Current Affairs (November 2020) in Malayalam

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ. എഴുത്തച്ഛൻ പുരസ്കാരം 2020 -ൽ ലഭിച്ചതാർക്ക്?

പോൾ സക്കറിയ

ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിത സി ഇ ഒ യായി നിയമിതയായത് ആര്?

ഹർ പ്രീത് സിംഗ്

ന്യൂസിലാൻഡ് സർക്കാറിൽ മന്ത്രി പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരി ആര്?

പ്രിയങ്ക രാധാകൃഷ്ണൻ

ലോക പ്രശസ്ത ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ചു നടൻ ആര്?

ഷോൺ കോണറി

2020 -ലെ കെ പി എസ് മേനോൻ പുരസ്കാരം ലഭിച്ചതാർക്ക്?

ഡോ. എം ലീലാവതി

മലബാർ നേവൽ എക്സർസൈസിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏവ?

ഇന്ത്യ-ജപ്പാൻ- യു എസ് -ഓസ്ട്രേലിയ

ലോക സുനാമി അവബോധ ദിനമായി ആചരിക്കുന്നതെന്ന്?

നവംബർ 5

ലെബനൻ പ്രധാനമന്ത്രിയായി നിയമിതനായത് ആര്?

സാദ് അൽ -ഹരീരി

യുനെസ്കോ ലോക ബയോസ്ഫിയർ ശൃംഖലയിൽ ഉൾപ്പെട്ട ഇന്ത്യയിലെ നാഷണൽ പാർക്ക് ഏത്?

പന്ന നാഷണൽ പാർക്ക് (മധ്യപ്രദേശ്)

ത്രിപുര സംസ്ഥാനത്തിൽ ഏതു പക്ഷിയെ വേട്ടയാടുന്നതാണ് നിരോധിച്ചത്?

അമർ പരുന്തുകൾ

ഇ -വെഹിക്കിൾസിന് 100% നികുതി ഇളവ് ചെയ്യുന്ന സംസ്ഥാനം ഏത്?

തമിഴ്നാട്

46 -മത് അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതാര്?

ജോ ബൈഡൻ

അമേരിക്കയിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിത ആര്?

കമല ഹാരിസ്

ഗാന്ധിജിയുടെ 151- മത് ജന്മദിനത്തോടനുബന്ധിച്ച് പുസ്തക സമാഹാരം പുറത്തിറക്കിയ രാജ്യം ഏത്?

നേപ്പാൾ

ലോകത്ത് ഏറ്റവും അധികം കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്നതാര്?

ബഹറിൻ പ്രധാനമന്ത്രിയായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ

ടാറ്റാ സാഹിത്യ പുരസ്കാരമായ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ സാഹിത്യകാരൻ ആര്?

റസ്കിൻ ബോണ്ട്

പതിനേഴാമത്തെ ആസിയാൻ സമ്മിറ്റ് നടക്കുന്നത് എന്നാണ്?

നവംബർ 12

മലയാളചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019 -ലെ ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചതാർക്ക്?

ഹരിഹരൻ

കേരളത്തിൽ സ്ഥാപിതമായതിന്റെ തൊണ്ണൂറാം വർഷം ആചരിക്കുന്ന സ്ഥാപനം ഏത്?

കേരള കലാമണ്ഡലം

ദേശീയ ലീഗൽ സർവീസ് ദിനം എന്ന്?

നവംബർ 9

വോഗ് ഇന്ത്യ മാഗസിന്റെ വുമൺ ഓഫ് ദ ഇയർ 2020 -ൽ ഇടംപിടിച്ച മലയാളികൾ ആരൊക്കെയാണ്?

കെ കെ ശൈലജ ടീച്ചർ( ലീഡർ ഓഫ് ദി ഇയർ കാ റ്റ ഗ റി )

ഗീതാ ഗോപിനാഥ് (ഗ്ലോബൽ തോട്ട് ലീഡർ ഓഫ് ദി ഇയർ കാറ്റഗറി)

2020 -ലെ ഐപിഎൽ ക്രിക്കറ്റ് കിരീടം നേടിയ ടീം?

