മലയാള സാഹിത്യത്തിൽ ഗാന്ധിജിയെ കുറിച്ച് രചിക്കപ്പെട്ട കൃതികൾ. ഗാന്ധിജി മലയാള സാഹിത്യത്തിൽ
1. ഗാന്ധിജിയെക്കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത്?
വള്ളത്തോൾ നാരായണമേനോൻ
2. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ബാപ്പുജി’ എന്ന കവിത രചിച്ചത്?
വള്ളത്തോൾ നാരായണമേനോൻ
3. ‘ഗാന്ധിഭാരതം’ എന്ന കവിത രചിച്ചത്?
പാല നാരായണൻ നായർ
4. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ആ ചുടലക്കളം’ എന്ന കൃതി രചിച്ചത്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
5. ഗാന്ധിജിയെക്കുറിച്ച് ‘മഹാത്മാവിന്റെ മാർഗം’ എന്ന കൃതി രചിച്ചത്?
സുകുമാർ അഴീക്കോട്
6. ഗാന്ധിജിയെ കുറിച്ച് ‘ആഗസ്റ്റ് കാറ്റിൽ ഒരില’ എന്ന കവിത എഴുതിയത്?
എൻ വി കൃഷ്ണവാര്യർ
7. ‘ഗാന്ധിജിയും ഗോദ്സെയും’ എന്ന കൃതി രചിച്ചത്?
എൻ വി കൃഷ്ണവാര്യർ
8. ഗാന്ധിജിയെക്കുറിച്ച് ‘ധർമസൂര്യൻ’ എന്ന കൃതി രചിച്ചത്?
അക്കിത്തം അച്യുതൻനമ്പൂതിരി
9. ‘ഗാന്ധിജിയും കാക്കയും ഞാനും’ എന്ന കവിത രചിച്ചത്?
ഒ.എൻ.വി കുറുപ്പ്