SPC Quiz (SPC ക്വിസ്) in Malayalam 2023

SPC യുടെ പൂർണ്ണരൂപം എന്താണ്?

Student Police Cadet


SPC പദ്ധതി കേരളത്തിൽ ഔദ്യോഗികമായി ആരംഭിച്ച വർഷം?

2010 ആഗസ്റ്റ് 2


SPC ദിനം ആചരിക്കുന്നതെന്നാണ്?

ആഗസ്റ്റ് 2


SPC പതാകയുടെ നിറം എന്താണ്?

നീല


SPC യുടെ പതാക പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണ്?

National integrity based on discipline and creativity ( ദേശീയ സമഗ്രത അടിസ്ഥാനമാക്കിയുള്ള അച്ചടക്കത്തിലും സർഗാത്മകതയിലും)

Advertisements

SPC പദ്ധതി സ്കൂളുകളിൽ ആരംഭിച്ചത് എന്നാണ്?

2010 ആഗസ്റ്റ് 27


SPC cadet’s day ആ യി ആചരിക്കുന്നത് എന്നാണ്?

ആഗസ്റ്റ് 27


SPC യുടെ സ്കൂൾ തല ഉപദേശക സമിതി ചെയർമാൻ ആരാണ്?

പ്രധാനാധ്യാപകൻ /പ്രധാന അധ്യാപിക


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ് പേജ് ഏതാണ്?

www.studentpolicecadet.org


SPC വിർച്വൽ ക്ലാസിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പരമ്പരയുടെ പേര്?

അകലങ്ങളിലെ പ്രപഞ്ചം

Advertisements

SPC യുടെ ഒരു പദ്ധതിയാണ് ചിരി. ചിരിയുടെ ഹെൽപ്പ് ലൈൻ നമ്പർ ഏതാണ്?

9497900200


SPC വിർച്വൽ ക്ലാസിൽ ‘പൗരബോധവും സാമൂഹികപ്രതിബദ്ധതയും’ എന്ന വിഷയം ആരുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്?

മഹാത്മാഗാന്ധി


SPC കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചയും നടത്തിവരുന്ന കോമഡി പരമ്പരയുടെ പേര്?

ചിരിയോ ചിരി


SPC പദ്ധതിയിൽ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര് എന്താണ്?

DI (Drill Instructor)


SPC ജില്ലാതല ഉപദേശക സമിതിയുടെ രക്ഷാധികാരി ആരാണ്?

ജില്ലാ കലക്ടർ

Advertisements

SPC ഗീതത്തിന്റെ രചയിതാവ്?

കെ ജയകുമാർ ഐ എ എസ്


കേരളത്തിൽ ഏതു സംസ്ഥാനത്തു നിന്നുള്ള സഹായത്തോടെയാണ് കേരളത്തിലെ സ്കൂളുകളിൽ SPC പദ്ധതി ആരംഭിച്ചത്?

രാജസ്ഥാൻ


SPC യുടെ ദേശീയ ഗാനം ഏതാണ്?

Panth nayein hain,
Hayi hasin udaan എന്നു തുടങ്ങുന്ന ഗാനം


SPC യുടെ ദേശീയ ഗാനം ആലപിച്ചത് ആരാണ്?

ഷാൻ (ബോളിവുഡ് ഗായകൻ)


SPC പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർക്ക് നൽകിയിരിക്കുന്ന ഔദ്യോഗികനാമം എന്താണ്?

CPO

Advertisements

SPC യുടെ മൂല്യാധിഷ്ഠിത പാട്യപദ്ധതിയുടെ പേരെന്താണ്?

ദൃശ്യപാഠം


കേരളത്തിലെ SPC യുടെ ഫൗണ്ടർ ആരാണ്?

പി വിജയൻ IPS


SPC പ്രൊജക്റ്റ് റിസോലൂഷൻ നടപ്പിലാക്കിയത് എന്ന്? എവിടെ വെച്ച്?

2011 ഡെറാഡൂണിൽ വെച്ച് നടന്ന 41-മത് All India Police Science Congress ൽ വെച്ച്


SPC യുടെ ആപ്തവാക്യം എന്താണ്?

