രാജസ്ഥാന്റെ തലസ്ഥാനം ഏത്?
ജയ്പൂർ
രാജസ്ഥാന്റെ ഔദ്യോഗിക പക്ഷി?
ഇന്ത്യൻ ബസ്റ്റാർഡ്
രാജസ്ഥാന്റെ ഔദ്യോഗിക മൃഗം?
ചിങ്കാര (Indian Gazelle)
രാജസ്ഥാന്റെ ഔദ്യോഗിക ഭാഷ?
രാജസ്ഥാനി
രാജസ്ഥാന്റെ ഔദ്യോഗിക വൃക്ഷം?
ഖജ് രി
രാജസ്ഥാന്റെ ഔദ്യോഗിക പുഷ്പം?
റോഹിഡ
ഇന്ത്യയിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ സംസ്ഥാനം?
രാജസ്ഥാൻ
സ്വാതന്ത്ര്യലബ്ധിവരെ രജപുത്താന എന്നറിയപ്പെട്ടിരുന്ന പ്രദേശം?
രാജസ്ഥാൻ
പ്രാചീന കാലത്ത് മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
രാജസ്ഥാൻ
മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം?
രാജസ്ഥാൻ
കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായ ചിറ്റോർ ഗഡ് ഏത് സംസ്ഥാനത്ത്?
രാജസ്ഥാൻ
പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
രാജസ്ഥാൻ
ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ
കേൾക്കാനുള്ള അവകാശ നിയമം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