ഗോവ സംസ്ഥാനത്തിന്റെ ഭരണ തലസ്ഥാനം?
പനാജി
ഗോവയുടെ നിയമ തലസ്ഥാനം?
പോർവോറിം
ഗോവയുടെ ഔദ്യോഗിക ഭാഷ?
കൊങ്കണി
ഗോവയുടെ ഔദ്യോഗിക പക്ഷി?
യെല്ലോ ത്രോട്ടഡ് ബുൾബുൾ
ഗോവയുടെ ഔദ്യോഗിക വൃക്ഷം?
കരിമരുത്
ഗോവയുടെ ഔദ്യോഗിക മൃഗം?
കാട്ടുപോത്ത് (ബൈസൺ)
ഏറ്റവുമൊടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി?
ഗോവ
ഗോവ ഇന്ത്യയുടെ ചേർക്കപ്പെട്ട വർഷം?
1961 ഡിസംബർ 18
ഗോവ വിമോചന സമയത്തെ പ്രതിരോധ മന്ത്രി?
വി കെ കൃഷ്ണമേനോൻ
ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്?
വി കെ കൃഷ്ണമേനോൻ
കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ഗോവ
സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ഗോവ
ഏറ്റവും കൂടുതൽ കാലം വിദേശ ആധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം?
ഗോവ
ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
ഗോവ
ഏറ്റവും കുറവ് ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം?
ഗോവ
ഗാന്ധിജയന്തിദിനം അവധി ഒഴിവാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗോവ
ഗോമന്തകം എന്ന് പുരാണങ്ങളിൽ പരാമർശിക്കപ്പെട്ട സംസ്ഥാനം?
ഗോവ
എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗോവ
ഗോവയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം?
മർമ്മഗോവ
കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
കൊച്ചി
ഏഷ്യയിലെ ഏക വൈമാനിക മ്യൂസിയം എവിടെയാണ്?
ഗോവ
ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
മണ്ഡോവി നദി
ഗോവ വിമോചന ദിനം എന്ന് ?
ഡിസംബർ 19
പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം?
Pinto കലാപം