ലോക ജല ദിനം എന്നാണ്?
മാർച്ച് 22
2023 -ലെ ലോക ജലദിനത്തിന്റെ ദിനാചരണ സന്ദേശം?
ജല- ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാറ്റത്തെ ത്വരിതപ്പെടുത്തുക
2023 -ലെ ലോക ജലദിനത്തിന്റെ പ്രമേയം?
ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവെയ്പ്
2022-ലെ ലോക ജല ദിനത്തിന്റെ പ്രമേയം എന്താണ്?
ഭൂഗർഭജലം : അദൃശ്യമായതിനെ ദൃശ്യമാകുന്നു
2021-ലെ ലോക ജല ദിനത്തിന്റെ പ്രമേയം എന്താണ്?
ജലത്തെ വിലമതിക്കുക (Valuing water)
ഏതു വർഷം മുതലാണ് മാർച്ച്- 22 ലോക ജലദിനമായി ആചരിക്കാൻ തുടങ്ങിയത്
1993
ഇന്ത്യയിൽ ദേശീയ ജലദിനമായി ആചരിക്കുന്നത് എന്നാണ്?
ഏപ്രിൽ 14
ഇന്ത്യയിൽ ദേശീയ ജല ദിനമായി ആചരിക്കുന്ന ഏപ്രിൽ 14 ആരുടെ ജന്മദിനമാണ്?
ഡോ. ബി ആർ അംബേദ്കർ
“വെള്ളത്തെ വെണ്ണ പോലെ പരിപാലിക്കണം” എന്ന് ആദ്യം പറഞ്ഞ ദേശീയ നേതാവ്?
ഗാന്ധിജി
ജലത്തിന്റെ ഘടക മൂലകങ്ങൾ എന്തൊക്കെയാണ്?
ഹൈഡ്രജൻ, ഓക്സിജൻ
ലോകത്തിലെ ഏറ്റവും വലിയ നദി ഏതാണ്?
ആമസോൺ
ഭൂമിയിലെ പ്രധാന ജലസ്രോതസ്സ് എന്താണ്?
മഴ
ഭൂമിയുടെ എത്ര ശതമാനം ജലത്താൽ മൂടപ്പെട്ടിരിക്കുന്നു?
71%
മനുഷ്യ ശരീരത്തിൽ എത്ര ശതമാനമാണ് ജലം?
60%
ജലത്തിന്റെ രാസസൂത്രം എന്താണ് ?
H2O
ജലത്തെ കുറിച്ചുള്ള പഠനം?
ഹൈഡ്രോളജി
ലോകത്തിലെ ഏറ്റവും നീളമേറിയ നദി ഏതാണ്?
നൈൽ
‘ഇന്ത്യയുടെ ജല മനുഷ്യൻ’ എന്നറിയപ്പെടുന്നത് ആരാണ്?
രാജേന്ദ്ര സിങ്
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള സംയുക്തം ഏത്?
ജലം
‘ജലം ഉല്പാദിപ്പിക്കുന്നത് ‘എന്നർത്ഥം വരുന്ന മൂലകം?
ഹൈഡ്രജൻ
ഭൂമിയിൽ ലഭ്യമായ ജലത്തിന്റെ ഭൂരിപക്ഷം ഭാഗവും ഏതു ജലമാണ്?
സമുദ്രജലം
‘കായലുകളുടെ നാട്’ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
കേരളം
കാൽസ്യം’ മഗ്നീഷ്യം എന്നിവയുടെ ലവണങ്ങൾ ലയിച്ചു ചേർന്നുണ്ടായ ജലം?
കഠിന ജലം
ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം ഏത്?
കാനഡ
ജലദൗർലഭ്യം ഏറ്റവും കൂടുതൽ ബാധിച്ച ഭൂകണ്ഡം ഏതാണ്?
ഏഷ്യ
ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സ് എന്താണ്?
ഭൂഗർഭജലം
ഇന്ത്യയിലെ ഏറ്റവും വലിയ നദി?