മുംബൈ ഇന്ത്യൻസ്

ഇന്ത്യയിലെ ആദ്യ ടയർ പാർക്ക്‌ നിലവിൽ വന്നത് എവിടെ?

കൊൽക്കത്ത

റംസാൻ സൈറ്റിൽ ഇന്ത്യ പുതുതായി ഉൾപ്പെടുത്തിയ തടാകങ്ങൾ ഏവ?

ലോണാർ തടാകം (മഹാരാഷ്ട്ര) സൂർ സരോവർ (ആഗ്ര)

UN ഉപദേശകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നയതന്ത്രജ്ഞ ആര്?

വിദിഷ മൈത്ര

സാഹിത്യത്തിനുള്ള ജെ സി ബി പ്രൈസ് നേടിയ മലയാള നോവലിസ്റ്റ് ആര്?

എസ് ഹരീഷ്

സഹ്യ പർവ്വതത്തിലെ തെക്കേയറ്റത്തുള്ള നെയ്യാർ വനമേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ഏത്?

കോളിയസ് അന്തോണി

മത്സ്യമേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേരള ഗവൺമെന്റിന്റെ പദ്ധതി ഏത്?

പരിവർത്തനം

ദേശീയ വിദ്യാഭ്യാസ ദിനം എന്ന്?

നവംബർ 11

ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ലെജുൻ ഓഫ് ഓണർ നേടിയ ആദ്യ ഇന്ത്യൻ നടൻ ആര്?

സൗമിത്ര ചാറ്റർജി (ബംഗാളി അഭിനേതാവ്) (2020 നവംബർ 16 ന് അന്തരിച്ചു)

യുവർ ബെസ്റ്റ് ഡേ ഈസ് ടുഡേ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?

അനുപം ഖേർ

ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഏഴാം ലോക കിരീടം നേടിയതാര്?

ലൂയി ഹാമിൽട്ടൺ

ഐ എസ് ആർ ഒ നവംബർ7 ന് വിക്ഷേപിക്കാനൊരുങ്ങുന്ന സാറ്റലൈറ്റ് ഏത്?

EOS- 1

നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് നൽകുന്ന ഡോക്ടർ തുളസിദാസ് ജുഗ് അവാർഡ് 2020 -ൽ നേടിയതാര്?

ഡോ. സതീഷ് മിശ്ര (മലേറിയ പാരസൈറ്റിനെ കുറിച്ചുള്ള പഠനത്തിന്)

ഒ വി വിജയൻ സ്മാരക സമിതിയുടെ രണ്ടാമത് സാഹിത്യ പുരസ്കാരം നേടിയവർ?

ടി പത്മനാഭൻ, സുഭാഷ് ചന്ദ്രൻ

ഡൽഹി മുഖ്യമന്ത്രി പരിസ്ഥിതി മലിനീകരണത്തിനെതിരെ ജനങ്ങൾക്ക് വിവരം നൽകുവാൻ വേണ്ടി പുറത്തിറക്കിയ ആപ്പ് ഏത്?

ഗ്രീൻ ഡൽഹി

ലോക ശൗചാലയ ദിനം എന്ന്?

നവംബർ 19

രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നത് എന്ന്?

ഒക്ടോബർ 31 (സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബർ 31)

ഇന്റർനാഷണൽ ജേർണലിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം 7 തവണ നേടിയ പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ആര്?

റോബർട്ട് ഫിസ്ക് (2020 നവംബർ രണ്ടിന് അന്തരിച്ചു)

മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ ഇടം പിടിച്ച ശാസ്ത്രജ്ഞൻ?

ഡോ. സാബു തോമസ്

ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്നത് എവിടെ?

കൊൽക്കത്ത

മുംബൈ പോർട്ട് ട്രസ്റ്റിന്റെ ചെയർമാനായി നിയമിതനായത് ആര്?

രാജീവ് ജലോട്ട

പതിനേഴാമത് ആസിയാൻ സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആര്?

നരേന്ദ്ര മോദി

ഇന്ത്യയിലെ ആദ്യ സോളാർ മിനിയേച്ചർ ട്രെയിൻ ഉദ്ഘാടനം ചെയ്തത് എവിടെ?

