ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം?
റായ്പൂർ
ഛത്തീസ്ഗഡിന്റെ ഔദ്യോഗിക ഭാഷ?
ഹിന്ദി, ചത്തീസ് ഗരി
ഛത്തീസ്ഗഡിന്റെ ഔദ്യോഗിക പക്ഷി?
ഹിൽ മൈന
ഛത്തീസ്ഗഡിന്റെ ഔദ്യോഗികമൃഗം
കാട്ടെരുമ (Wild Buffalo)
ഛത്തീസ്ഗഡിന്റെ ഔദ്യോഗിക വൃക്ഷം?
സാൽ
ഛത്തീസ്ഗഡിന്റെ ഹൈക്കോടതി?
ബിലാസ്പൂർ
പ്രാചീന കാലത്ത് ദക്ഷിണ കോസലം, ദണ്ഡകാരണ്യം എന്നീ പേരുകളിൽ അറിയപ്പെട്ട പ്രദേശം?
ഛത്തീസ്ഗഡ്
ഛത്തിസ്ഗഡിലെ ആദ്യ മുഖ്യമന്ത്രി?
അജിത് ജോഗി
36 കോട്ടകൾ എന്ന അർത്ഥം വരുന്ന സംസ്ഥാനം?
ഛത്തീസ്ഗഡ്
ഇന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എസ്സുകാരൻ?
അജിത് ജോഗി
കടൽ കുതിരയുടെ ആകൃതിയിലുള്ള സംസ്ഥാനം?
ഛത്തീസ്ഗഡ്
മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ച് രൂപം കൊണ്ടത് സംസ്ഥാനം?
ഛത്തീസ്ഗഡ്
പുരാതന കാലത്ത് ഛത്തീസ്ഗഡ് അറിയപ്പെട്ടിരുന്ന പേര്?
ദക്ഷിണ കോസലം
ചത്തീസ്ഗഢ് രൂപവത്കരണത്തിന് വേണ്ടി ശബ്ദമുയർത്തിയ ആദ്യ വ്യക്തി?
ഡോ.ഖുബ് ചന്ദ് ബഗേൽ
മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിലെ
നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ ഗ്രീൻ ഹണ്ട്
കൊറിയ എന്ന പേരിൽ ജില്ലയുള്ള സംസ്ഥാനം?
ഛത്തീസ്ഗഡ്
ഗോത്രവർഗ്ഗക്കാർ ഭൂരിപക്ഷമുള്ള ചത്തീസ്ഗഡിലെ ജില്ല?
ബാസ്റ്റർ
ഛത്തീസ്ഗഡിൽ എവിടെയാണ് വജ്ര നിക്ഷേപം ഉള്ളത്?
റായ്പൂർ
ഛത്തീസ്ഗഡിന്റെ നിർദ്ദിഷ്ട തലസ്ഥാനമായ ‘നയാ റായ്പൂരി’ ൻ്റെ പുതിയ പേര്?
അടൽ നഗർ
ഇന്ത്യയിലെ ആദ്യ ട്രൈബൽ ടൂറിസം സർക്യൂട്ട് നിലവിൽ വന്ന സംസ്ഥാനം?
ഛത്തീസ്ഗഢ്
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സ്മാർട്ട് സിറ്റി ?
നയാ റായ്പൂർ
ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?
ചിത്രകോട്ട്