10th Level Exam|Kerala PSC|Astronomy Quiz in Malayalam| ജ്യോതിശാസ്ത്രം ക്വിസ്

PSC തുടങ്ങിയ മത്സര പരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി ജ്യോതിശാസ്ത്രം എന്ന വിഭാഗത്തിൽ നിന്നും GK Malayalam തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും… Astronomy Quiz


സൗരയൂഥം കണ്ടെത്തിയതാരാണ് ?

കോപ്പർ നിക്കസ്


ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിര്ണ്ണയിച്ചത് ആരാണ്?

ഇറാത്തോസ്ഥനീസ്


സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ?

ജനുവരി 3


‘സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?

ശനി


പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ?

Neutron നക്ഷത്രങ്ങൾ


ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്റം സാരാഭായ് സ്പേസ് സെന്ററിൻ്റെ ഡയറക്ടർ?

ഡോ.കെ രാധാകൃഷ്ണൻ


ഏറ്റവും വലിയ സർപ്പിളാകൃത ഗൃലക്സികൾ?

ആൻഡറോമീഡ


ക്ഷീരപഥകേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂരൃന്റെ സ്ഥാനം?

30000 പ്രകാശവർഷങ്ങൾ അകലെ


വൊയേജർ 1 സൗരയൂഥം കടന്നതായി നാസ സ്ഥിതീകരിച്ചത്?

2013 സെപ്റ്റംബറിൽ


പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂന്നാമത്തെ മൂലകം?

ഓക്സിജൻ


സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിൽ ഒരിക്കൽ ആണ്?

11 വർഷത്തിൽ


കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്?

യുറാനസ്


ചൈന,കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജൃങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?

ബുധൻ


മംഗൾയാൻ വിക്ഷേപിച്ച സമയത്ത് ISRO യുടെ ചെയർമാൻ?

കെ രാധാകൃഷ്ണൻ


നഗ്നനേത്രം കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു ?

ആൻഡ്രോമീഡ ഗാലക്സി


ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് അറിയപ്പെടുന്നത്?

വരാഹമിഹിരൻ


From Earth to Moon, ഭൂമിക്കുചുറ്റും 80 ദിവസങ്ങൾ എന്നീ കൃതികൾ രചിച്ചത് ആരാണ്?

ജൂൾസ് വേൺ


ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്രഗണം?

ഹൈഡ്ര


ഏതു ഗ്രഹത്തിലെ ഗർത്തങ്ങൾക്കാണ് വാത്മീകി, വ്യാസൻ, ഹോമർ തുടങ്ങിയ കവികളുടെ പേര് നൽകിയിരിക്കുന്നത്?

ബുധൻ


ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം?

യുറാനസ്


ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം?

ബുധൻ


ലക്ഷ്മി പ്ലാനം എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ഗ്രഹത്തിലാണ്?

ശുക്രൻ


കാൾ സാഗൻ സ്മാരകം സ്ഥിതിചെയ്യുന്ന ഗ്രഹം?

ചൊവ്വ


സ്വാതന്ത്രം സമത്വം സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം?

നെപ്ട്യൂൺ


സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?

ശനി


സൗരയൂഥത്തിലെ
യുദ്ധത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം?

ഡീമോസ്


നഗ്നനേത്രം കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു?

ആൻഡ്രോമീഡ ഗാലക്സി


ഒരു പാർസെക് എന്നാൽ എത്ര പ്രകാശവർഷം ആണ്?

3.26


ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത് ഏത് വർഷത്തെയാണ് ?

2009


നാസ സ്ഥാപിതമായ വർഷം?

1958


ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യൻ വനിത ആരാണ്?

സുനിത വില്യംസ്


എത്ര ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്?

322 ദിവസം


ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹം?

കല്പന-1


‘കല്പന-1’ എന്ന ഉപഗ്രഹത്തിന്റെ പഴയ പേര് എന്ത്?

മെറ്റ് സാറ്റ് 1


ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ?

ജോൺ ഗ്ലെൻ- (77 വയസ്സിൽ)


സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ?

ഡീമോസ്


ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ ക്രിത്രിമ ഉപഗ്രഹം ?

രോഹിണി


വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആദ്യമായി ആരംഭിച്ചത് ആരാണ് ?

