ലോക ക്ഷീര ദിനം എന്നാണ്?
ജൂൺ 1
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി?
ജസ്റ്റിസ് അരുൺ കുമാർ മിശ്ര
2021 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്?
ഡേവിഡ് ദിയോപ്പ് (ഫ്രാൻസ്)
ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽക്കുന്ന Order of the British Empire (MBE) ബഹുമതിക്ക് അർഹനായ മലയാളി സാമൂഹിക പ്രവർത്തക?
അമിക ജോർജ്
ലോക സൈക്കിൾ ദിനം?
ജൂൺ 3
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാമതെത്തിയ സംസ്ഥാനം?
കേരളം
2021 ജൂണിൽ അന്തരിച്ച മൗറീഷ്യസ് മുൻ പ്രധാനമന്ത്രിയും 2020-ലെ പത്മവിഭൂഷൻ ജേതാവുമായ വ്യക്തി?
അനിരുദ്ധ് ജൂഗനാഥ്
കെഎസ്ആർടിസി എന്ന പേര് ഏത് സംസ്ഥാനത്തിന് ഉപയോഗിക്കാമെന്നാണ് അടുത്തിടെ ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിട്ടത്?
കേരളം
2021- 22 വർഷത്തേക്കുള്ള പുതുക്കിയ കേരള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
കെഎൻ ബാലഗോപാൽ
ലോക പരിസ്ഥിതി ദിനം?
ജൂൺ 5
2021 ലെ ജൂൺ 5 ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ്?
Ecosystem Restoration
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ ചാനലിന്റെ പേര്?
ഫ്രീഡം സിംഫണി
ലോക ഭക്ഷ്യ സുരക്ഷാ ദിനം?
ജൂൺ 7
2021-ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം?
‘ആരോഗ്യകരമായ നാളെക്കായി ഇന്ന് സുരക്ഷിത ഭക്ഷണം’
76 -ത് യുഎൻ പൊതുസഭയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
അബ്ദുള്ള ഷാഹിദ്
ലോക സമുദ്ര ദിനം എന്നാണ്?
ജൂൺ 8
2021 ലെ ലോക സമുദ്ര ദിന പ്രമേയം എന്താണ്?
The Ocean: Life & Livelihoods
അടുത്തിടെ രൂപംകൊണ്ട റെയ്മോണ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
അസം
2021 ജൂണിൽ ലോക ബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
രഞ്ജിത്ത് ദിസാലെ
ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം?
എൽസാൽവദോർ
ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായ വ്യക്തി?
അനൂപ് ചന്ദ്ര പാണ്ഡെ
2021 ജൂണിൽ അന്തരിച്ച ഡിങ്കോ സിങ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
ബോക്സിംഗ്
2029 ജൂണിൽ അന്തരിച്ച ബുദ്ധദേബ് ദാസ്ഗുപ്ത ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്?
ചലച്ചിത്രം
2021ലെ പി കേശവദേവ് ട്രസ്റ്റിന്റെ
കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി?
തോമസ് ജേക്കബ്
2021 ജൂണിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത് ആര്?
അന്റോണിയോ ഗുട്ടറസ്
വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
ഓണത്തിന് ഒരു മുറം പച്ചക്കറി
ലോക ബാലവേല വിരുദ്ധ ദിനം?
ജൂൺ 12
ചൈനയിലെ ഭരണകൂട ഭീകരതയെ കുറിച്ചുള്ള റിപ്പോർട്ടിംഗിന് രാജ്യാന്തര റിപ്പോർട്ടിംഗ് വിഭാഗത്തിൽ 2021ലെ പുലിസ്റ്റർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ?
മേഘ രാജഗോപാൽ
ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി?
നഫ്‌താലി ബെന്നറ്റ്
ഇസ്രയേലിന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റ വ്യക്തി?
ഐസക്ക് ഹേഴ്‌സോങ്ങ്
ലോക രക്തദാന ദിനം എന്നാണ്?
ജൂൺ 14
ദി ഫുട്ബോൾ അസോസിയേഷന്റെ (FA)157 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി ?
ഡെബി ഹെവിറ്റ്
ട്രാൻസ്ജെൻഡറുകൾക്ക് ബസ് യാത്ര സൗജന്യമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
തമിഴ്നാട്
വിയന്ന ആസ്ഥാനമായ സെൻട്രൽ യൂറോപ്യൻ യൂണിയൻ യൂണിവേഴ്സിറ്റി (സി. ഇ. യു ) യുടെ ഓപ്പൺ സൊസൈറ്റി പുരസ്കാരം ലഭിച്ചത് ആർക്ക്?
കെ കെ ശൈലജ ടീച്ചർ
(മുൻ ആരോഗ്യ മന്ത്രി)
ലോക അഭയാർത്ഥി ദിനം?
