malayalam 2022

NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? National Service Scheme NSS ന്റെ ആപ്തവാക്യം എന്താണ്? Not Me But You Not Me But You എന്നത് ആരുടെ പ്രബോധനമാണ്? സ്വാമി വിവേകാനന്ദന്റെ Not Me But You മുന്നോട്ട് വെക്കുന്ന ആശയം എന്താണ്? ഞാൻ എന്ന വ്യക്തിയേക്കാൾ പ്രാധാന്യം സമൂഹത്തിന് നൽകുക എന്നതാണ് NSS ആരംഭിച്ചത് ഏതു വർഷം? 1969 ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്? ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ NSS ഉദ്ഘാടനം ചെയ്തത് …

NSS Quiz (എൻ എസ് എസ് ക്വിസ് ) in Malayalam 2022 Read More »

Assam Quiz (അസം) in Malayalam

അസം സംസ്ഥാനം നിലവിൽ വന്നത്? 1956 നവംബർ 1 അസാമിന്റെ തലസ്ഥാനം? ദിസ്പൂർ അസാമിന്റെ ഔദ്യോഗിക പക്ഷി? വൈറ്റ് വിങ്‌ട് വുഡ് ഡക്ക് അസാമിന്റെ ഔദ്യോഗികമൃഗം? ഒറ്റക്കൊമ്പൻ കാണ്ടാമൃഗം അസാമിന്റെ ഔദ്യോഗിക പുഷ്പം? ഫോക്സ് ടെയിൽ ഓർക്കിഡ് അസാമിന്റെ ഹൈക്കോടതി? ഗുവാഹത്തി അസാമിന്റെ സാംസ്കാരിക തലസ്ഥാനം? ജോർഹത് അസാമിലെ പ്രധാന നൃത്തരൂപങ്ങൾ? ബിഹു, സാത്രിയ, അനകിയനാട്, ബജാവലി അഹോ രാജവംശം ഭരണം നടത്തിയിരുന്ന ഇന്ത്യൻ സംസ്ഥാനം? അസം അസാമിന്റെ ക്ലാസിക്കൽ നൃത്തരൂപം? സാത്രിയ സാത്രിയ നൃത്തരൂപത്തിന്റെ പിതാവ് …

Assam Quiz (അസം) in Malayalam Read More »

Arunachal Pradesh Quiz (അരുണാചൽ പ്രദേശ്) in Malayalam

ഇന്ത്യയെ അറിയാം, സംസ്ഥാനങ്ങളിലൂടെ…അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? അരുണാചൽപ്രദേശ് അരുണാചൽപ്രദേശിന്റെ തലസ്ഥാനം? ഇറ്റാനഗർ അരുണാചൽപ്രദേശിന്റെ ഔദ്യോഗിക പക്ഷി? മലമുഴക്കി വേഴാമ്പൽ അരുണാചൽപ്രദേശിന്റെ ഔദ്യോഗിക പുഷ്പം? ലേഡി സ്ലിപ്പർ അരുണാചൽപ്രദേശിന്റെ ഔദ്യോഗിക മൃഗം? മിഥുൻ ഉദയ സൂര്യന്റെ നാട്, ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? അരുണാചൽ പ്രദേശ് ഏറ്റവും കൂടുതൽ ശതമാനം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനം? അരുണാചൽ പ്രദേശ് സതേൺ ടിബറ്റ് എന്ന് ചൈനക്കാർ വിളിച്ചിരുന്ന ഇന്ത്യൻ സംസ്ഥാനം? …

Arunachal Pradesh Quiz (അരുണാചൽ പ്രദേശ്) in Malayalam Read More »