ഉത്തർപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം?
1950 ജനുവരി 26
ഉത്തർപ്രദേശിന്റെ തലസ്ഥാനം ?
ലഖ്നൗ
ഉത്തർപ്രദേശിന്റെ ഔദ്യോഗികഭാഷ?
ഹിന്ദി
ഉത്തർപ്രദേശിന്റെ ഔദ്യോഗിക പക്ഷി?
സാരസ് കൊക്ക്
ഉത്തർപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം?
അശോകമരം
ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
ആര്യാവർത്തം, മധ്യദേശം, യുണൈറ്റഡ് പ്രോവിൻസ് എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ രാജ്യസഭ അംഗങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ ഭാഷകളിൽ പത്രങ്ങൾ അച്ചടിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ വില്ലേജുകളുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ കന്നുകാലികളുള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
2011ലെ സെൻസസ് പ്രകാരം പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
ത്രിവേണി സംഗമം നടക്കുന്ന അലഹബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
ഇന്ത്യയിൽ ആദ്യമായി ഡിപിഇപി വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച സംസ്ഥാനം?
ഉത്തർപ്രദേശ്
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട മീററ്റ് ഏത് സംസ്ഥാനത്ത്?
ഉത്തർപ്രദേശ്
അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സാരാനാഥ് ഏതു സംസ്ഥാനത്ത്?
ഉത്തർപ്രദേശ്
1922 -ലെ ചൗരിചൗര സംഭവം നടന്നത് ഏത് സംസ്ഥാനത്ത്?
ഉത്തർപ്രദേശ്