ജൂൺ 20
2021ലെ ലോക അഭയാർത്ഥി ദിനാചരണത്തിന്റെ പ്രമേയം?
“നമുക്ക് ഒരുമിച്ച് വീണ്ടെടുക്കാം പഠിക്കാം തിളങ്ങാം
ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം
ഇൻഡോർ (മധ്യപ്രദേശ്)
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാൻ ആയി നിയമിതനായ ഇന്ത്യൻ വംശജനായ വ്യക്തി?
സത്യ നാദെല്ലയെ
ദ ലൈറ്റ് ഓഫ് ഏഷ്യ: ദ പോയം ദാറ്റ് ഡിഫൈൻഡ് ദ ബുദ്ധ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ജയറാം രമേശ്
യു എസ് പരിസ്ഥിതിസംരക്ഷണ ഏജൻസിയിലെ ജലസംരക്ഷണ വിഭാഗം മേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ?
രാധിക ഫോക്സ്
2021 ജൂണിൽ അന്തരിച്ച സാംബിയയുടെ സ്വാതന്ത്ര സമര നായകനും പ്രഥമ പ്രസിഡണ്ടുമായ വ്യക്തി?
കെന്നത്ത് കൗണ്ട
2021 ജൂണിൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവും ആയ വ്യക്തി?
എസ് രമേശൻ നായർ
2001 ജൂണിൽ അന്തരിച്ച ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ ആദ്യ പ്രസിഡന്റ്?
കെന്നത്ത് കൗണ്ട
അടുത്തിടെ മൂന്ന് യാത്രികർ അടങ്ങുന്ന സംഘത്തെ വിജയകരമായി സ്വന്തം ബഹിരാകാശനിലയ (ടിയാങോങ് ബഹിരാകാശ നിലയം) ത്തിലെത്തിച്ച രാജ്യം?
ചൈന
യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇറ്റലി -തുർക്കി ഉദ്ഘാടന മത്സരത്തിൽ വിജയിയെ പ്രവചിച്ചത് ഏതു ജീവി?
അക്കില്ലെ എന്ന പൂച്ച
2021 ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ കിരീടം നേടിയത്?
ബാർബോറ ക്രെജിക്കോവ
2021 ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗം കിരീടം നേടിയത്?
നോവാക് ജോക്കോവിച്ച് (സെർബിയൻ താരം)
സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
നശാ മുക്ത ഭാരത് (ലഹരി വിമുക്ത ഭാരതം)
ലോക ബാലവേല വിരുദ്ധ ദിനം?
ജൂൺ 12
2021 ജൂണിൽ അന്തരിച്ച പാറശ്ശാല ബി പൊന്നമ്മാൾ ഏതു മേഖലയിലെ പ്രശസ്ത വ്യക്തിയാണ്?
കർണാടക സംഗീതം
2021 ജൂലൈ മാസം പുറത്തിറങ്ങാൻ പോകുന്ന Hom in the World ഏത് പ്രശസ്ത വ്യക്തിയുടെ ഓർമ്മക്കുറിപ്പാണ്?
അമർത്യ സെൻ
വയോജന ചൂഷണത്തിനെതിരായ ബോധവൽക്കരണ ദിനം?
ജൂൺ 15
അടുത്തിടെ മലയാള സിനിമ നടൻ സത്യന്റെ എത്രാമത് ചരമവാർഷികമാണ് ആചരിച്ചത്?
50-മത്
47 -മത് ജി 7 ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം?
ബ്രിട്ടൺ
50 വർഷം പഴക്കമുള്ള മരങ്ങൾക്ക് പൈതൃക വൃക്ഷ പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
75 വർഷം പഴക്കമുള്ള മരങ്ങൾക്ക് പെൻഷൻ ലഭിക്കുന്ന ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’ അവതരിപ്പിച്ച സംസ്ഥാനം?
ഹരിയാന
സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെട്ട ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സാമൂഹ മാധ്യമ സ്ഥാപനം?
ട്വിറ്റർ
2021 ജൂണിൽ അന്തരിച്ച പറക്കും സിംഗ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പുരുഷ അത്‌ലറ്റ്?
മിൽഖാ സിംഗ്
മഹാത്മ അയ്യങ്കാളിയുടെ എത്രാമത്തെ ചരമ വാർഷികമാണ് 2021-ൽ ആചരിച്ചത്?
എൺപതാം ചരമവാർഷികം
അടിമത്തം അവസാനിപ്പിച്ചതിന്റെ ഓർമ്മയ്ക്കായി ഏത് രാജ്യമാണ് ജൂൺ 19 അവധി ദിനമാക്കി ആചരിക്കുന്നത്?
അമേരിക്ക
സെൻട്ൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ 2021-ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരം ലഭിച്ച വ്യക്തി?
കെ കെ ശൈലജ ടീച്ചർ
(മുൻ ആരോഗ്യമന്ത്രി)
ലോക സംഗീത ദിനം?