വേളി ടൂറിസ്റ്റ് വില്ലേജ്

സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ നിർമിത കമ്പ്യൂട്ടർ ഏത്

പരം സിദ്ധി

2020- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയതാര്?

കെ സച്ചിദാനന്ദൻ

എ പ്രോമിസ്ഡ് ലാൻഡ് ആരുടെ ഓർമ്മക്കുറിപ്പുകളാണ്?

ബരാക് ഒബാമ

ലോക ശിശു ദിനം എന്നാണ്?

നവംബർ 20

2020 ലെ ബുക്കർ പുരസ്കാരം ലഭിച്ചതാർക്ക്?

ഡഗ്ലസ് സ്റ്റുവർട്ട് (സ്കോട്ടിഷ് എഴുത്തുകാരൻ)

ഡഗ്ലസ് സ്റ്റുവർട്ട് രചിച്ച 2020 ലെ ബുക്കർ പുരസ്കാരം ലഭിച്ച നോവൽ ഏത്?

ഷഗ്ഗി ബെയിൻ

ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂ എഡിറ്റർമാർ തയ്യാറാക്കിയ 2020-ലെ 100 ശ്രദ്ധേയ പുസ്തകങ്ങളിൽ ഉൾപ്പെട്ട
‘ജീൻ പെട്രോൾ ഓൺ ദ പർപ്പിൾ ലൈൻ’ എന്ന നോവൽ രചിച്ച മലയാളി

ദീപ ആനപ്പാറ (പാലക്കാട് സ്വദേശി)

ലോക ടെലിവിഷൻ ദിനം എന്ന്

നവംബർ 21

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനായിInternational Day of Violence against Women ആചരിക്കുന്ന ദിനം എന്നാണ്

നവംബർ 25

കർണാടകത്തിൽ രൂപം കൊണ്ട പുതിയ ജില്ല ഏത്

വിജയനഗര

അന്താരാഷ്ട്ര ശിശുദിനം എന്ന്

നവംബർ 20

48 ആമത് എമ്മി അവാർഡ് (ഡ്രാമ വിഭാഗം) നേടിയ ഇന്ത്യൻ വെബ് സീരീസ് ഏത്

ഡൽഹി ക്രൈം

ഭരണഘടനാ സംരക്ഷണ ദിനം എന്ന്

നവംബർ 26

ദേശീയ പാൽ ദിനം എന്ന്

നവംബർ 26 (ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യന്റെ ജന്മദിനം)

ഓസ്കാർ അവാർഡിനു ഇന്ത്യയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏത്

ജല്ലിക്കെട്ട്

ഇന്ത്യ ഏത് രാജ്യവുമായാണ് ജൈവവൈവിധ്യ മേഖലയിലുള്ള സഹകരണത്തിന് ധാരണയായത്

ഫിൻലൻഡ്

പശുക്കൾക്കായി ആദ്യ ആശുപത്രി തുടങ്ങിയ സംസ്ഥാനം ഏത്

ആസാം

നിർബന്ധിത മതംമാറ്റത്തിന് എതിരെ ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാനം ഏത്

ഉത്തർപ്രദേശ്

ഏത് വിദേശ പാർലമെന്റിൽ ആണ് ഇന്ത്യൻ വംശജൻ സംസ്കൃതത്തിൽ പ്രതിജ്ഞ ചൊല്ലി അംഗമായത്

ന്യൂസിലൻഡ് (ഡോ.ഗൗരവ് ശർമ്മ)

കേംബ്രിഡ്ജ് ഡിഷ്ണറി 2020 -ൽ ഏറ്റവും കൂടുതൽ ആൾക്കാർ തിരഞ്ഞ വാക്കായി തിരഞ്ഞെടുത്തത്

ക്വാർന്റീൻ

ഈയിടെ അന്തരിച്ച വിഖ്യാത അർജന്റീനി യൻ ഫുട്ബോൾ താരം

മറഡോണ

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട വർക്കായി കേന്ദ്ര ഗവൺമെന്റ് തയ്യാറാക്കിയ വെബ് പോർട്ടൽ ഏത്

ഗരിമ ഗേഹ്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.