എഡ്മണ്ട് ഹാലി


ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മാക്സ്‌വെൽ മോൺസ്


ഏറ്റവും വലിയ കുള്ളൻ ഗ്രഹം
ഇറിസ്


ഭൂമി ഉരുണ്ടതാണെന്നും ചലനാല്മകം ആണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആരാണ്?

പൈതഗോറസ്


സൂപ്പർ മൂൺ എന്നാൽ എന്താണ്?

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം


അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി?

നാസ


കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?

ശുക്രൻ


ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

1.3 സെക്കൻഡ്


First Men On Moon എന്ന കൃതിയുടെ രചയിതാവ്?

എച്ച് ജി വെൽസ്


ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ


നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശനിലയം?

ഇന്റർനാഷണൽ സ്പേസ് സെന്റർ


നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനം ഏത്?

പ്രകാശവർഷം


സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയ മൂലകം?

ഹൈഡ്രജൻ


.
ഭൂമിയിൽ നിന്നും ദൃശ്യമാവുന്ന സൂര്യന്റെ പ്രതലം അറിയപ്പെടുന്നത്?

ഫോട്ടോസ്ഫിയർ


വ്യാഴത്തെ ചുറ്റിയ ഒരേയൊരു ബഹിരാകാശ വാഹനം?

ഗലീലിയോ ഓർബിറ്റർ (1995 അമേരിക്ക)


ഏറ്റവും ഊഷ്മാവ് കൂടിയ ഗ്രഹം?

ശുക്രൻ


ചന്ദ്രനിൽ ഇറങ്ങിയ ആദ്യ പേടകം?

ലൂണ- 9 (1966 റഷ്യ)


സോവിയറ്റ് യൂണിയന്റെ മനുഷ്യവാഹിയല്ലാത്ത ചാന്ദ്രദൗത്യം?

ലൂണ


ഐഎസ്ആർഒ നിലവിൽ വന്നവർഷം?

1969 ഓഗസ്റ്റ് 15


ഐഎസ്ആർഒ യുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?

ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ ആന്ധ്ര പ്രദേശ്)


ഐഎസ്ആർഒയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ (വിക്രം സാരാഭായി സ്പേസ് സെന്റർ തിരുവനന്തപുരം)


ഭൂമിയിൽ നിന്നും വിജയകരമായി വിക്ഷേപിക്കപ്പെട്ട ആദ്യ കൃത്രിമോപഗ്രഹം?

സ്പുട്നിക് -1
(1957 സോവിയറ്റ് യൂണിയൻ)


ഭൂമിയിൽ നിന്നും അമേരിക്ക വിക്ഷേപിക്കപ്പെട്ട ആദ്യ കൃത്രിമോപഗ്രഹം ഏത്?

എക്സ്പ്ലോറർ -1 (1958)


ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം?

സല്യൂട്ട് -1 (റഷ്യ)


സമുദ്ര പഠനത്തിന് മാത്രമായുള്ള ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?

ഓഷ്യൻസാറ്റ് 1 (1999)


ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ വാഹനം?

എസ്എൽവി -3


സൂര്യനാണ് പ്രപഞ്ചകേന്ദ്രം എന്ന് ആദ്യമായി പ്രസ്താവിച്ചത് ആര്?

കോപ്പർനിക്കസ്


ആര്യഭടീയം എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന്റ രചയിതാവ്?

ആര്യഭടൻ


NASA യുടെ പൂർണ്ണരൂപം എന്താണ്?

National Aeronautics and Space Administration


ഐഎസ്ആർഒ ക്ക്‌ വേണ്ടി ഇന്ത്യയിലെ ഒരു സർവ്വകലാശാല നിർമ്മിച്ച ആദ്യ ഉപഗ്രഹം?

അനുസാറ്റ്
(അണ്ണാ യൂണിവേഴ്സിറ്റി, തമിഴ്നാട്)


ഭൂഗുരുത്വാകർഷണബലം കണ്ടെത്തിയത്?

സർ ഐസക് ന്യൂട്ടൻ


ഏറ്റവും കൂടുതൽ കാലം ഐഎസ്ആർഒ ചെയർമാനായ വ്യക്തി?

സതീഷ് ധവാൻ


അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

നൈട്രജൻ


ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം?

ഭാസ്കര -1


ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം?

ആപ്പിൾ (1981)


ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ഗലീലിയോ ഗലീലി


കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ (തിരുവനന്തപുരം)


നിലവിലെ ഐഎസ്ആർഒ ചെയർമാൻ?

ഡോ. കെ ശിവൻ


ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ എത്തുമ്പോഴുള്ള ഗ്രഹണം?