We Learn to Serve


കേരളത്തിലെ ഏത് സ്കൂളാണ് SPC പ്രൊജക്റ്റിന്റെ കേരളത്തിലെ ആസ്ഥാനമായി പ്രവർത്തിക്കുന്നത്?

ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ (തിരുവനന്തപുരം)

Advertisements

SPC പദ്ധതിയുടെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ ആര്?

സ്റ്റേറ്റ് നോഡൽ ഓഫീസർ


SPC പ്രൊജക്റ്റിനെ അഭിനന്ദിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?

ഡോ. മൻമോഹൻ സിംഗ്


വിദ്യാഭ്യാസവകുപ്പിനോടൊപ്പം
SPC പദ്ധതിക്ക്‌ നേതൃത്വം നൽകുന്ന പ്രധാന വകുപ്പ് ഏതാണ്?

ആഭ്യന്തരവകുപ്പ്


SPC നിലവിലുള്ള സ്കൂളുകളിൽ പൊലീസ് സ്റ്റുഡന്റ് ലൈസൺ ഓഫീസർ ആയി നിയമിക്കുന്നത് ആരെയാണ്?

സ്കൂളിന്റെ പരിധിയിലുള്ള ലോക്കൽ പോലീസ് ഇൻസ്പെക്ടർ


SPC പദ്ധതിയിൽ കേഡറ്റുകൾ യൂണിഫോമിനോടൊപ്പം ധരിക്കുന്ന തൊപ്പിയുടെ പേര് എന്താണ്?

ബീററ്റ് ക്യാപ്

Advertisements

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം


SPC യുടെ identification symbol എന്താണ്?

പോലീസ് യൂണിഫോം


SPC പ്രൊജക്റ്റിന്റെ സ്കൂൾതല ചെയർമാൻ ആരാണ്?

പ്രധാനാധ്യാപകൻ


SPC പരേഡിൽ ക്വിക്ക്‌ മാർച്ച് ചെയ്യുമ്പോൾ എത്ര ഇഞ്ച് അകലത്തിൽ ആണ് കാൽപാദങ്ങൾ വെക്കേണ്ടത്?

24 ഇഞ്ച്


SPC പദ്ധതി ആരംഭിച്ച ദൃശ്യാധിഷ്ഠിത പാഠ്യപദ്ധതിയുടെ പേര് എന്താണ്?

ദൃശ്യപാഠം

Advertisements

ഏത് കമ്പനിയുമായി സഹകരിച്ചാണ്
SPC ഊർജ്ജ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നത്?

ഭാരത് പെട്രോളിയം കോർപ്പറേഷൻ


ജില്ലാതല നോഡൽ ഓഫീസർ ഏത് റാങ്കിലുള്ള ഓഫീസർ ആണ്?

DYSP


SPC യുടെ കേരളത്തിലെ ആസ്ഥാനം എവിടെയാണ്?

തിരുവനന്തപുരം


ബ്രേക്ക് ഓഫ് പറയുമ്പോൾ
SPC കേഡറ്റുകൾ ഏത് ദിശയിലേക്കാണ് തിരിയേണ്ടത്?

റൈറ്റ് (വലതുഭാഗത്തേക്ക്)


കേരള പോലീസിൽ ശുഭയാത്ര പദ്ധതിയുടെ ഭാഗ്യചിഹ്നം?

പപ്പു (സീബ്ര)

Advertisements

National cadet day എന്നാണ്?

ജനുവരി 17


SPC പദ്ധതിയിൽ ഒരു പ്ലാറ്റൂണിൽ ഉണ്ടായിരിക്കേണ്ട പരമാവധി കേഡറ്റുകളുടെ എണ്ണം?

22 പേർ


ദേശീയതലത്തിൽ SPC പ്രോജക്ട് ഉദ്ഘാടനം ചെയ്തത് ആരായിരുന്നു?

