മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നത്?
1956 നവംബർ 1
മധ്യപ്രദേശിന്റെ തലസ്ഥാനം?
ഭോപ്പാൽ
മധ്യപ്രദേശിന്റെ ഔദ്യോഗിക പക്ഷി?
ഏഷ്യൻ പാരഡൈസ് (നാകമോഹൻ)
മധ്യപ്രദേശിന്റെ ഔദ്യോഗികമൃഗം?
ബാരസിംഗ
മധ്യപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം?
പേരാൽ
മധ്യപ്രദേശിന്റെ ഔദ്യോഗിക ഭാഷ?
ഹിന്ദി
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം?
മധ്യപ്രദേശ്
ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?
മധ്യപ്രദേശ്
ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?
മധ്യപ്രദേശ്
ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്
ചമ്പൽ കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മധ്യപ്രദേശ്
ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന സ്ഥിതിചെയ്യുന്ന സംസ്ഥാനം?
മധ്യപ്രദേശ്
കാളിദാസന്റെ ജന്മ സ്ഥലം?
ഉജ്ജയിനി (മധ്യപ്രദേശ്)
ഉജ്ജയിനിയുടെ പഴയ പേര്?
അവന്തി
അവന്തി രാജവംശത്തിന്റെ ആസ്ഥാനം?
ഉജ്ജയിനി
ഉജ്ജയിനി സ്ഥിതി ചെയ്യുന്ന നദീതീരം?
ക്ഷിപ്ര
ലോകത്ത് ആദ്യമായി വെള്ളക്കടുവകൾക്ക് സംരക്ഷണം ഏർപ്പെടുത്തിയ മധ്യപ്രദേശിലെ സ്ഥലം?
മുകുങ്‌പൂർ
മധ്യപ്രദേശിലെ കുംഭമേള നടക്കുന്ന പ്രദേശം?
ഉജ്ജയിനി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസിന്റെ ആസ്ഥാനം?
ഭോപ്പാൽ (മധ്യപ്രദേശ്)
ലക്ഷ്മി ഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നത്?
ഗ്വാളിയോർ (മധ്യപ്രദേശ്)
ഹോള്‍ക്കര്‍ രാജവംശത്തിന്റെ ആസ്ഥാനം?
ഇന്‍ഡോര്‍ (മധ്യപ്രദേശ്)
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ ദുരന്തം നടന്നത് എന്ന്?
1984 ഡിസംബർ 2
ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു?
മീതൈൻ ഐസോസയനേറ്റ്
Hiroshima in chemical industry എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന?
ഗ്രീൻപീസ്
ഇന്ത്യയിലെ കലാ-സാംസ്കാരിക സംഘടനയായ ഭാരത് ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെ?
ഭോപ്പാൽ (മധ്യപ്രദേശ്)
ഭാരത് ഭവന്റെ ശില്പി?
ചാൾസ് കൊറിയ
പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ജില്ല?
ചത്തര്‍പൂര്‍
ഖജുരാഹോ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച രാജവംശം?
ഛന്ദേല രാജവംശം
കരേര വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്
ഭോപ്പാൽ നഗരത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന രാജാവ്?
ഭോജൻ
പഞ്ചായത്ത് രാജ് നിയമ പ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്
പ്രാചീന ശിലായുഗ മനുഷ്യർ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മധ്യപ്രദേശിലെ ഗുഹ?
ഭിംബേട്ക
ഭിംബേട്ക എന്ന പദത്തിന്റെ അർത്ഥം?
ഭീമന്റെ ഇരിപ്പിടം
സംഗീത ചക്രവർത്തിയായിരുന്ന താൻസന്റെ അന്ത്യവിശ്രമസ്ഥലം ഏത്?
ഗ്വാളിയോർ (മധ്യപ്രദേശ്)
റുഡ്യാർഡ് ക്ലിപ്പിംഗ് രചിച്ച ജംഗിൾ ബുക്ക് എന്ന കൃതിക്ക് പശ്ചാത്തലമായ മധ്യപ്രദേശിലെ നാഷണൽ പാർക്ക് പാർക്ക്?
കൻഹ നാഷണൽ പാർക്ക്
ഇന്ത്യൻ കോട്ടകളുടെ നെക്ലേസിലെ മുത്ത് എന്ന് ഗ്വാളിയോർ കോട്ടയെ വിശേഷിപ്പിച്ചത്?
ബാബർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
മധ്യപ്രദേശ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
മധ്യപ്രദേശ്
മധ്യപ്രദേശിന്റെ വ്യവസായിക തലസ്ഥാനം?
ഇൻഡോർ
രാമായണത്തിൽ തപസ്യ ഭൂമി എന്നറിയപ്പെട്ട സ്ഥലം?
ജബൽപൂർ (മധ്യപ്രദേശ്)
ബോറി- സാത് പുര ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മധ്യപ്രദേശ്
വിസ്മയയുടെ കുന്ന് എന്നറിയപ്പെട്ടിരുന്ന ചിത്രകൂട് സ്ഥിതിചെയ്യുന്ന പർവ്വതനിര ഏത്?
വിന്ധ്യ- സത്പുര പർവ്വതനിര
ചിത്രകൂട് കുന്നുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്
മൺപാത്ര നിർമാണത്തിന് പേരുകേട്ട മധ്യപ്രദേശ് സ്ഥലം?
ഗ്വാളിയോർ
ഭോജ്തൽ കൃത്രിമ തടാകം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്