സൂര്യഗ്രഹണം


ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?

ഭാസ്കര 1


സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം ?

ശുക്രൻ


സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം?

ടൈറ്റൻ (ശനി)


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചതാര്?

മൈക്കൽ കോളിൻസ്


ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ?

വിക്രം സാരാഭായി


ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്നും സ്വയം ഭ്രമണം ചെയ്യുന്നു എന്നും ആദ്യം അവകാശപ്പെട്ടത് ആരാണ്?

അരിസ്റ്റാർക്കസ്


ചന്ദ്രൻ ഒരു വട്ടം ഭൂമിയെ ചുറ്റാൻ എടുക്കുന്ന സമയം?

29 ദിവസം 12 മണിക്കൂർ 44 മിനിറ്റ്


ഐ എസ് ആർ ഒ യുടെ പൂർണ്ണരൂപം?

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ


ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം ഏത്?

ഹൈഡ്ര


2016-ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിയ അമേരിക്കൻ ഉപഗ്രഹം?

ജൂനോ


രണ്ടു ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏത്? ചൊവ്വ


പ്രപഞ്ചോൽപത്തി, വികാസം എന്നിവയെ കുറിച്ചുള്ള പഠന ശാഖ?

കോസ്മോളജി


ഇതുവരെ മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ചാന്ദ്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ?

6 ദൗത്യങ്ങൾ


പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ


എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആരുടെ രചനയാണ്?

സ്റ്റീഫൻ ഹോക്കിങ്


സൗരയൂഥത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഒളിമ്പസ് മോൺസ് ഏത് ഗ്രഹത്തിലാണ് ?

ചൊവ്വ


‘കറുത്ത ചന്ദ്രൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം?

ഫോബോസ് (ചൊവ്വ)


സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

500 സെക്കൻഡ് (8.2 മിനിറ്റ്)


ചൊവ്വയിൽ ജീവന്റെ സാന്നിധ്യം നേടി 2011-ൽ നാസ വിക്ഷേപിച്ച പേടകം?

ക്യൂരിയോസിറ്റി


ഏറ്റവും വലിയ കുള്ളൻ ഗ്രഹം ?

ഇറിസ്


രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയ വർഷം ?

1984


ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം?

ന്യൂട്ടൺ ഗർത്തം


ഇന്ത്യ

ഏതു വാഹനത്തിലാണ് ലെയ്ക്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?

സ്പുട്നിക് -2


INSAT ന്റെ പൂർണ്ണരൂപം എന്താണ്?

ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്


സ്വാതന്ത്യം .സമത്വം .സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം.?

നെപ്റ്റ്യൂൺ


കടലിലെ മാറ്റങ്ങൾ പഠിക്കാൻ 2012- ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

ജി സാറ്റ് -10


‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം?

ശുക്രൻ


പ്രപഞ്ചം വികസിക്കുകയാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

എഡ്വിൻ ഹബ്ൾ


ഭൂമിയോട് ഏറ്റവുമടുത്ത ആകാശഗോളം ?

ചന്ദ്രൻ


യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം ?

1961


ഒരു പാർസെക് എന്നാൽ എത്ര പ്രകാശവർഷമാണ് ?

3.26


ഏതു ഗ്രഹത്തിലെ ഗർത്തങ്ങൾക്കാണ് വ്യാസൻ, വാല്മീകി, ഹോമർ തുടങ്ങിയ കവികളുടെ പേര് നൽകിയിരിക്കുന്നത് ?

ബുധൻ


ഇന്ത്യയുടെ ഭൂപട നിർമ്മാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം?

കാർട്ടോസാറ്റ്- 1


ചൊവ്വയിലേക്ക് അമേരിക്ക അയച്ച സഞ്ചരിക്കുന്ന യന്ത്ര മനുഷ്യൻ ?

സ്പിരിറ്റ്


‘സൈഡ് റിയൽ മെസഞ്ചർ’ എന്ന ഗ്രന്ഥം എഴുതിയതാരാണ് ?

ഗലീലിയോ ഗലീലി


”ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാല്വെയ്പ്പ്.മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം ” ആരുടെ വാക്കുകൾ?

നീല് ആം സ്ട്രോങ്ങ്


പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

ഹൈഡ്രജന്


ഭൂമിയിൽ നിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം ?