ഗംഗ
മിനറൽ വാട്ടർ ശുദ്ധീകരിക്കുവാൻ ഉപയോഗിക്കുന്നത് എന്തൊക്കെയാണ്?
ഓസോൺ+ അൾട്രാ വയലറ്റ് രശ്മികൾ
ഇന്ത്യയിൽ കുടിവെള്ളത്തിന്റെ നിലവാരം നിയന്ത്രിക്കുന്നത് ഏതു സംഘടനയാണ്?
ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്
ഏറ്റവും കൂടുതൽ ജലമുള്ള സമുദ്രം?
പസഫിക് സമുദ്രം (ശാന്തസമുദ്രം)
ജലത്തിന്റെ വാതക രൂപം എന്താണ്?
നീരാവി
“വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രെ” ഇത് ആരുടെ വരികളാണ്?
സാമുവൽ ടൈയ്ലെർ കോൾറിഡ്ജ്
സമുദ്ര ജലത്തിൽ നിന്ന് ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
ഡിസ്റ്റിലേഷൻ
പ്രകൃതിയിലെ ജലത്തിൽ ഏറ്റവും ശുദ്ധമായ ജലം എന്താണ്?
മഴവെള്ളം
ജലത്തിൽ ലയിക്കുന്ന വാക്സ് എന്താണ്?
കാർബോക്സ്
ജലം ഹൈഡ്രജനും ഓക്സിജനും ചേർന്ന ഒരു സംയുക്തമാണെന്ന് ആദ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
ഹെന്റി കാവൻഡിഷ്
ജലത്തിന്റെ ഏറ്റവും കൂടിയ സാന്ദ്രത?
4 ഡിഗ്രി സെൽഷ്യസ്
ജലത്തിന്റെ തിളനില എത്ര?
100 ഡിഗ്രി സെൽഷ്യസ്
ജല തന്മാത്രകളിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം എത്രയാണ്?
2:1
നീല സ്വർണ്ണം എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത് എന്താണ്?
ജലം
ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം?
ജലം
അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്?
ജലം
സോപ്പ് നന്നായി പതയാത്ത ജലം
കഠിനജലം
സോപ്പ് നന്നായി പതയുന്ന ജലം?
മൃദു ജലം
ഭൂമിയിലെ പ്രധാന ജലസ്രോതസ്സ്?
മഴ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട കായൽ
കേരളത്തിലെ ആകെ നദികളുടെ എണ്ണം എത്രയാണ്?
44
ശുദ്ധജലത്തിൽ വളരുന്ന മത്സ്യങ്ങളിൽ കാണപ്പെടാത്ത മൂലകം?
അയഡിൻ
വൈറ്റ് കോൾ എന്നറിയപ്പെടുന്നത് എന്താണ്?
ജലവൈദ്യുതി
പ്രകൃതിയിലെ ജലത്തിൽ ഏറ്റവും ശുദ്ധമായത്?
മഴവെള്ളം
കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്
44
കേരളത്തിലെ ആകെ കായലുകളുടെ എണ്ണം എത്രയാണ്
34
ശുദ്ധജലത്തിന്റെ പിഎച്ച് മൂല്യം എത്രയാണ്?
7
പ്രമാണ ലായകം എന്നറിയപ്പെടുന്നത്?
ജലം
ജലത്തിന്റെ രാസനാമം എന്താണ്?
ഡൈ ഹൈഡ്രജൻ മോണോക്സൈഡ്
ജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്ന പ്രക്രിയ?
ഹൈഡ്രോളിസിസ്
സാർവിക ലായകം എന്നറിയപ്പെടുന്നത് എന്താണ്?
ജലം
കൃത്രിമ മാർഗത്തിലൂടെ ആദ്യമായി ജലം നിർമ്മിച്ചത് ആരാണ്?
ജോസഫ് പ്രീസ്റ്റ്ലി
ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദി ഏതാണ്?
പെരിയാർ