ഹിമാചൽ പ്രദേശ് നിലവിൽ വന്നത്?
1971 ജനുവരി 25
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?
സിംല
ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക ഭാഷ?
ഹിന്ദി
ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക വൃക്ഷം?
ദേവദാരു
ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്പം?
റോഡോഡെഡ്രോൺ
ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം?
ഹിമപ്പുലി
ഹിമാചൽ പ്രദേശിന്റെ ഹൈക്കോടതി?
സിംല
പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത്?
ഹിമാചൽപ്രദേശ്
എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്?
ഹിമാചൽപ്രദേശ്
ഇന്ത്യയുടെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം?
ഹിമാചൽ പ്രദേശ്
ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
ഇന്ത്യയിൽ ഏറ്റവും അധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
പഹാരി ഭാഷ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ഹിമാചൽ പ്രദേശ്
പഹാരി ഗാന്ധി എന്നറിയപ്പെടുന്നത്?
ബാബാ കാൻഷിറാം
ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
ഹിമാചൽ പ്രദേശ്
ഇന്ത്യയിലെ ആദ്യ കാർബൺ ഫ്രീ സംസ്ഥാനം?
ഹിമാചൽ പ്രദേശ്
ആദ്യ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വ്യക്തി?
ശ്യാം ശരൺ നേഗി (ഹിമാചൽപ്രദേശ്)
ഇന്ത്യയിലെ ആദ്യ ഹൈടെക് നിയമസഭ നിലവിൽ വന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
ഇന്ത്യയിൽ ആദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സംസ്ഥാനം?
ഹിമാചൽ പ്രദേശ്
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്?
ലീല സേത്
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം?
.
സിംല (ഹിമാചൽ പ്രദേശ്)
ഇന്ത്യയിലെ കുമിൾ നഗരം (Mushroom city of India) എന്നറിയപ്പെടുന്നത്?
സോളാൻ (ഹിമാചൽ പ്രദേശ്)
മിനി സിംല എന്നറിയപ്പെടുന്നത്?
സോളാൻ
ദൈവങ്ങളുടെ താഴ് വര എന്നറിയപ്പെടുന്നത്?
കുളു (ഹിമാചൽപ്രദേശ്)