സൂര്യൻ


നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവര്ഷം


ഫലക ചലനങ്ങൾ നിലനിൽക്കുന്ന ഏക ഗ്രഹം ?

ഭൂമി


രാത്രികാലങ്ങളിൽ ഏറ്റവും പ്രകാശമാനമായി കാണപ്പെടുന്ന നക്ഷത്രം ?

സിറിയസ്


ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര് ?

മെറ്റ്സാറ്റ്


ISRO സ്ഥാപിതമായ വർഷം ?

1969


ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ?

സന്തോഷ് ജോര്ജ് കുളങ്ങര


ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം ?

ഇന്‍സാറ്റ്


ലോകത്തിലെ ആദ്യ ക്രിത്രിമ ഉപഗ്രഹം ?

സ്പുട്നിക്


ഇന്ത്യയുടെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹം ?

ആപ്പിൾ


ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?

1986


സുനാമിക്ക് കാരണം എന്താണ്?

സമുദ്രത്തിൽ ഉണ്ടാകുന്ന ഭൂകമ്പം


ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം? മംഗൾയാൻ


സൂര്യ സിദ്ധാന്തം എന്ന ഗ്രന്ഥം രചിച്ചത് ?

ആര്യഭട്ടൻ


ഇന്ത്യയുടെ കേപ്പ് കെന്നടി എന്നറിയപ്പെടുന്നത് ?

ശ്രീഹരിക്കോട്ട


ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ?

ഭൂമി


വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ?

വ്യാഴം


ലക്ഷ്മി പ്ലാനം എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ഗ്രഹത്തിലാണ് ?

ശുക്രന്‍


അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി?

നാസ


കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?

ശുക്രൻ


ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

1.3 സെക്കൻഡ്


ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?

ടൈറ്റാനിയം


നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?

ഭൂമി


ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്?

മേഘാട്രോപിക്സ്


ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ?

ഡെന്നിസ് ടിറ്റോ


സ്വയം നിര്‍മിച്ച ദൂരദര്‍ശിനിയിലൂടെ ആദ്യമായി ആകാശപഠനം നടത്തിയതാര് ?

ഗലീലിയോ ഗലീലി


സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്?

കുള്ളൻ ഗ്രഹം


സൂര്യന്റെ ഉപരിതലത്തിലെ ശരാശരി
താപനില ?

5500 ഡിഗ്രീ സെല്ഷ്യസ്


കാൾ സാഗൻ സ്മാരകം സ്ഥിതിചെയ്യുന്ന ഗ്രഹം?

ചൊവ്വ


ഏത് ഗ്രഹവും അതിന്റെ ഉപഗ്രഹങ്ങളും ചേർന്നാണ് ചെറു സൗരയൂഥം എന്നറിയപ്പെടുന്നത് ?

വ്യാഴം


‘ഭൂമിയുടെ അപരൻ ” ” ഭൂമിയുടെ ഭൂതകാലം” എന്നീപേരുകളിലറിയപ്പെടുന്ന ഉപഗ്രഹം ഏത്?

ടൈറ്റൻ


ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ എത്ര ഭാരമുണ്ടാകും ?

10


“ഹാർമണീസ് ഓഫ് ദി വേൾഡ് ” എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

കെപ്ലർ


ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്

ആര്യഭടന്‍


പ്രപഞ്ചത്തിൽ പദാര്ത്ഥങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ.?

പ്ലാസ്മ


ചെവ്വയിലെ മണ്ണിന് ചുവപ്പ് നിറം നല്കുന്ന ധാതു ഏതാണ് ?

ഇരുമ്പ്


റോമൻപുരാണങ്ങളിൽ കൃഷിയുടെ ദേവന്റെ പേരിൽ അറിയപെടുന്ന ഗ്രഹം.?

ശനി


ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം ?

വ്യാഴം


ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആവുന്നത്?

15 ഡിഗ്രി


ലോക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

അലക്സാണ്ടർ സിയോൾസ്കി


‘മിസൈൽ മാൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?

ഡോ. എപിജെ അബ്ദുൽ കലാം


ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?

ഡോ. ജഹാംഗീർ ഭാഭ


ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് ?

ശനി


ചന്ദ്രയാൻ 2- ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം?

റഷ്യ


തായ്കോനട്ട് എന്നറിയപ്പെടുന്നത് ഏതു രാജ്യത്തെ ബഹിരാകാശ സഞ്ചാരിയാണ്?

ചൈന


പ്രപഞ്ചഉല്പ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?