ജൂൺ 21
ലോക അഭയാർത്ഥി ദിനം?
ജൂൺ 20
ലോക സംഗീത ദിനത്തോടനുബന്ധിച്ച് ‘ജീവിതം തന്നെ ലഹരി’ എന്ന സംഗീത ആൽബം പുറത്തിറക്കുന്നത് കേരള സർക്കാരിന്റെ ഏത് വകുപ്പാണ്?
കേരള എക്സൈസ് വകുപ്പ്
ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾ ക്കുമായി അടുത്തിടെ സർക്കാർ ആരംഭിക്കാൻ പോകുന്ന സഹായ കേന്ദ്രങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
സഹജീവനം
അന്തർദേശീയ യോഗ ദിനം?
ജൂൺ 21
2021 ലെ രാജ്യാന്തര യോഗ ദിനത്തിന്റെ പ്രമേയം?
Yoga for Well- being
ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യത്തെ ട്രാൻസ്ജെൻഡർ കായിക താരം?
ലോറൻ ഹബഡ് (ന്യൂസിലൻഡ്)
സ്ത്രീധനപീഡനം ഗാർഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നൽകാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം?
അപരാജിത
2021 ജൂണിൽ അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവും ആയ വ്യക്തി?
പൂവ്വച്ചൽഖാദർ
2021 ജൂണിൽ അന്തരിച്ച പാറശാല ബി പൊന്നമ്മാൾഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്
കർണാടകസംഗീതം
ജനിതക മാറ്റം വരുത്തിയ റബർതൈ തോട്ടത്തിൽ പരീക്ഷിച്ച ആദ്യ രാജ്യം?
ഇന്ത്യ
അടുത്തിടെ ഏഴാമത്തെ യോഗാദിനത്തിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ യോഗ ഒരു പഠന വിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
ഹരിയാന
ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗം ആകുന്ന ആദ്യ ട്രാൻസ്ജെൻഡർ?
ഡോ. നർത്തകി നടരാജ് (തമിഴ്നാട്)
രാജ്യാന്തര ഒളിമ്പിക് ദിനം?
ജൂൺ 23
ഐക്യരാഷ്ട്ര സംഘടന പൊതുജനസേവന ദിനം ആചരിക്കുന്നത് എന്നാണ്?
ജൂൺ 23
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ യുഫ്‌ളിക്റ്റിസ് കേരള ഏത് ജീവിയാണ്?
തവള
ദില്ലി സർക്കാർ സ്ഥാപിച്ച ആദ്യത്തെ കായിക സർവകലാശാല യുടെ വൈസ് ചാൻസലർ ആയി നിയമിതയായ പോകുന്ന കായികതാരം?
കർണം മല്ലേശ്വരി
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയായി പ്രഖ്യാപിക്കുന്ന നഗരം ഏത്?
കെവാദിയ (ഗുജറാത്ത്)
അടുത്തിടെ ആദ്യ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കാൻ പോകുന്ന അദു നഗരം ഏതു രാജ്യത്താണ്?
മാലിദ്വീപ്
ജനനനിയന്ത്രണ നയത്തിൽ മാറ്റം വരുത്തി കൊണ്ട് ദമ്പതികൾക്ക് മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന തീരുമാനം അടുത്തിടെ കൈകൊണ്ട് രാജ്യം?
ചൈന
2021 കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിന് വേദിയാകുന്ന രാജ്യം?
ബ്രസീൽ
ഏതു സംസ്ഥാനത്താണ് ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ചത്?
തമിഴ്നാട്
2021 ജൂൺ ഇറാന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
ഇബ്രാഹിം റെയ്സി
ചൈനയുടെ ഏത് സ്വയംഭരണ പ്രവിശ്യയിലാണ് ആദ്യത്തെ അതിവേഗ ഇലക്ട്രിക് റെയിൽവേ ഉദ്ഘാടനം ചെയ്തത്?
ടിബറ്റ്
2022-ൽ കമ്മീഷൻ ചെയ്യാൻ പോകുന്ന ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി പടക്കപ്പൽ?
ഐഎൻഎസ് വിക്രാന്ത്
ലോക ലഹരി വിരുദ്ധ ദിനം?
ജൂൺ 26
“ലക്ഷ്യ തെരെ സാംനേ ഹെയ്” ഏത് കായിക മത്സരത്തിന്റെ ഇന്ത്യയുടെ ഔദ്യോഗിക ഗാനമാണ്?
ടോക്കിയോ ഒളിമ്പിക്സ് 2021
ടോക്കിയോ ഒളിമ്പിക്സിന് നീന്തലിൽ A ലവൽ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം താരമെന്ന നേട്ടം കൈവരിച്ച മലയാളി നീന്തൽ താരം?
സാജൻ പ്രകാശ്
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി നിയമിതനായ വ്യക്തി വൈ അനിൽ കാന്ത്