രാജ്നാഥ് സിംഗ് (അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി)


SPC പ്രൊജക്റ്റിന്റെ സംസ്ഥാനതല ഉപദേശക ചെയർമാൻ ആരാണ്?

സംസ്ഥാന പോലീസ് മേധാവി (ഡിജിപി)


SPC പ്രൊജക്റ്റിനെ സംസ്ഥാനതലത്തിലുള്ള റോഡ് സുരക്ഷയ്ക്കായുള്ള ബോധവൽക്കരണ പരിപാടിയിൽ ഉൾപ്പെടുത്തിയത് ഏത് അതോറിറ്റിയാണ്?

കേരള റോഡ് സേഫ്റ്റി അതോറിറ്റി

Advertisements

SPC കേഡറ്റ് അറ്റെൻഷൻ പൊസിഷനിൽ നിൽക്കുമ്പോൾ കാൽപ്പാദങ്ങൾ ക്കിടയിലെ കോണളവ് എത്ര എത്രയായിരിക്കണം?

30 ഡിഗ്രി


SPC പദ്ധതിയുടെ ലക്ഷ്യം എന്താണ്?

ചിട്ടയായ പരിശീലനത്തിലൂടെ യുവാക്കളുടെ കഴിവ് വികസിപ്പിക്കുകയും മാനുഷികമൂല്യങ്ങളാൽ നയിക്കപ്പെടുന്ന ആഗോള കാഴ്ചപ്പാടോടെ സാമൂഹിക നേതാക്കളാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക


SPC കേരള ലീഗൽ സർവീസ് അതോറിറ്റി പ്രൊജക്റ്റിനെ കേരള ഹൈക്കോടതിയുടെ ഭാഗമായി നീതി പോരാട്ടത്തിനായി തിരഞ്ഞെടുത്തത് ഏത് അതോറിറ്റിയാണ്?

കേരള ലീഗൽ സർവീസ് അതോറിറ്റി


നിലവിൽ (2022) കേരള വിദ്യാഭ്യാസ മന്ത്രി?

പി ശിവൻകുട്ടി


SPC പദ്ധതിയുടെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ ആര്?

State Nodel Officer

Advertisements

എന്റെ മരം എന്ന പദ്ധതിയിൽ
SPC യുമായി സഹകരിക്കുന്ന സർക്കാർ വകുപ്പ് ഏത്?

സോഷ്യൽ ഫോറസ്ട്രി


SPC ശ്രേണിയിൽ ഏറ്റവും ഉയർന്ന നയരൂപീകരണ സമിതി ഏതാണ്?

സംസ്ഥാനതല ഉപദേശകസമിതി


ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസിക സംഘർഷങ്ങൾക്ക് പരിഹാരമായി കേരള പോലീസിന്റെയും SPC യുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ടെലിഫോൺ കൗൺസിലിംഗ് പ്രോഗ്രാംമിന്റെ പേരെന്ത്?

ചിരി


കേരളത്തിൽ SPC പദ്ധതിയുടെ ആദ്യ നോഡൽ ഓഫീസർ ആരായിരുന്നു?

പി വിജയൻ ഐപിഎസ്


26 thoughts on “SPC Quiz (SPC ക്വിസ്) in Malayalam 2023”

    1. Hi my name is gowrinanda m.j .
      Vannapuram S.N.M.V.H.S.S .
      Iam studying in 8th.
      Iam very helpful the pdf .
      Thanks

  1. Hello gooyzzz
    Note peru abhinandh
    Njn 8th standard il padikkunnu
    Enikk ee question and answers nalla helpfull ayi
    Thnx for this site
    Especially njn vttl chumma chorom kuthi irikkuvahn😅

  2. Sorry guyzz chorim kuthi irikkuvahn nnahn type akkan vannath auto correction nneh chathichuh😅

  3. SPCപരീക്ഷ മലയാളത്തിലാണോ എഴുതേണ്ടത് ഇംഗ്ലീഷിൽ ആണോ .

    എത്ര ക്വസ്റ്റ്യൻസ് ഉണ്ടാകും.

    എത്ര മാർക്ക് വേണം ജയിക്കാൻ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.