കോസ്മോഗണി


ആദ്യമായി കണ്ടെത്തിയ

തമോഗർത്തം ഏത്?

സൈഗ്നസ്


സൂര്യന്റെ ഏകദേശ പ്രായം?

460 കോടി


നാസ സ്ഥാപിതമായ വര്ഷം ?

1958


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?

1969


ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനുട്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

താണു പത്മനാഭൻ


വലുപ്പത്തിൽ ഭുമിയുടെ സ്ഥാനം എത്ര ?

5 -സ്ഥാനം


ഐ എസ് ആർ ഒ യുടെ ആസ്ഥാനം എവിടെയാണ് ?

ബാംഗ്ലൂർ


ഭൌമെതര ലോകത്ത് എത്തിയ ആദ്യ പേടകം?

ലൂണ 2


ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?

യൂജിൻ സെർണാൻ


ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം ?

ബുധൻ


സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു ?

ചന്ദ്രൻ


ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനു പറയുന്ന പേര്?

നീല ചന്ദ്രൻ


ഭൂമിയുടേതിനു തുല്യമായ
കാന്തിക മണ്ഡലമൂള്ള ഗ്രഹം?

ബുധൻ


സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം ?

ജൂലൈ 4


ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?

ഗലീലിയോ


ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം ?

ആര്യഭട്ട


ഉരുളുന്ന ഗ്രഹം?

യുറാനസ്


സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം?

ഹൈഡ്രജൻ


ബഹിരാകാശ യുഗം ആരംഭിച്ചത്?

1957 ഒൿടോബർ- 4


സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന് ആദ്യമായി വാദിച്ചതാര് ?

കോപ്പര്‍ നിക്കസ്


‘ക്യുരിയോസിറ്റി ” ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ വേണ്ടിയാണ് അമേരിക്ക അയച്ചത്?

ചൊവ്വ


ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ?

യൂറി ഗഗാറിൻ


സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?

പ്രോക്സിമ സെന്റോറി


ഹാലിയുടെ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്രവര്‍ഷം കഴിഞ്ഞ്?

76 വര്‍ഷം


ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

വരാഹമിഹിരൻ


ഹാർമണീസ് ഓഫ് ദ വേൾഡ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

കെപ്ലർ


ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത ?

വാലന്റീന തെരഷ്ക്കോവ


സെലനോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ജൊഹാൻ ഷോട്ടർ


ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം?

ലൂണ 2 (1959)


ലൂണ എന്ന ലാറ്റിൻ പദത്തിനർത്ഥം?

ചന്ദ്രൻ


ഏത് രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ് സ്പെയിസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷൻ (SUPARAC)?

പാക്കിസ്ഥാന്‍


അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയം?

സ്കൈലാബ്


ചന്ദ്രന്റെ എത്ര ഭാഗം ഭൂമിയിൽ നിന്ന് ദൃശ്യമാണ് ?

59%


വ്യാഴത്തിലെ ചുവന്ന പൊട്ട് കണ്ടെത്തിയത്?

റോബർട്ട്‌ ഹുക്ക്


ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് ?

വിക്രം സാരാഭായ്


ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

ഇറിസ്


ടെലിസ്കോപ്പ് ആദ്യമായി കണ്ടെത്തിയത് ആരാണ് ?

ഹാൻസ് ലിപ്പർഷെ


പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?

ഹൈഡ്രജൻ


ഭൗമ ദിനം?

ഏപ്രിൽ- 22


ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം ?

യുറാനസ്


ചന്ദ്രനിൽ ധാരാളം കാണപ്പെടുന്ന ലോഹം?

ടൈറ്റാനിയം


ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മാക്‌സ്‌വെൽ മോൺസ്


വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?

ഹൈഡ്രജൻ


ടെലസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യ ഗ്രഹം.?

യുറാനസ്


മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം?

Mars orbiter mission


പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് ആദ്യമായി അവകാശപ്പെട്ടത് ആരാണ്?

ടോളമി


അൽമേജ്സ്റ് എന്ന പ്രശസ്തമായ കൃതിയുടെ രചയിതാവ്?

ടോളമി


പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള പഠന ശാഖ?

കോസ്മോളജി


ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

കോപ്പർ നിക്കസ്


ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം?

ശുക്രൻ


സ്വന്തമായി റിമോട്ട് സെൻസിങ് ഉപഗ്രഹം വിക്ഷേപിച്ച ആദ്യ വികസ്വര രാജ്യം ഏത് ?

ഇന്ത്യ


വലിയ വെളുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം?

ശനി


വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം ഏത്?

നെപ്റ്റ്യൂൺ


ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം ഏത്?

വ്യാഴം


യുറാനസിന്റെ പച്ച നിറത്തിനു കാരണം എന്താണ്?

മീഥൈൻ


സൂര്യന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കാൻ വേണ്ടി ഐ ഏസ് ആർ ഒ രൂപകൽപന ചെയ്ത സൂര്യപര്യവേക്ഷ്ണ ഉപഗ്രഹം ഏത്?

ആദിത്യ


യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ഏത്?

ടൈറ്റാനിയ


ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ മനുഷ്യൻ?

യൂറി ഗഗാറിൻ

യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് പോയ വാഹനം ഏത്?

വോസ്തോക്ക് – 1


യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?

108 മിനിറ്റ്


ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി?

വാലൻന്റിന തെരഷ്കോവ


ഹരിത ഗ്രഹ പ്രഭാവം കൂടിയ ഗ്രഹം?

ശുക്രൻ


ടെറാ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

ഭൂമി


ഭൗമ ഗ്രഹങ്ങളിൽ ഏറ്റവും വലുപ്പം കൂടിയ ഗ്രഹം ?

ഭൂമി


വസ്തുക്കൾക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏത്?

വ്യാഴം


പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രം ഏത്?

ന്യുട്രോൺ നക്ഷത്രം


കടലിലൂടെ സഞ്ചാരിക്കുന്ന നാവികൻ രാത്രികാലങ്ങളിൽ ദിക്കറിയുവാൻ ഏത് ആകാശവസ്തുവിനെയാണ് ആശ്രയിച്ചിരുന്നത്?

ധ്രുവ നക്ഷത്രം


സ്പുട്നിക് വിക്ഷേപിച്ചത് എന്നാണ്?

1957 ഒൿടോബർ-4


റഷ്യൻ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്?

Cosmonut


ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?

യൂറി ഗഗാറിൻ


ചന്ദ്രയാൻ 1 വിക്ഷേപിച്ച വർഷം?

2008 ഒൿടോബർ 22


ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്?

ജൂലൈ 21


ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ അറിയപ്പെടുന്നതാര്?

വിക്രം സാരാഭായി


വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ്?

തുമ്പ (തിരുവനന്തപുരം)


ഭാരതത്തിന്റെ ചാര ഉപഗ്രഹം ഏത്?

ടെസ് (ടെക്‌നോളജി എസ്പെരിമെന്റ സാറ്റ് ലൈറ്റ് )


നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം ഏത്?

ഹൈഡ്രജൻ


സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി


ഏറ്റവും ആഴമേറിയ താഴ്‌വരയുള്ള ഗ്രഹം?

ചൊവ്വ


സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റു വീശുന്ന ഗ്രഹം?

ശനി


ചന്ദ്രനിലേക്ക്‌ ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം?

സോവിയറ്റ് യൂണിയൻ


പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സൗരകേന്ദ്ര വാദം എന്ന സിദ്ധാന്തം ആരുടെതാണ്?

കോപ്പർ നിക്കസ്


പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ?

Neutron നക്ഷത്രങ്ങൾ


ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്റം സാരാഭായ് സ്പേസ് സെന്ററിൻ്റെ ഡയറക്ടർ?

ഡോ.കെ രാധാകൃഷ്ണൻ


ഏറ്റവും വലിയ സർപ്പിളാകൃത ഗൃലക്സികൾ?

ആൻഡറോമീഡ


ക്ഷീരപഥകേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂരൃന്റെ സ്ഥാനം?

30000 പ്രകാശവർഷങ്ങൾ അകലെ


വൊയേജർ- 1 സൗരയൂഥം കടന്നതായി നാസ സ്ഥിതീകരിച്ചത്?

2013 സെപ്റ്റംബറിൽ


പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂന്നാമത്തെ മൂലകം?

ഓക്സിജൻ


സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിൽ ഒരിക്കൽ ആണ്?

11 വർഷത്തിൽ


കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്?

യുറാനസ്


ചൈന,കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജൃങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?

ബുധൻ


മംഗൾയാൻ വിക്ഷേപിച്ച സമയത്ത് ISRO യുടെ ചെയർമാൻ?

കെ രാധാകൃഷ്ണൻ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.